Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 46: വരി 46:
2023 ജൂലൈ 26 ന് ബാച്ചിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പിനു ശേഷമുള്ള ആദ്യ ക്ലാസ് ആയതിനാൽ കുട്ടികൾ വളരെ ഉത്സാഹത്തലായിരുന്നു. ഹൈടെക് ഉപകരണങ്ങളുടെ സജീകരണം വ്യക്തമാക്കുകയും അവയുടെ പരിശീലനം ഹൈടെക് ക്ലാസ് മുറികളിൽ നടത്താൻ അവസരം നൽകുുകയും ചെയ്തു.  
2023 ജൂലൈ 26 ന് ബാച്ചിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പിനു ശേഷമുള്ള ആദ്യ ക്ലാസ് ആയതിനാൽ കുട്ടികൾ വളരെ ഉത്സാഹത്തലായിരുന്നു. ഹൈടെക് ഉപകരണങ്ങളുടെ സജീകരണം വ്യക്തമാക്കുകയും അവയുടെ പരിശീലനം ഹൈടെക് ക്ലാസ് മുറികളിൽ നടത്താൻ അവസരം നൽകുുകയും ചെയ്തു.  


ആഗസ്ത് 3, സെപ്റ്റംബ‍ർ 20 തീയതികളിലായി ഗ്രാഫിക് ഡിസൈനിങ് ക്ലാസുകൾ നൽകി. കുട്ടികൾ നിർമ്മിച്ച  വർക്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു. തുടർന്ന്സെപ്റ്റംബർ 27,  ഒക്ടോബർ  13 തീയതികളിൽ അനിമേഷൻ ക്ലാസുകൾ നൽകി. ഒക്ടോബർ 27, നവംബ‍ർ 2, നവംബർ 24 തീയതികളിലായി മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ നൽകി. ജനുവരി 6 ശനിയാഴ്ച രാവിലെ 10മുതൽ 3 മണി വരെ മീഡിയാ ട്രൈനിംഗ് ക്ലാസ് നൽകി. ലിറ്റിൽകൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികൾ ക്യാമറ ട്രൈനിംഗ്, kdenlive സോഫ്റ്റവെയർ ഉപയോഗിച്ച് ഡോക്യുമെന്റേഷൻ, Audacity ഉപടോഗിച്ച് ശബ്ദക്രമീകരണം തുടങ്ങീ ക്ലാസുകൾ നൽകി.
ആഗസ്ത് 3, സെപ്റ്റംബ‍ർ 20 തീയതികളിലായി ഗ്രാഫിക് ഡിസൈനിങ് ക്ലാസുകൾ നൽകി. കുട്ടികൾ നിർമ്മിച്ച  വർക്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു. തുടർന്ന്സെപ്റ്റംബർ 27,  ഒക്ടോബർ  13 തീയതികളിൽ അനിമേഷൻ ക്ലാസുകൾ നൽകി. ഒക്ടോബർ 27, നവംബ‍ർ 2, നവംബർ 24 തീയതികളിലായി മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ നൽകി. തുട‍ന്ന് മാഗസിൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നിർദ്ദേശം നൽകി.
 
ജനുവരി 6 ശനിയാഴ്ച രാവിലെ 10മുതൽ 3 മണി വരെ മീഡിയാ ട്രൈനിംഗ് ക്ലാസ് നൽകി. ലിറ്റിൽകൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികൾ ക്യാമറ ട്രൈനിംഗ്, kdenlive സോഫ്റ്റവെയർ ഉപയോഗിച്ച് ഡോക്യുമെന്റേഷൻ, Audacity ഉപയോഗിച്ച് ശബ്ദക്രമീകരണം തുടങ്ങീ ക്ലാസുകൾ നൽകി.
 
ജനുവരി 30, ഫെബ്രുവരി 16 ദിവസങ്ങളിൽ ബ്ലോക്ക് പ്രോഗ്രാമിംഗ് ക്ലാസുകൾ നൽകി. സ്വന്തമായി ഗെയിം തയ്യാറാക്കാൻ കഴിഞ്ഞതിൽ കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു.
541

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219683" എന്ന താളിൽനിന്ന് ശേഖരിച്ചത്