"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ (മൂലരൂപം കാണുക)
22:13, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 48: | വരി 48: | ||
എച്ച്.എസ് ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാല്‍ അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ചെല്ലന്‍പണിക്കരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി.1984 ജനുവരി 2-ന് ശ്രീ എ .വിക്രമന്‍ നായര്‍ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.1988-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരന്‍ ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ല്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.കെ.കെ.ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു. | എച്ച്.എസ് ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാല്‍ അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ചെല്ലന്‍പണിക്കരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി.1984 ജനുവരി 2-ന് ശ്രീ എ .വിക്രമന്‍ നായര്‍ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.1988-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരന്‍ ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ല്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.കെ.കെ.ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു. | ||
<font color=purple> പി.ടി.എ.അംഗങ്ങളുടെ ശ്രമഫലമായി നല്ലൊരു ചില്‍റന്‍സ് പാര്‍ക്കു്ഉള്‍പ്പെട്ടപ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. 2004-05 അധ്യായന വര്‍ഷത്തില്‍ശ്രീ.വൈ.എസ്.നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി.ടി.എ.യുടെ ശ്രമഫലമായി ഹയര്‍സെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി. 2003-04 അധ്യയ നവര്‍ഷത്തില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസവും പ്രീ-പ്രൈമറി തലത്തില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു.2004-05 അധ്യയന വര്‍ഷത്തില്‍ എല്‍പി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു. | |||
ആര്യന്‍കോട് പഞ്ചായത്തിലെ ക്ളസ്ററര്‍റിസോഴ്സ് സെന്റര്‍ ആയി ഈ വിദ്യാലയംപ്രവര്‍ത്തിച്ചുവരുന്നു.ശ്രീ.വിക്രമന്‍നായര്‍,ശ്രീ.എസ്.ആര്‍.തങ്കകരാജ്,ശ്രീ.തമ്പാന്നൂര്‍ രവി,ശ്രീ.ഡി.അംബ്രസ്,ശ്രീ.എന്‍.എസ്.പരമേശ്വരന്‍,ശ്രീ.എ.ഹരിഹരന്‍നായര്‍,ശ്രീ.എം.വിജയകുമാര്‍,ശ്രീ.നീലലോഹിതദാസന്‍നാടാര്‍,ശ്രീ.വി.എസ്.ശിവകുമാര്‍,ശ്രീ.പിരപ്പന്‍കോട് മുരളി, മുന്‍ വിദ്യാഭ്യാസ മന്ത്രിമാരായ ശ്രീ.നാലകത്തുസൂപ്പി,ശ്രീ.കെ.ചന്ദ്രശേഖരന്‍ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ നിര്‍ ലോഭമായ സഹായ സഹകരണങ്ങള്‍ ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലാപവഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂര്‍ നാഗപ്പന്‍ അവര്‍കളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്രചോദനം നല്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്കു് ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്.എസ്.എ.യുടെ പലപ്രവര്‍ത്തനങ്ങളും ഈ സ്കൂളില്‍ നടത്തുന്നുണ്ട്.തിരുവനന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്റര്‍ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നത്.എന്നാലിപ്പോള്‍ നെയ്യാറ്റിന്‍കര ബി.ആര്‍സി.ആണ് ഈ പരിപാടികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. | ആര്യന്‍കോട് പഞ്ചായത്തിലെ ക്ളസ്ററര്‍റിസോഴ്സ് സെന്റര്‍ ആയി ഈ വിദ്യാലയംപ്രവര്‍ത്തിച്ചുവരുന്നു.ശ്രീ.വിക്രമന്‍നായര്‍,ശ്രീ.എസ്.ആര്‍.തങ്കകരാജ്,ശ്രീ.തമ്പാന്നൂര്‍ രവി,ശ്രീ.ഡി.അംബ്രസ്,ശ്രീ.എന്‍.എസ്.പരമേശ്വരന്‍,ശ്രീ.എ.ഹരിഹരന്‍നായര്‍,ശ്രീ.