"ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി (മൂലരൂപം കാണുക)
10:26, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 67: | വരി 67: | ||
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനതയുടെ പുരോഗതിക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച മഹാനായ അയ്യൻകാളിയുടെ നാമധേയത്തിൽ ആരംഭിച്ച സ്കൂൾ. അദ്ദേഹത്തിൻറെ ജൻമദേശമായ വെങ്ങാനൂരിന് സമീപത്തുള്ള വെള്ളായണിയിൽ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് സാധിച്ചത് തികച്ചും മാതൃകാപരമായി. സ്കൂളിൽ 2009 മുതൽ ഹയർസെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 30 സീറ്റുകൾ വീതമുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്. | സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനതയുടെ പുരോഗതിക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച മഹാനായ അയ്യൻകാളിയുടെ നാമധേയത്തിൽ ആരംഭിച്ച സ്കൂൾ. അദ്ദേഹത്തിൻറെ ജൻമദേശമായ വെങ്ങാനൂരിന് സമീപത്തുള്ള വെള്ളായണിയിൽ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് സാധിച്ചത് തികച്ചും മാതൃകാപരമായി. സ്കൂളിൽ 2009 മുതൽ ഹയർസെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 30 സീറ്റുകൾ വീതമുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്. | ||
== | == മാനേജ്‍മെന്റ് == | ||
സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്. | സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്. | ||