"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്/2018-20 (മൂലരൂപം കാണുക)
16:42, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== | == പ്രിലിമിനറി ക്യാമ്പ് == | ||
2018 ജൂലൈ 7 ന് താനൂർ സബ്-ജില്ല ഐ ടി കോർഡിനേറ്റർ പ്രവീൺ സാറിന്റെ ഒരു ദിവസത്തെ പ്രിലിമിനറി ക്യാമ്പോടുകൂടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.കുട്ടികളിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബ് എന്താണെന്നും,അംഗങ്ങളുടെ ചുമതലകളും കർത്തവ്യങ്ങളും എന്താണെന്നും മനസ്സിലാക്കി കൊടുക്കാനും,കുട്ടികളിൽ ക്ലബ്ബിനോടുള്ള താൽപര്യം ജനിപ്പിക്കുന്നതുമായിരുന്നു സാറിന്റെ ക്ലാസ്.ക്ലബ്ബിന്റെ പ്രവർത്തനഘട്ടങ്ങളെ കുറിച്ചും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സർ കുട്ടികൾക്ക് വിശദീകരിച്ചു.അതിനു ശേഷം സ്ക്രാച്ച് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ആനിമേഷൻ ചെയ്യുന്നതും വിശദീകരിച്ചു. | |||
[[പ്രമാണം:50010 lk1.jpg|ഇടത്ത്|ലഘുചിത്രം|prelimimary camp]] | |||
[[പ്രമാണം:Lab 50010.jpg|നടുവിൽ|ലഘുചിത്രം|preliminary camp]] | |||
== സൈബ്രോസ് (Computer Awareness Programme) == | == സൈബ്രോസ് (Computer Awareness Programme) == |