Jump to content
സഹായം

"എ.എം.യു.പി.എസ്‌. പുത്തൂർ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:




മലപ്പുറം ജില്ലയിലെ  കൊണ്ടോട്ടി ഉപജില്ലയിലെ പുത്തൂർ പള്ളിക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ


 
സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എ എം യു പി സ്കൂൾ. പുത്തൂർ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ , സാമൂഹിക പുരോഗതിയിൽ ഒഴിച്ചു കൂടാനാവാത്ത പങ്കാണ് സ്കൂളിനുള്ളത്. 1920 കളിൽൽ സ്ഥാപിച്ച ഈ വിദ്യാലയം പള്ളിക്കൽ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഒരായിരം തലമുറകൾ വെളിച്ചം പകരാൻ സ്കൂൾ പ്രൗഢിയോടെ നിലനിൽകുന്നു. ഓരോ വർഷവും സ്കൂളിൽ നിന്ന് അനേകം വിദ്യാർത്ഥിളാണ് LSS/ USS സ്കോളർഷിപ്പിന്ന് അർഹത നേടുന്നത്. . ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1920 കളിൽ പാലയിൽ ചേലക്കോട് അഹ്മദ് കുട്ടി വൈദ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.
 
 
 
 
 
 
 
<!--visbot verified-chils->-->
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2213857" എന്ന താളിൽനിന്ന് ശേഖരിച്ചത്