"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി (മൂലരൂപം കാണുക)
20:35, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
== ചരിത്രം == | == ചരിത്രം == | ||
ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.[[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക.]] | ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.[[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |