"പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട് (മൂലരൂപം കാണുക)
23:49, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയൊന്നിൽ ഉമ്മർ മൗലവി സ്കൂൾ മാനേജരായി .ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറിൽ പുത്തന്പുളി വേലായുധൻ സ്കൂൾ മാനേജർ ആയതോടെ സ്കൂൾ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തി , സ്കൂൾ കെട്ടിടത്തിന് മാറ്റം വന്നതോടെ കുട്ടികളുടെ പഠന നിലവാരവും മികച്ചതായി . | അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയൊന്നിൽ ഉമ്മർ മൗലവി സ്കൂൾ മാനേജരായി .ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറിൽ പുത്തന്പുളി വേലായുധൻ സ്കൂൾ മാനേജർ ആയതോടെ സ്കൂൾ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തി , സ്കൂൾ കെട്ടിടത്തിന് മാറ്റം വന്നതോടെ കുട്ടികളുടെ പഠന നിലവാരവും മികച്ചതായി . | ||
സ്കൂളിന്റെ ഇന്നത്തെ ഉയർച്ചയ്ക് ഇവിടുത്തെ മുൻപ്രധാനാധ്യാപകരുടെ പങ്ക് വലുതായിരുന്നു .പി.വി.മുഹമ്മദുണ്ണിമാസ്റ്റർ, പി.ടി.ഡേവിഡ്‌മാസ്റ്റർ,എന്നിവരുടെ സേവനം പ്രശംസനീയമാണ്. .ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിൽ ആണ് ഇന്നത്തെ മാനേജർ പി.വി.രവീന്ദ്രൻ ചുമതല ഏറ്റത്.അദ്ദേഹത്തിന്റെ മാതാവുംഅധ്യാപികയുമായ അമ്മുടീച്ചറുടെ പ്രേരണയിലാണ് സ്കൂൾ കെട്ടിടത്തിന് കാതലായ മാറ്റംവരുത്താൻ മാനേജർ പി.വി.രവീന്ദ്രൻ തീരുമാനിച്ചത് .ഇത് സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ മുഖച്ഛായമാറ്റി.എല്ലാ സൗകര്യവുമുള്ള മൂന്നുനില കെട്ടിടം നാടിന്റെ അഭിമാനമാണ്. | സ്കൂളിന്റെ ഇന്നത്തെ ഉയർച്ചയ്ക് ഇവിടുത്തെ മുൻപ്രധാനാധ്യാപകരുടെ പങ്ക് വലുതായിരുന്നു .പി.വി.മുഹമ്മദുണ്ണിമാസ്റ്റർ, പി.ടി.ഡേവിഡ്‌മാസ്റ്റർ,എന്നിവരുടെ സേവനം പ്രശംസനീയമാണ്. .ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിൽ ആണ് ഇന്നത്തെ മാനേജർ പി.വി.രവീന്ദ്രൻ ചുമതല ഏറ്റത്.അദ്ദേഹത്തിന്റെ മാതാവുംഅധ്യാപികയുമായ അമ്മുടീച്ചറുടെ പ്രേരണയിലാണ് സ്കൂൾ കെട്ടിടത്തിന് കാതലായ മാറ്റംവരുത്താൻ മാനേജർ പി.വി.രവീന്ദ്രൻ തീരുമാനിച്ചത് .ഇത് സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ മുഖച്ഛായമാറ്റി.എല്ലാ സൗകര്യവുമുള്ള മൂന്നുനില കെട്ടിടം നാടിന്റെ അഭിമാനമാണ്. | ||
വിവിധ കാലയളവിൽ ഒട്ടേറെ ബഹുമതികൾ സ്കൂളിനെ തേടിയെത്തി. രക്ഷാകർതൃസംഘടനയുടെയും, അധ്യാപകരുടെയും, മാനേജരുടെയും ,സന്നദ്ധത സംഘടനകളുടെയും ,നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി വലിയതോതിലുള്ള പുരോഗതി സ്കൂളിനെ കൈവരിക്കാൻ കഴിഞ്ഞു.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതിൽ കിട്ടിയ ജില്ലയിലെ | വിവിധ കാലയളവിൽ ഒട്ടേറെ ബഹുമതികൾ സ്കൂളിനെ തേടിയെത്തി. രക്ഷാകർതൃസംഘടനയുടെയും, അധ്യാപകരുടെയും, മാനേജരുടെയും ,സന്നദ്ധത സംഘടനകളുടെയും ,നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി വലിയതോതിലുള്ള പുരോഗതി സ്കൂളിനെ കൈവരിക്കാൻ കഴിഞ്ഞു.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതിൽ കിട്ടിയ ജില്ലയിലെ "ബെസ്ററ്പി.ടി.എ.അവാർഡും",രണ്ടായിരത്തിൽ ലഭിച്ച സിറ്റിസൺ ഫോറത്തിന്റെ " ബെസ്ററ് എൽ .പി.സ്കൂൾ അവാർഡും" വിദ്യാഭ്യാസരംഗത്തുള്ള ഈ സ്കൂളിന്റെ പുരോഗതിയുടെ നേർസാക്ഷ്യങ്ങളാണ്. | ||
