"സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ചുങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ചുങ്കം (മൂലരൂപം കാണുക)
11:44, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 76: | വരി 76: | ||
102 വർഷത്തെ സാസ്കാരിക പൈതൃകം പേറുന്ന ചുങ്കം പ്രദേശത്തെ അനേകം തലമു റകൾക്ക് വിദ്യാപീഠം പകർന്നുകൊടുത്ത ഈ നാടിൻ്റെ പ്രകാശഗോപുരമായ ഈ വിദ്യാനികേ തനം പ്രഭാവത്തോടെ ജൈത്രയാത്ര തുടരുന്നു. നിരക്ഷര കക്ഷികളായി ജീവിച്ചു തീർക്കുമായി രുന്ന ആയിരക്കണക്കിന് ജനങ്ങളെ അക്ഷരലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് സ്കൂളിന്റെ സാന്നിദ്ധ്യം സഹായകമായി ചുങ്കം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിവിധ തലമു റകളിൽപ്പെട്ട വിദ്യാർത്ഥികൾ ഇന്ന് സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും എത്തി നിൽക്കുന്നു. സാമൂഹ്യ- സാംസ്കാരിക - രാഷ്ട്രീയ - ബിസിനസ്സ് - കൃഷി തൊഴിൽ അടക്കമുള്ള വിവിധ രംഗ ങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേർ സ്കൂളിൻ്റെ സംഭാവനകളായി കിടയറ്റ സേവനങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. | 102 വർഷത്തെ സാസ്കാരിക പൈതൃകം പേറുന്ന ചുങ്കം പ്രദേശത്തെ അനേകം തലമു റകൾക്ക് വിദ്യാപീഠം പകർന്നുകൊടുത്ത ഈ നാടിൻ്റെ പ്രകാശഗോപുരമായ ഈ വിദ്യാനികേ തനം പ്രഭാവത്തോടെ ജൈത്രയാത്ര തുടരുന്നു. നിരക്ഷര കക്ഷികളായി ജീവിച്ചു തീർക്കുമായി രുന്ന ആയിരക്കണക്കിന് ജനങ്ങളെ അക്ഷരലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് സ്കൂളിന്റെ സാന്നിദ്ധ്യം സഹായകമായി ചുങ്കം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിവിധ തലമു റകളിൽപ്പെട്ട വിദ്യാർത്ഥികൾ ഇന്ന് സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും എത്തി നിൽക്കുന്നു. സാമൂഹ്യ- സാംസ്കാരിക - രാഷ്ട്രീയ - ബിസിനസ്സ് - കൃഷി തൊഴിൽ അടക്കമുള്ള വിവിധ രംഗ ങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേർ സ്കൂളിൻ്റെ സംഭാവനകളായി കിടയറ്റ സേവനങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. | ||
[[സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ചുങ്കം/ചരിത്രം|Read more]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |