Jump to content
സഹായം

"കൂടുതൽ അറിയാൻ........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,037 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താൾ)
 
No edit summary
വരി 1: വരി 1:
   വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ ഈ സ്കൂളിലാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത്.സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗങ്ങൾ കൃഷിയും,മത്സ്യബന്ധനവും,കയർനിർമ്മാണവുമാണ്. ഇപ്പോൾ ഈ സ്കൂളിൽ മൂന്നു ഡിവിഷനുകലിലായി 78 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പഠിക്കുന്ന കുട്ടികളിലേറെയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ്. താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഇവരെ ദുരിതത്തിലാക്കാറുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിലേറെയും.സമീപ പ്രദേശങ്ങളായ ഇടവട്ടം,പടിഞ്ഞാറേക്കര എന്നിവിടങ്ങളിൽ നിന്നുമുള്ള ചുരുക്കം കുട്ടികളും ഇവിടെ പഠിക്കുന്നു.
 


ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ തോമസ് പി ജെ യോടൊപ്പം ശ്രീമതി മിനി കെ ടി, ശ്രീമതി .ഫിലോമിന ടി എൽ, ശ്രീ. ബെന്നി ജോർജ്ജ് സി, ശ്രീ. അജയകുമാർ എൻ എന്നീ അദ്ധ്യാപകരും ഓഫീസ് അസിസ്റ്റന്റായി ശ്രീ. ജിജു ജോർജ്ജും സഹകരിച്ചു സേവനം ചെയ്യുന്നു.
ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ തോമസ് പി ജെ യോടൊപ്പം ശ്രീമതി മിനി കെ ടി, ശ്രീമതി .ഫിലോമിന ടി എൽ, ശ്രീ. ബെന്നി ജോർജ്ജ് സി, ശ്രീ. അജയകുമാർ എൻ എന്നീ അദ്ധ്യാപകരും ഓഫീസ് അസിസ്റ്റന്റായി ശ്രീ. ജിജു ജോർജ്ജും സഹകരിച്ചു സേവനം ചെയ്യുന്നു.


നാട്ടിൽ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്. എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വർഷം തോറും മെച്ചപ്പെടുത്താൻ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കും പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലേക്കെത്തിക്കുവാൻ അദ്ധ്യാപകർ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
നാട്ടിൽ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്. എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്ത
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2213891" എന്ന താളിൽനിന്ന് ശേഖരിച്ചത്