Jump to content
സഹായം

"ജി.എൽ.പി.എസ് ചോറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== പ്രവേശനോത്സവം ==
2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ അതിവിപുലമായി നടത്തി.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചത് വാർഡ് മെമ്പർ KT സലീനയാണ് ഒന്നാം ക്ലാസിലെയും പ്രീപ്രൈമറിയിലെയും  നവാഗതർക്ക് പഠനോപകരണ കിറ്റുകൾ നൽകി. അകാദമിക മാസ്റ്റർ പ്ലാനിന്റെ കരട് രൂപത്തിന്റെ പ്രകാശനം  നടന്നു . വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഉൾപ്പെട എല്ലാവർക്കും ഉച്ച ഭക്ഷണത്തോടൊപ്പം പായസവും നൽകി.
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2220345" എന്ന താളിൽനിന്ന് ശേഖരിച്ചത്