"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്/2018-20 (മൂലരൂപം കാണുക)
16:35, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
=== 1.ഗെയിം നിർമാണത്തിന്റെ വഴിയിൽ === | === 1.ഗെയിം നിർമാണത്തിന്റെ വഴിയിൽ === | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബംഗങ്ങൾക്ക് ഗെയിം ഡവലപ്മെന്റ് സംബന്ധിച്ച് വിദഗ്ധ പരിശീലനം നൽകി.തൃശൂർ എൻജിനീയറിംഗ് കോളേജിലെ അൻജിത് കൃഷ്ണ ആണ് ക്ലാസെടുത്തത്.സ്കൂൾ ഹെഡ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിന്ദു നരവത്ത് സ്വാഗതം പറഞ്ഞു.ഗെയിമുകളുടെ അത്ഭുത ലോകം കുട്ടികൾക്ക് പകർന്നു നൽകുന്നതായിരുന്നു ക്ലാസ്.ലിറ്റിൽ കൈറ്റ്സ് ലീഡർ ഷമീൽ നന്ദി പറഞ്ഞു. |