"ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി (മൂലരൂപം കാണുക)
10:28, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 64: | വരി 64: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സ്പോർട്സിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി മുൻപ് പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ 1990-91 ൽ സ്ഥാപിച്ചിരുന്ന സ്പോർട്സ് ഹോസ്റ്റലുകളെ പരിവർത്തനപ്പെടുത്തി 2002 ൽ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ആരംഭിച്ചു. കൂടുതൽ അറിയാൻ | പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സ്പോർട്സിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി മുൻപ് പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ 1990-91 ൽ സ്ഥാപിച്ചിരുന്ന സ്പോർട്സ് ഹോസ്റ്റലുകളെ പരിവർത്തനപ്പെടുത്തി 2002 ൽ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ആരംഭിച്ചു. [[ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== മാനേജ്‍മെന്റ് == | == മാനേജ്‍മെന്റ് == | ||
സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്. | സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്. |