"ജി.എൽ.പി.എസ് ചേനോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ചേനോത്ത് (മൂലരൂപം കാണുക)
15:13, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 37: | വരി 37: | ||
ആദ്യത്തെ അധ്യാപകന്‍ ശ്രീ. എം സുയോധനന്‍ മാസ്റ്ററായിരുന്നു. അദ്ദേഹം ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ്സിനു മുന്‍വശത്തുള്ള ഒരു കടയുടെ മുകളില്‍ ആരംഭിച്ച ഈ വിദ്യാലയം മൂന്ന് വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ചു. ഈ സ്കൂളില്‍ ചേര്‍ന്ന ആദ്യ വിദ്യാര്‍ത്ഥി വലിയതൊടുകയില്‍ പി സരളയായിരുന്നു. അക്കാലത്ത് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മണ്ണിലെടത്തില്‍ നാരായണനുണ്ണി നായരുടേയും പഞ്ചായത്ത് മെമ്പറായിരുന്ന പൊയ്യേരി ഇമ്പിച്ചിക്കേളു എന്നവരുടേയും ശ്രമഫലമായി കോഴിമണ്ണ എന്ന സ്ഥലത്തുനിന്നും ചേനോത്ത് എന്ന പ്രദേശത്തേക്ക് 1957 സപ്തംബര്‍ 27 ന് ഈ വിദ്യാലയം യശഃശരീരനായ വലിയപൊയില്‍ രാരുക്കുട്ടി എന്നവരുടെ തടത്തില്‍ എന്ന വീട്ടില്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. | ആദ്യത്തെ അധ്യാപകന്‍ ശ്രീ. എം സുയോധനന്‍ മാസ്റ്ററായിരുന്നു. അദ്ദേഹം ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ്സിനു മുന്‍വശത്തുള്ള ഒരു കടയുടെ മുകളില്‍ ആരംഭിച്ച ഈ വിദ്യാലയം മൂന്ന് വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ചു. ഈ സ്കൂളില്‍ ചേര്‍ന്ന ആദ്യ വിദ്യാര്‍ത്ഥി വലിയതൊടുകയില്‍ പി സരളയായിരുന്നു. അക്കാലത്ത് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മണ്ണിലെടത്തില്‍ നാരായണനുണ്ണി നായരുടേയും പഞ്ചായത്ത് മെമ്പറായിരുന്ന പൊയ്യേരി ഇമ്പിച്ചിക്കേളു എന്നവരുടേയും ശ്രമഫലമായി കോഴിമണ്ണ എന്ന സ്ഥലത്തുനിന്നും ചേനോത്ത് എന്ന പ്രദേശത്തേക്ക് 1957 സപ്തംബര്‍ 27 ന് ഈ വിദ്യാലയം യശഃശരീരനായ വലിയപൊയില്‍ രാരുക്കുട്ടി എന്നവരുടെ തടത്തില്‍ എന്ന വീട്ടില്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. | ||
കേരള സംസ്ഥാനരൂപീകരണത്തോടെ പഴയ ജില്ലാ ബോര്‍ഡ് പിരിച്ചുവിടുകയും അതിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം സര്‍ക്കാരേറ്റെടുക്കുകയും ചെയ്തതതോടെ കോഴിമണ്ണ ബോര്‍ഡ് എല്‍.പി സ്കൂള്‍, കോഴിമണ്ണ ഗവ. എല്‍.പി സ്കൂളായി മാറി. സ്കൂളിന്‍റെ പേര് ചേനോത്ത് ഗവ. എല്‍.പി സ്കൂളെന്നാക്കണമെന്ന് ആവശ്യത്തിന് അംഗീകാരമായതോടെ സ്കൂള്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പറിച്ചു നടപ്പെട്ടു. ഈ സ്ഥലം ( 13.5 സെന്‍റ്) അന്നത്തേ സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി വിലകൊടുത്ത് വാങ്ങുകയാണുണ്ടായത്. | കേരള സംസ്ഥാനരൂപീകരണത്തോടെ പഴയ ജില്ലാ ബോര്‍ഡ് പിരിച്ചുവിടുകയും അതിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം സര്‍ക്കാരേറ്റെടുക്കുകയും ചെയ്തതതോടെ കോഴിമണ്ണ ബോര്‍ഡ് എല്‍.പി സ്കൂള്‍, കോഴിമണ്ണ ഗവ. എല്‍.പി സ്കൂളായി മാറി. സ്കൂളിന്‍റെ പേര് ചേനോത്ത് ഗവ. എല്‍.പി സ്കൂളെന്നാക്കണമെന്ന് ആവശ്യത്തിന് അംഗീകാരമായതോടെ സ്കൂള്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പറിച്ചു നടപ്പെട്ടു. ഈ സ്ഥലം ( 13.5 സെന്‍റ്) അന്നത്തേ സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി വിലകൊടുത്ത് വാങ്ങുകയാണുണ്ടായത്. | ||
സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി തന്നെ സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ ഒരു ഷെഡ് പണിതു കൊടുത്തു. 1961-62 ല്‍ കുന്നമംഗലം വികസനബ്ലോക്കിന്‍റെ സഹായത്തോടെ ഓട് മേഞ്ഞ ഒരു കെട്ടിടം പണിതു കൊടുത്തു. എന്നാല്‍ 1971 മെയ്മാസത്തിലെ ഒരു വലിയ കാറ്റിനെ തുടര്‍ന്ന് കെട്ടിടം നിലം പതിക്കുകയും അക്കാലത്തെ പ്രധാനാധ്യാപകനായിരുന്ന സി.ടി ഇമ്പിച്ചിക്കേളന്‍ മാസ്റ്റരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഒരു മാസം കൊണ്ടുതന്നെ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും സാധാരണപോലെ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. 1981 ല്‍ വീണ്ടും ചെറിയ മാറ്റങ്ങള്‍ സ്കൂള്‍ കെട്ടിടത്തിന് വരുത്തുകയും ആപ്പീസ് മുറി ചുമരു വെച്ച് വേര്‍തിരിക്കുകയും ഹാള്‍ അടച്ചു പൂട്ടാവുന്നവിധം ഭദ്രമാക്കുകയും ചെയ്തു. | |||
1954 ല്‍ ഏകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ 1960 ല്‍ മാത്രമാണ് ഒരു സഹാദ്ധ്യാപകന്‍ നിയമിതനായത്. 4 അധ്യാപകരുടെ സേവനം 1961 ല്‍ മാത്രമാണ് ഈ സ്ഥാപനത്തിനു ലഭിക്കാന്‍ തുടങ്ങിയത്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |