Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:


== ക്രിസ് തുമസ് ആഘോഷം ==
== ക്രിസ് തുമസ് ആഘോഷം ==
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മദർ തെരേസ ഹൈസ്കൂളിൽ ക്രിസ്തുമസ് അതിഗംഭീരമായി ആഘോഷിച്ചു.2023 ഡിസംബർ 22 വെള്ളിയാഴ്ച രാവിലെ 9:30ന് ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ചു  . അതിമനോഹരമായ ക്രിസ്തുമസ് പാപ്പ മത്സരത്തിന് എല്ലാ ക്ലാസുകളിൽ നിന്നും ഓരോ കുട്ടി വീതം ഉണ്ടായിരുന്നു. പിന്നീട് പ്രയർ ഡാൻസ് ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതപ്രസംഗം ആശംസിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. കുമാരി സെസ്നാ സാബു മധുരമായ ക്രിസ്തുമസ് ഗാനം ആലപിച്ചു. തിരുപിറവിയുടെ ഓർമ്മ സ്കൂളിലെ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു മനോഹരമായ സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. 8,9 ക്ലാസിലെ കുട്ടികളുടെ ശ്രുതി മധുരമായ കരോൾ ഗാനം ഏവർക്കും ആനന്ദദായികമായിരുന്നു. ക്രിസ്തുമസ് പാപ്പയുടെ  ക്രിസ്തുമസ് സന്ദേശവും ഉണ്ടായിരുന്നു. പി ടിഎ പ്രസിഡണ്ട് മിസ്റ്റർ ദിലീപ് ആശംസകൾ അറിയിച്ചു.  സ്റ്റാഫ് അംഗങ്ങളുടെ കരോൾ ഗാനം ഉണ്ടായിരുന്നു. ജയ്സമ്മ ടീച്ചർ നന്ദി അറിയിച്ചു. പരിപാടികൾ അവസാനിച്ച ശേഷം ലഭിച്ച മധുരമുള്ള കേക്ക് ക്രിസ്തുമസ് പരിപാടികൾ കൂടുതൽ മധുരതരമാക്കി.<gallery widths="200" heights="200">
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മദർ തെരേസ ഹൈസ്കൂളിൽ ക്രിസ്തുമസ് അതിഗംഭീരമായി ആഘോഷിച്ചു.2023 ഡിസംബർ 22 വെള്ളിയാഴ്ച രാവിലെ 9:30ന് ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ചു  . അതിമനോഹരമായ ക്രിസ്തുമസ് പാപ്പ മത്സരത്തിന് എല്ലാ ക്ലാസുകളിൽ നിന്നും ഓരോ കുട്ടി വീതം ഉണ്ടായിരുന്നു. പിന്നീട് പ്രയർ ഡാൻസ് ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതപ്രസംഗം ആശംസിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. കുമാരി സെസ്നാ സാബു മധുരമായ ക്രിസ്തുമസ് ഗാനം ആലപിച്ചു. തിരുപിറവിയുടെ ഓർമ്മ സ്കൂളിലെ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു മനോഹരമായ സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. 8,9 ക്ലാസിലെ കുട്ടികളുടെ ശ്രുതി മധുരമായ കരോൾ ഗാനം ഏവർക്കും ആനന്ദദായികമായിരുന്നു. ക്രിസ്തുമസ് പാപ്പയുടെ  ക്രിസ്തുമസ് സന്ദേശവും ഉണ്ടായിരുന്നു. പി ടിഎ പ്രസിഡണ്ട് മിസ്റ്റർ ദിലീപ് ആശംസകൾ അറിയിച്ചു.  സ്റ്റാഫ് അംഗങ്ങളുടെ കരോൾ ഗാനം ഉണ്ടായിരുന്നു. ജയ്സമ്മ ടീച്ചർ നന്ദി അറിയിച്ചു. പരിപാടികൾ അവസാനിച്ച ശേഷം ലഭിച്ച മധുരമുള്ള കേക്ക് ക്രിസ്തുമസ് പരിപാടികൾ കൂടുതൽ മധുരതരമാക്കി.<gallery widths="225" heights="200">
പ്രമാണം:34046 xmas1.JPG
പ്രമാണം:34046 xmas1.JPG
പ്രമാണം:34046 xmas2.JPG
പ്രമാണം:34046 xmas2.JPG
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2206404" എന്ന താളിൽനിന്ന് ശേഖരിച്ചത്