Jump to content
സഹായം

"കെ.ജി.എം.എസ്.യു. പി സ്കൂൾ കൊഴുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|K.G.M.S.U.P SCHOOL KOZHUKKALLUR}}

<font color=red>'''കാരയാട്ട് ഗോവിന്ദന്‍ മാസ്റ്റര്‍ സ്മാരക .യു.പി.സ്കൂള്‍, കൊഴുക്കല്ലൂര്‍'''</font>
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കൊഴുക്കല്ലൂർ  
| സ്ഥലപ്പേര്=കൊഴുക്കല്ലൂർ  
വരി 25: വരി 26:
| സ്കൂള്‍ ചിത്രം= കെ.ജി.എം.എസ്.യു.പി.സ്കൂള്‍.jpg‎ ‎|

}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
==== കാരയാട്ട് ഗോവിന്ദന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്കൂള്‍, കൊഴുക്കല്ലൂര്‍. ====
<Pre>
<Pre>
  കൊഴുക്കല്ലൂര്‍. ഏവരേയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകള്‍, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകള്‍..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈല്‍ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാന്‍ കഴിയൂ. നാടുവാഴിത്തത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാര്‍ സ്വര്‍ഗതുല്യമായ ജീവിതം നയിക്കുകയും അവര്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളര്‍. അധഃസ്ഥിതരായ പുലയര്‍, പറയര്‍ എന്നിവര്‍ക്കു പുറമേ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തിയ്യര്‍, സവര്‍ണരായ നായന്‍മാര്‍, നമ്പൂതിരിമാര്‍. അത്യപൂര്‍വമായി മുസ്ലീങ്ങള്‍. ഇതായിരുന്നു അന്നത്തെ ചിത്രം.  

37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/220975" എന്ന താളിൽനിന്ന് ശേഖരിച്ചത്