"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:26, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017→നാടോടി കലാ വിജ്ഞാനകോശം
No edit summary |
|||
വരി 1: | വരി 1: | ||
= നാടോടി കലാ വിജ്ഞാനകോശം = | = നാടോടി കലാ വിജ്ഞാനകോശം = | ||
ഒരു | ഒരു പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടി കലകളും സാഹിത്യവും, അവിടുത്തെ സംസ്കാരത്തിന്റെ മുഖമുദ്രകളാണ്. തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും, അവരുടെ സ്വത്വം നിലനിര്‍ത്തുവാനും ഇവ സഹായിക്കുന്നു. പൂര്‍വ്വികര്‍; ദൈവങ്ങളെ പ്രീതിപ്പെടുത്തുവാനും, മാനസികോന്മേഷത്തിനും രൂപം നല്‍കിയ ഗ്രാമീണ വിശ്വാസത്തിലധിഷ്ഠിതമായ കലാരൂപങ്ങളാണിവ. | ||
സാമുദായിക മൈത്രിയുടെ വിശാല അന്തരീക്ഷത്തില്‍ നടത്തുന്ന കാവശ്ശേരി | സാമുദായിക മൈത്രിയുടെ വിശാല അന്തരീക്ഷത്തില്‍ നടത്തുന്ന കാവശ്ശേരി പൂരമഹോത്സവത്തോടനുബന്ധിച്ചുള്ള അനുഷ്ഠാന കലകള്‍, സാമുദായിക കലാരൂപങ്ങള്‍ എന്നിവ പൂരത്തിന് നിറച്ചാര്‍ത്ത് നല്‍കുന്നു. ഇവ കൂടാതെ മറ്റ് നാടന്‍ കലാരൂപങ്ങളാലും ഈ നാട് സമ്പന്നമാണ്. | ||
ഒരു ദേശത്തിന്റെ | ഒരു ദേശത്തിന്റെ സമ്പല്‍ സമൃദ്ധിക്കും ജനങ്ങളുടെ ഐശ്വര്യത്തിനും നിദാനം, ദേശത്ത് സാന്നിദ്ധ്യം ചെയ്തരുളുന്ന ക്ഷേത്രചൈതന്യത്തിന്റെ അനുഗ്രഹാശ്ശിസ്സുകളും, അനശ്വരമായ പൂര്വ്വകാല ചടങ്ങുകളുടെ സമൃദ്ധിയും, സര്‍വ്വ സമുദായ പങ്കാളിത്തവും, ഉത്സവ ലഹരിയ്ക്ക് മാറ്റുകൂട്ടുന്ന നാടന്‍ കലാരൂപങ്ങളാണ്. അവയിലേക്ക് ഒരെത്തിനോട്ടം........ | ||