"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ (മൂലരൂപം കാണുക)
19:53, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009→മാനേജ്മെന്റ്
No edit summary |
|||
വരി 58: | വരി 58: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== | == കുട്ടികളുടെ രചന == | ||
വിദ്യാഭവനം | |||
ഓര്‍മ്മതന്‍ മനസ്സില്‍ അനുഭവ- | |||
സ് മൃതികളൊഴുകുന്ന വിദ്യാഭവനം. | |||
അക്ഷരദീപം ചൊല്ലിയതാദ്യ- | |||
വാക്കിന്റെ വാചാലമായ് ഹൃദയം | |||
എന്‍ വിദ്യാലയം എന്റെ വിദ്യാലയം | |||
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം. | |||
വിദ്യതന്‍ അഴകിന്റെ പുന്‍ചിരി- | |||
തൂകുന്നു എന്‍ വിദ്യാലയം. | |||
എത്രയോ കുട്ടികള്‍ വന്നുപോയി. | |||
പക്ഷേ കളിചിരിമായാതെ, | |||
കുസൃതികള്‍ മായാതെ ഇന്നും | |||
എന്‍ മനസ്സില്‍ അണയാത്ത- | |||
ശോഭയായി നില്‍ക്കുന്നു വിദ്യാലയം. | |||
എന്‍ ദൈവമേ എനിക്കു നീ | |||
ഒരു ബാല്യം കൂടി തന്നാലും | |||
മനസ്സിന്റെ താളുകളില്‍ | |||
ഓര്‍ത്തുവക്കാന്‍ ഒരു വിദ്യാലയം കൂടി........... | |||
മുഹമ്മദ് ഷാന്‍ | |||
പത്ത് .എ | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |