Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:IMG 20240313 112738.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 20240313 112738.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 20240313 112738.jpg|ലഘുചിത്രം]]
{{Yearframe/Pages}}
{{Yearframe/Pages}}
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ 2023-24 വർഷത്തെ സ്കൂൾ പ്രവേശനോൽസവം ആഘോഷപൂർവ്വം നടത്തപ്പെട്ടു.  സ്കൂൾ മാനേജർ റവ. ഫാ തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ  വാർഡ് മെമ്പർ ശ്രീമതി. സുരുവി റിജോ  പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജാൻസി തോമസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ. സന്തോഷ് പെരേപ്പാടൻ , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ആശ രാജേഷ്, ശ്രീ. ജെയ്സൻ പി.എ , വിദ്യാർത്ഥി പ്രതിനിധി മരിയാഞ്ചൽ ജോജോ തുടങ്ങിയവർ പ്രസംഗിച്ചു. നവാഗതർക്ക്  പഠനകിറ്റും, മുഴുവൻ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. സ്കൂളും പരിസരവും പി.ടി.എ യുടെ നേതൃത്വത്തിൽ ഭംഗിയായി അലങ്കരിക്കുകയും ചെയ്തു.<gallery>
കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ 2023-24 വർഷത്തെ സ്കൂൾ പ്രവേശനോൽസവം ആഘോഷപൂർവ്വം നടത്തപ്പെട്ടു.  സ്കൂൾ മാനേജർ റവ. ഫാ തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ  വാർഡ് മെമ്പർ ശ്രീമതി. സുരുവി റിജോ  പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജാൻസി തോമസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ. സന്തോഷ് പെരേപ്പാടൻ , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ആശ രാജേഷ്, ശ്രീ. ജെയ്സൻ പി.എ , വിദ്യാർത്ഥി പ്രതിനിധി മരിയാഞ്ചൽ ജോജോ തുടങ്ങിയവർ പ്രസംഗിച്ചു. നവാഗതർക്ക്  പഠനകിറ്റും, മുഴുവൻ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. സ്കൂളും പരിസരവും പി.ടി.എ യുടെ നേതൃത്വത്തിൽ ഭംഗിയായി അലങ്കരിക്കുകയും ചെയ്തു.
പ്രമാണം:IMG-20230607-WA0010.jpg
 
പ്രമാണം:14865 -School Pravesanolsavam.jpeg
പരിസ്ഥിതി ദിനാചരണം
പ്രമാണം:14865-Pravesanolsavam 5.jpg
പ്രമാണം:14865-Prvesanolsavam-4.jpg
</gallery>പരിസ്ഥിതി ദിനാചരണം

കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ ലോകപരിസ്ഥിതി ദിനം ജൂൺ 5 തിങ്കളാഴ്ച്ച സമുചിതമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. സന്തോഷ് പെരേപ്പാടൻ വൃക്ഷതൈ നട്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി. ജാൻസി തോമസ് പരിസ്ഥിതി ദിനത്തിൻെറ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. തുടർന്ന് ശാസ്ത്രക്ലബ് കൺവീനർ ശ്രീമതി. ദീപ്തി കുര്യാക്കോസ്, വിദ്യാർത്ഥി പ്രതിനിധികളായ അൻസിൽ മരിയ റെന്നി, അൻസ മരിയ തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത കവയത്രി ശ്രീമതി സുഗതകുമാരിയുടെ ഒരു തൈ നടാം എന്ന കവിതയുടെ നൃത്താവിഷ്കകാരവും, ക്വിസ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ വിവിധ മത്സരയിനങ്ങളും സംഘടിപ്പിച്ചു.

'''കോർണർ പി .ടി .എ'''
പഠനോത്സവത്തിന്റെ ഭാഗമായി സെൻറ് സെബാസ്ററ്യൻസ് യു പി സ്കൂളിൽ 23/ 02/ 24 വെള്ളിയാഴ്ച ഒന്നാം ക്ലാസ്സുകാരുടെ കോർണർ പി ടി എ നടത്തി .ഒന്നാം ക്ലാസിലെ കുട്ടികളുടെ മാതാപിതാക്കളും ,അധ്യാപകരും പങ്കെടുത്തിരുന്നു . ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജാൻസി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു .പി ടി എ    പ്രസിഡണ്ട്   
ശ്രീ സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു .കുട്ടികളുടെ പാട്ട് ,സ്‌കിറ്റ് ,ആക്ഷൻ സോങ് ,കോൺവെർസേഷൻ ,കഥ എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ ചടങ്ങിന് നിറമേകി .കൂടാതെ കുട്ടികളുടെ കയ്യെഴുത്തു മാസികകൾ ,നിർമിച്ച വസ്തുക്കൾ എന്നിവയും ഉണ്ടായിരുന്നു .പരിപാടിക്ക് മികവ് പുലർത്തിയ കുട്ടികളെയും അവരെ പ്രാപ്തരാക്കിയ  അ ധ്യാപകരെയും  രക്ഷിതാക്കൾ അഭിനന്ദിചു. സ്റ്റെഫ്ന മരിയ പരിപാടിക്ക് നന്ദി പറഞ്ഞു .
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2215453" എന്ന താളിൽനിന്ന് ശേഖരിച്ചത്