Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ആന്റണീസ് എൽ പി സ്കൂൾ, ഓമനപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
സിൽവർ ജൂബിലിയെ തുടർന്ന് പി.റ്റി.എ. യുടെ വകയായി സ്ക്കൂളിൻറെ തെക്കുവശത്തും പടിഞ്ഞാറുവശത്തും മതിൽ കെട്ടിക്കുകയും ശ്രീമതി. ആനന്ദവല്ലിയമ്മയുടെ വകയായി ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ പരിശോധനയിൽ രൂപതയിലെ ഏറ്റവും നല്ല സ്ക്കൂളായി ഈ സ്കൂളിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
സിൽവർ ജൂബിലിയെ തുടർന്ന് പി.റ്റി.എ. യുടെ വകയായി സ്ക്കൂളിൻറെ തെക്കുവശത്തും പടിഞ്ഞാറുവശത്തും മതിൽ കെട്ടിക്കുകയും ശ്രീമതി. ആനന്ദവല്ലിയമ്മയുടെ വകയായി ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ പരിശോധനയിൽ രൂപതയിലെ ഏറ്റവും നല്ല സ്ക്കൂളായി ഈ സ്കൂളിനെ തെരഞ്ഞെടുത്തിട്ടുണ്ട്.


2023-2024 സ്കൂൾചരിത്രത്തിലെ നിര്ണായകവർഷമായി അറിയപ്പെടുന്നു .2023-2024 അധ്യയനവർഷം പുതിയ അധ്യാപകരെ നിയമിച്ചുകൊണ്ട് സ്കൂൾപ്രവർത്തനങ്ങൾ ആരംഭിച്ചു .
                              2023-2024 സ്കൂൾചരിത്രത്തിലെ നിര്ണായകവർഷമായി അറിയപ്പെടുന്നു .2023-2024 അധ്യയനവർഷം പുതിയ അധ്യാപകരെ നിയമിച്ചുകൊണ്ട് സ്കൂൾപ്രവർത്തനങ്ങൾ ആരംഭിച്ചു . പ്രഥമ അധ്യാപികയായ ശ്രീമതി സുനിത പി സ്റ്റാൻലി യോടൊപ്പം ശ്രീമതി മേരി ബെൻസിറ്റ, ശ്രീമതി ലൂസി ജോസഫ്, ശ്രീമതി ബിൻസി വിഎസ് എന്നിവർ ചുമതല ഏറ്റു. സ്കൂൾ പ്രവർത്തനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ നൽകുക എന്നതായിരുന്നു ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ലക്ഷ്യം.ഇവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂളിന്റെ അക്കാദമിക നിലവാരം ഉയരാൻ തുടങ്ങി.
 
                              2023 ജൂൺ പന്ത്രണ്ടാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം വികാരി ജനറൽ മോൺ. റൈറ്റ്. റവ ഫാ.ജോയി പുത്തൻവീട്ടിൽ നിർവഹിച്ചു.ആലപ്പുഴ രൂപതയുടെ വിദ്യാഭ്യാസ സമിതിയായ bead ചെയർമാൻ ഫാദർ നെൽസൺ തൈപ്പറമ്പ് ട്രഷറർ റവ.ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ സെക്രട്ടറി ശ്രീകുഞ്ഞച്ചൻ കോർപ്പറേറ്റ് മാനേജർ ഫാദർ ക്രിസ്റ്റഫർ എം. അർത്ഥശേരിൽ വാർഡ് മെമ്പർ ശ്രീ ഇമ്മാ നുവൽ ബ്ലോക്ക് മെമ്പർ ശ്രീ കുഞ്ഞുമോൾ ഷാജി,സ്കൂൾ മാനേജർ റവ.ഫാദർ സെബാസ്റ്റ്യൻ സന്തോഷ് പുളിക്കൽ,ശ്രീമതി ഗ്രേസി വി. എസ്.എന്നിവരുടെ സാന്നിധ്യം ഈ ചടങ്ങിനെ അനുഗ്രഹീതമാക്കി. വീട് വഴി ആലപ്പുഴ രൂപത നൽകിയ 25 ലക്ഷം രൂപയും ഇടവക ജനങ്ങളിൽ നിന്നും ശേഖരിച്ച10 ലക്ഷം രൂപയും ചേർത്താണ് ഈ സ്കൂൾ  കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത് ഇടവക ജനങ്ങളെ കൂടാതെ മുൻ അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെയും സഹായം ഈ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ലഭ്യമായിട്ടുണ്ട്. രണ്ടു നിലകളോടുകൂടിയുള്ള അത്യാധുനിക സൗകര്യമുള്ള സ്കൂൾ ബിൽഡിംഗ് ആണ് പ്ലാൻ ചെയ്തിരുന്നുവെങ്കിലും എട്ടുമാസം കൊണ്ട് ആദ്യ നില മാത്രമേ പണിയുവാൻ സാധിച്ചുള്ളൂ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2209201" എന്ന താളിൽനിന്ന് ശേഖരിച്ചത്