"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ (മൂലരൂപം കാണുക)
22:19, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 86: | വരി 86: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചര്‍ ആണ്.ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളര്‍ത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികള്‍ പ്രസ്തുത സാഹിത്യ ക്ളബ്ബില്‍ അംഗങ്ങളായി.ഒഴിവുവേളകളില്‍ ക്ളബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തില്‍ സ്കൂള്‍തല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വര്‍ഷം എല്പി വിഭാഗത്തില്‍ നിന്നും കുട്ടികള്‍ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു. | * വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചര്‍ ആണ്.ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളര്‍ത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികള്‍ പ്രസ്തുത സാഹിത്യ ക്ളബ്ബില്‍ അംഗങ്ങളായി.ഒഴിവുവേളകളില്‍ ക്ളബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തില്‍ സ്കൂള്‍തല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വര്‍ഷം എല്പി വിഭാഗത്തില്‍ നിന്നും കുട്ടികള്‍ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു. | ||
* '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''സയന്‍സ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യല്‍ സയന്‍സ് ക്ളബ്ബ്,ഐ.ടി.ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തില്‍ വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു.ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു പ്രവര്‍ത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയുംസമ്മാനങ്ങള്‍ | * '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''സയന്‍സ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യല്‍ സയന്‍സ് ക്ളബ്ബ്,ഐ.ടി.ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തില്‍ വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു.ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു പ്രവര്‍ത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയുംസമ്മാനങ്ങള്‍ നേടുകയുംചെയ്തു | ||
''കൗണ്സലിംഗ്&കരിയര്‍ ഗൈഡന്‍സ്''': | ''കൗണ്സലിംഗ്&കരിയര്‍ ഗൈഡന്‍സ്''': | ||
കുട്ടികള്‍ക്കാവശ്യ മായ കൗണ്സലിംഗും കരിയര്‍ഗൈഡന്‍സും ഹയര്‍സെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്. | കുട്ടികള്‍ക്കാവശ്യ മായ കൗണ്സലിംഗും കരിയര്‍ഗൈഡന്‍സും ഹയര്‍സെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്. | ||
<fontsize= | <fontsize=h3><font color=red>''എന്‍.എസ്.എസ്'' :</font> | ||
എന്‍.എസ്. എസ്-ന്റെ ഒരു യൂണിറ്റ് ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തില്‍ ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു. | എന്‍.എസ്. എസ്-ന്റെ ഒരു യൂണിറ്റ് ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തില്‍ ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു. | ||
[[പ്രമാണം:44062 15.jpg|ലഘുചിത്രം]] | [[പ്രമാണം:44062 15.jpg|ലഘുചിത്രം]] |