"എസ്.എം.എൽ.പി സ്കൂൾ കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എൽ.പി സ്കൂൾ കാളിയാർ (മൂലരൂപം കാണുക)
13:04, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 68: | വരി 68: | ||
അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ കാളിയാർ സെന്റ് മേരീസ് എൽ . പി . സ്കൂൾ 1950 ൽ സ്ഥാപിതമാകുമ്പോൾ കുടിയേറ്റ കർഷകന്റെ വിദ്യാഭ്യാസത്തോടുള്ള അഭിവാജ്ഞ സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. ഇന്നത്തെ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിലനിന്നിരുന്ന പെരുമ്പുഴ പള്ളിയോട് ചേർന്ന് 1942 ൽ അൺ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചു. വനത്തിൽ നിന്നും മുളയും തടിയും ശേഖരിച്ച് ചുറ്റും മറച്ചുകെട്ടിയ ഒരു ഷെഡായിരുന്നു ആദ്യത്തെ വിദ്യാലയം. | അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ കാളിയാർ സെന്റ് മേരീസ് എൽ . പി . സ്കൂൾ 1950 ൽ സ്ഥാപിതമാകുമ്പോൾ കുടിയേറ്റ കർഷകന്റെ വിദ്യാഭ്യാസത്തോടുള്ള അഭിവാജ്ഞ സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. ഇന്നത്തെ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിലനിന്നിരുന്ന പെരുമ്പുഴ പള്ളിയോട് ചേർന്ന് 1942 ൽ അൺ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചു. വനത്തിൽ നിന്നും മുളയും തടിയും ശേഖരിച്ച് ചുറ്റും മറച്ചുകെട്ടിയ ഒരു ഷെഡായിരുന്നു ആദ്യത്തെ വിദ്യാലയം. | ||
തുടർന്ന് 1947 ൽ ഗവൺമെന്റ് സെന്റ് മേരീസ് സ്കൂൾ പണിയുവാൻ അനുവാദം നൽകുകയും 1966 ൽ ബഹു. പോൾ തരണിയിൽ അച്ചന്റെ കാലഘട്ടത്തിൽ എൽ . പി . സ്കൂൾ പ്രവർത്തനം ആരംഭിച്ചു . 1959 ൽ യു. പി. സ്കൂളും 1966 ൽ ഹൈസ്കൂളും 1998 ൽ ഹയർസെക്കൻഡറിയും നിലവിൽ വന്നു. 1984 ൽ എൽ. പി. സ്കൂൾ സെന്റ് മേരീസ് എൽ. പി. സ്കൂൾ എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു | തുടർന്ന് 1947 ൽ ഗവൺമെന്റ് സെന്റ് മേരീസ് സ്കൂൾ പണിയുവാൻ അനുവാദം നൽകുകയും 1966 ൽ ബഹു. പോൾ തരണിയിൽ അച്ചന്റെ കാലഘട്ടത്തിൽ എൽ . പി . സ്കൂൾ പ്രവർത്തനം ആരംഭിച്ചു . 1959 ൽ യു. പി. സ്കൂളും 1966 ൽ ഹൈസ്കൂളും 1998 ൽ ഹയർസെക്കൻഡറിയും നിലവിൽ വന്നു. 1984 ൽ എൽ. പി. സ്കൂൾ സെന്റ് മേരീസ് എൽ. പി. സ്കൂൾ എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു | ||
കൂടുതൽ വായിക്കുക | |||
== ഭൗുകതികസൗകര്യങ്ങൾ == | |||
== | |||