Jump to content
സഹായം

"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 83: വരി 83:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വായനാമൃതം
* വായനാമൃതം
* നല്ലപാഠം പദ്ധതി
* നല്ലപാഠം പദ്ധതി
* ഫുട്ബാൾ
* ഫുട്ബാൾ
* ഗോ ടെക്
* ഗോ ടെക്
* ജൂനിയർ റ‍ഡ്ക്രോസ്
 
[[പ്രമാണം:20170310 104727.jpg|thumb|ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന പ്രത്യേക പരിശീലന പരിപാടിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനം ബി. ആർ. സി. ട്രെയിനർ ആയ ശ്രീമതി ജ്യോതിഷ് മയി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. വാട്സൻ സാർ അദ്ധ്യക്ഷത വഹിക്കുകയും സ്കൂൾ ഐ. ടി. കോഡിനേറ്റർ ആയ ശ്രീമതി ഗീതാകുമാരി സ്വാഗതം ആശംസിക്കുകയും പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തു. കൂടാതെ ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീ. ബിജുസാർ, കെ. ആർ. സൌമ്യ ടീച്ചർ, ശ്രീ. വിജിത് കുമാർ സാർ എന്നിവരും സംസാരിച്ചു. ശ്രീ. സനൽലാൽ സാർ നന്ദി രേഖപ്പെടുത്തി. ഈ പരിപാടിയിൽ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും പി. ടി. എ., എം. പി. ടി. എ. അംഗങ്ങളും പങ്കെടുത്തു.]]

29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2217944" എന്ന താളിൽനിന്ന് ശേഖരിച്ചത്