Jump to content
സഹായം

"എൽ എ ഐ യു പി എസ് കാടുകുറ്റി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Header}}
{{PschoolFrame/Pages}}                                     
{{PschoolFrame/Pages}}                                     
മുകുന്ദപുരം താലൂക്കിലെ ചാലക്കുടിയിൽ നിന്ന് 8 കി. മീറ്ററിനുള്ളിൽ ചാലക്കുടിപ്പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ശാന്തസുന്ദരമായ കാടുകുറ്റി പഞ്ചായത്ത്‌.അവിടെ ഞരളക്കടവ് പാലത്തിൽ നിന്നും 100 മീറ്റർ കിഴക്കായിട്ടാണ് എൽ. എ. ഐ.യു. പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വെണ്ടുരുത്തി വീട്ടുകാരിൽപ്പെട്ട മർസിലി ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ 1944-ൽ ശ്രീ ജോർജ് ഡിക്കോസ്റ്റയുടെ തട്ടിൻപുറത്തെ ഓലമേഞ്ഞ ഒന്നാംക്ലാസിൽ ആരംഭിച്ച് 1979-ൽ യൂ. പി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിൽ 1991-ൽ ഇംഗ്ലീഷ് മാധ്യമത്തിലും അദ്ധ്യയനം ആരംഭിച്ചു. രണ്ട് വലിയ കോൺഗ്രീറ്റ് കെട്ടിടങ്ങളിലും ഓടിട്ട മറ്റൊരു കെട്ടിടത്തിലുമായിട്ടാണ് ഇപ്പോൾ അദ്ധ്യയനം നടക്കുന്നത്. കൂടാതെ ഓഫീസ് റൂം. സ്റ്റാഫ്റൂം, കഞ്ഞിപ്പുര, കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപ്പുരകൾ, കക്കൂസ് മുതലാവയുമുണ്ട്. ഈ വിദ്യാലയത്തിൽ ഇപ്പോൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 14 ഡിവിഷനുകളുണ്ട്. ഇന്ന് ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപികയായി CLADIN D'CRUZ കൂടാതെ DAISY RODRIGUES, SHEELA. P. P, SHEEBA JACOB, BEENA. P. A, MESHAL SHAMINE ROSS, VINCY. E. K, DILY MARLINE BEVERA, GEETHA PAUL. K, JOSEPH. K. P, SIMI SIMETHY, MARY LOPEZ, NIRMALA. K. T, SEENA AMBOOKEN, JENIYA D'CRUZ, DEEV SHANTEL PIGAREZ, TERESA SERGIN CORREYA, STEPHY RODRIGUES,NELBERN DURANDO എന്നീ അധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2213826" എന്ന താളിൽനിന്ന് ശേഖരിച്ചത്