Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മേനപ്രം ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

{{Infobox AEOSchool
| സ്ഥലപ്പേര്= മേക്കുന്ന്
| സ്ഥലപ്പേര്= മേക്കുന്ന്
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 25: വരി 24:
| സ്കൂള്‍ ചിത്രം=
| സ്കൂള്‍ ചിത്രം=

== ചരിത്രം =കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ്
ചരിത്രം  
 
കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ്
മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുടിപ്പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ചതായിരുന്നു.1923 ഈ സ്ഥാപനo കെട്ടിടമില്ലത്ത ഒരു ഗേൾസ് എൽ.പി.സ്കൂളായി പ്രവർത്തിച്ച് തുടങ്ങിയതാണ് .ആ കാലത്ത് പെൺകുട്ടികൾ പഠിക്കാൻ കുറവായതിനാൽ മാനേജറു നാട്ടുകാരും പ്രയത്നിച്ച് ഒരു മിക്സഡ് സ്കൂൾ ആക്കുകയും അതിനുശേഷം ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കുകയും ചെയ്തു.പിന്നീട് കുട്ടികൾ ക്രമാതീതമായി വർദ്ധിച്ചുവരാൻ തുടങ്ങി കുട്ടികളുടെ വർദ്ധനവ് കണക്കിലെടുത്ത് ഈ വിദ്യാലയം ഒരു  യു.പി സ്‌കൂളാക്കി മാറ്റാനുള്ള അനുമതി ലഭിക്കുകയും അങ്ങനെ 1957  ൽ ഇത് എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാലയമായി സർക്കാർ ഉയർത്തപ്പെടുകയും ചെയ്തു.

യു പി സ്കൂളായി ഉയർത്തിയതിന് ശേഷം ഓരോ കൊല്ലവും കുട്ടികൾ വർദ്ധിച്ച് കൊണ്ടേയിരുന്നു. പഠനത്തോടൊപ്പം തന്നെ ഓരോ വിധത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ പരിശീലിപ്പിച്ചിരുന്നു. കുറച്ച് കൊല്ലങ്ങൾക്കു  കൊണ്ടേയിരുന്നു.പ0നത്തോടൊപ്പം തന്നെ ഓരോ വിധത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ പരിശീലിപ്പിച്ചിരുന്നു. കുറച്ച് കൊല്ലങ്ങൾക്കു ശേഷം യു.പി സ്ക്കൂളിൽ നിന്ന് എട്ടാം ക്ലാസ്സ് നീക്കം ചെയ്യുകയും 1 മുതൽ 7വരെ ആക്കി മാറ്റുകയും ചെയ്തു.

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/220758" എന്ന താളിൽനിന്ന് ശേഖരിച്ചത്