നിരവധി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്, ഉപജില്ലാ പ്രവൃത്തിപരിചയ മേളകൾ, കലാമേളകൾ,വിജ്ഞാനോത്സവം,പരീക്ഷകൾ എന്നിവയിൽ ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങൾ ,തുടങ്ങിയവ സ്കൂളിന് ലഭിച്ച ബഹുമതികളിൽ പ്രശംസനീയമാണ് .എൽ.പി .സ്കൂൾ ആണെങ്കിലും, ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിലായി നാനൂറ്റിഅമ്പതോളം കുട്ടികളും പതിനേഴു അധ്യാപകരും ,എൽ .കെ .ജി .യു.കെ .ജി .ക്ലാസ്സുകളിലായി ഇരുന്നോറോളം കുട്ടികളും അഞ്ചു അധ്യാപകരും ,ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട് .നൂൺ മീൽ ജീവനക്കാരായി രണ്ടു പേരും ജോലി ചെയ്യുന്നു .കമ്പ്യൂട്ടർ ലാബ്, ലൈബ്രറി ,കബ്, ബുൾബുൾസംഘടനകൾ, പൂന്തോട്ടം ,പീച്ചി ഡാമിന്റെ മാതൃക ,എന്നിവയും വിദ്യാലയത്തെ ആകർഷകമാക്കുന്നു . | നിരവധി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്, ഉപജില്ലാ പ്രവൃത്തിപരിചയ മേളകൾ, കലാമേളകൾ,വിജ്ഞാനോത്സവം,പരീക്ഷകൾ എന്നിവയിൽ ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങൾ ,തുടങ്ങിയവ സ്കൂളിന് ലഭിച്ച ബഹുമതികളിൽ പ്രശംസനീയമാണ് .എൽ.പി .സ്കൂൾ ആണെങ്കിലും, ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിലായി നാനൂറ്റിഅമ്പതോളം കുട്ടികളും പതിനേഴു അധ്യാപകരും ,എൽ .കെ .ജി .യു.കെ .ജി .ക്ലാസ്സുകളിലായി ഇരുന്നോറോളം കുട്ടികളും അഞ്ചു അധ്യാപകരും ,ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട് .നൂൺ മീൽ ജീവനക്കാരായി രണ്ടു പേരും ജോലി ചെയ്യുന്നു .കമ്പ്യൂട്ടർ ലാബ്, ലൈബ്രറി ,കബ്, ബുൾബുൾസംഘടനകൾ, പൂന്തോട്ടം ,പീച്ചി ഡാമിന്റെ മാതൃക ,എന്നിവയും വിദ്യാലയത്തെ ആകർഷകമാക്കുന്നു . | ||
മറ്റു സ്കൂളുകളിൽനിന്നും വ്യത്യസ്തമായി കനോലി കായലിനരികെ കുട്ടികൾ സ്കൂളിൽ എത്തിച്ചേർന്നിരുന്നത് സ്കൂളിന്റെ സ്വന്തം | മറ്റു സ്കൂളുകളിൽനിന്നും വ്യത്യസ്തമായി കനോലി കായലിനരികെ കുട്ടികൾ സ്കൂളിൽ എത്തിച്ചേർന്നിരുന്നത് സ്കൂളിന്റെ സ്വന്തം വഞ്ചിയിലായിരുന്നു.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ പരിശ്രമത്തിലൂടെ നടപ്പാലം യാഥാർഥ്യമായി .സ്കൂളിന്റെ ഭൂതകാലത്തെപ്പറ്റി ഇന്നത്തെ തലമുറയിലേക്കു വെളിച്ചം പകരുന്നതിനായി മുൻ പി.ടി.എ .നിർമിച്ച " പിന്നിട്ട പാതയിലൂടെ " എന്ന ഡോക്യൂമെന്ററിയും ഈ വിദ്യാലയത്തിന്റെ വേറിട്ടകാഴ്ചകളിൽ ഒന്നാണ് . | ||
സ്കൂളിന്റെ വളച്ചക്കുവേണ്ടിഇപ്പോഴത്തെ മാനേജരുടെയും, പ്രധാന അധ്യാപികയുടെയും, അർപ്പണമനോഭാവമുള്ള അദ്ധ്യാപകരുടെയും , രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും ,കൂട്ടായ പരിശ്രമത്തിലൂടെ ഞങ്ങൾ വീണ്ടും പുതിയ പാതകൾ തേടി മുന്നോട്ടു കുതിക്കുകയാണ്. | സ്കൂളിന്റെ വളച്ചക്കുവേണ്ടിഇപ്പോഴത്തെ മാനേജരുടെയും, പ്രധാന അധ്യാപികയുടെയും, അർപ്പണമനോഭാവമുള്ള അദ്ധ്യാപകരുടെയും , രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും ,കൂട്ടായ പരിശ്രമത്തിലൂടെ ഞങ്ങൾ വീണ്ടും പുതിയ പാതകൾ തേടി മുന്നോട്ടു കുതിക്കുകയാണ്. | ||