Jump to content
സഹായം

"ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്‌.എസ്‌.എസ്‌ & വി.എച്ച്‌.എസ്‌.എസ,്‌ മൂവാറ്റുപുഴ ==

[[ചിത്രം:GMHS MUVATTUPUZHA.jpg]]
[[ചിത്രം:GMHS MUVATTUPUZHA.jpg]]
== ആമുഖം ==

ഒന്‍പതു ദശവര്‍ഷക്കാലമായി മൂവാറ്റുപുഴ സഗരിയുടെ ഹൃദയഭാഗത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മോഡല്‍ ഹൈസ്‌കൂളിന്റെ ഭൂതകാല ചരിത്രത്തിലേക്ക്‌......എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ മാറാടി വില്ലേജില്‍ 18-ാം വര്‍ഡില്‍ കെ.എസ്‌.ആര്‍.റ്റി.സി ബസ്‌ സ്റ്റാന്റിനു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1914 ല്‍ സ്ഥാപിതമായതാണ്‌. എം.എം.വി. ഇംഗ്ലീഷ്‌ ഹൈസ്‌കൂള്‍, ഗവ. ഇംഗ്ലീഷ്‌ ഹൈസ്‌കൂള്‍ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ ഗവ. മോഡല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നപേരില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ വിദ്യാലയത്തിന്‌ 2,00,000/- ത്തിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമ്പത്തായുണ്ട്‌. പ്രകൃതി സുന്ദരവും പ്രശാന്തരമണീയവുമായ അന്തരീക്ഷമുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും ഒന്നാം സ്ഥാനത്തുതന്നെ നില്‍ക്കുന്നു.

വരി 8: വരി 9:
ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യാഭ്യാസംപൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ പ്രശസ്‌തരായ അനേകം പൂര്‍വ്വവിദ്യാര്‍ത്ഥകളുണ്ട്‌.

ജസ്റ്റീസ്‌ ജോര്‍ജ്ജ്‌ വടക്കേല്‍, ഡോ. എന്‍.എം. മത്തായി(നെടുംചാലില്‍) ശ്രീ. എം.പി. മന്മഥന്‍, വിജിലന്‍സ്‌ ജഡ്‌ജി ശ്രീ. സതീനാഥന്‍, ശ്രീ. എം.വി. പൈലി (കൊച്ചി യൂണിവേഴ്‌സിറ്റി വൈസ്‌ചാന്‍സലര്‍) ശ്രീ. വിക്രമന്‍ നായര്‍ (റീജീയണല്‍ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍) ഡോ. എം.സി. ജോര്‍ജ്ജ്‌, (മുന്‍ പി.എസ്‌.സി. മെമ്പര്‍) അഡ്വ. പി. ശങ്കരന്‍ നായര്‍, ശ്രീ. ഗോപി കോട്ടമുറിക്കല്‍ (എക്‌സ്‌ എം.എല്‍.എ) അഡ്വ. ജോണി നെല്ലൂര്‍, (എക്‌സ്‌.എം.എല്‍.എ) മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിരുന്ന അഡ്വ. പി.എം. ഇസ്‌മായില്‍, അഡ്വ. കെ.ആര്‍. സദാശിവന്‍ നായര്‍, ശ്രീ. എ. മുഹമ്മദ്‌ ബഷീര്‍, ശ്രീ. എം.എ. സഹീര്‍ എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം.

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[വര്‍ഗ്ഗം: സ്കൂള്‍]]
== മേല്‍വിലാസം ==
ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്‌.എസ്‌.എസ്‌ & വി.എച്ച്‌.എസ്‌.എസ,്‌ മൂവാറ്റുപുഴ
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2223" എന്ന താളിൽനിന്ന് ശേഖരിച്ചത്