എം.വിജയകുമാര്‍,ശ്രീ.നീലലോഹിതദാസന്‍നാടാര്‍,ശ്രീ.വി.എസ്.ശിവകുമാര്‍,ശ്രീ.പിരപ്പന്‍കോട് മുരളി, മുന്‍ വിദ്യാഭ്യാസ മന്ത്രിമാരായ ശ്രീ.നാലകത്തുസൂപ്പി,ശ്രീ.കെ.ചന്ദ്രശേഖരന്‍ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ നിര്‍ ലോഭമായ സഹായ സഹകരണങ്ങള്‍ ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലാപവഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂര്‍ നാഗപ്പന്‍ അവര്‍കളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്രചോദനം നല്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്കു് ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്.എസ്.എ.യുടെ പലപ്രവര്‍ത്തനങ്ങളും ഈ സ്കൂളില്‍ നടത്തുന്നുണ്ട്.തിരുവനന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്റര്‍ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നത്.എന്നാലിപ്പോള്‍ നെയ്യാറ്റിന്‍കര ബി.ആര്‍സി.ആണ് ഈ പരിപാടികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. | ||
പ്രീപ്രൈമറി മുതല്‍ എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകര്‍ക്കും പരിശീലനങ്ങള്‍ ബി.ആര്‍.സി. വഴിലഭിക്കുന്നുണ്ട്.തല്‍സമയപിന്തുണാസംവിധാനവും(ഒ എസ് എസ്) കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.കഴിഞ്ഞ കാലങ്ങളില്‍ സ്കൂളിന്റെ മെയിന്റനന്‍സ്,ടോയ് ലറ്റ് സംവിധാനം,ലൈബ്രറി,സിവിള്‍ വര്‍ക്കുകള്‍,ടി.എല്‍.എം ഗ്രാന്റ്,സ്കൂള്‍ ഗ്രാന്റ് ഗേള്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാം റെമഡിയല്‍ ആന്റ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം ,യോഗ,ഗൈഡന്‍സ്,ആന്റ് ക് വണ്‍സലിംഗ്,സ്കൂള്‍ ബ്യൂട്ടിഫിക്കേഷന്‍,ഏണ്‍ ആന്റ് ലേണ്‍ പ്രോഗ്രാം,വൈകല്യ മുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കല്‍,ഉപകരണവിതരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ എസ്.എസ്.എ. വഴി ഈ സ്കൂളില്‍ നടപ്പിലാക്കി വരു | പ്രീപ്രൈമറി മുതല്‍ എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകര്‍ക്കും പരിശീലനങ്ങള്‍ ബി.ആര്‍.സി. വഴിലഭിക്കുന്നുണ്ട്.തല്‍സമയപിന്തുണാസംവിധാനവും(ഒ എസ് എസ്) കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.കഴിഞ്ഞ കാലങ്ങളില്‍ സ്കൂളിന്റെ മെയിന്റനന്‍സ്,ടോയ് ലറ്റ് സംവിധാനം,ലൈബ്രറി,സിവിള്‍ വര്‍ക്കുകള്‍,ടി.എല്‍.എം ഗ്രാന്റ്,സ്കൂള്‍ ഗ്രാന്റ് ഗേള്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാം റെമഡിയല്‍ ആന്റ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം ,യോഗ,ഗൈഡന്‍സ്,ആന്റ് ക് വണ്‍സലിംഗ്,സ്കൂള്‍ ബ്യൂട്ടിഫിക്കേഷന്‍,ഏണ്‍ ആന്റ് ലേണ്‍ പ്രോഗ്രാം,വൈകല്യ മുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കല്‍,ഉപകരണവിതരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ എസ്.എസ്.എ. വഴി ഈ സ്കൂളില്‍ നടപ്പിലാക്കി വരു | ||
വരി 54: | വരി 54: | ||
രണ്ട് ബാച്ചുകളും സ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ളീഷ്,മലയാളം മീഡിയം ക്ളാസ്സുകളും ഉണ്ട്.ഹയര്‍സെക്കന്ററിയില്‍ അദ്ധ്യയനമാധ്യമം ഇംഗ്ളീഷാണ്. | രണ്ട് ബാച്ചുകളും സ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ളീഷ്,മലയാളം മീഡിയം ക്ളാസ്സുകളും ഉണ്ട്.ഹയര്‍സെക്കന്ററിയില്‍ അദ്ധ്യയനമാധ്യമം ഇംഗ്ളീഷാണ്. | ||
വിദ്യാര്‍ത്ഥി സമരങ്ങളില്ലാത്ത ഈ സ്കൂള്‍ ലഹരിവിമുക്തവും പരിസ്ഥിതി സൗഹ്രുദമുളവാക്കുന്നതുമാണ്.തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലനവും സ്കൂളിന്റെമുഖമുദ്രയാണ്.ഒാരോവര്‍ഷവും മികവുറ്റ വിജയമാണ് എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷകളില്‍ സ്കൂള്‍ കാഴ്ചവയ്ക്കുന്നത്.2011-14 അദ്ധ്യയന വര്‍ഷത്തില്‍ ചരിത്രത്തില്‍ ആദ്യമായി എസ് എസ് എല്‍ സി യ്ക്ക് 100% വിജയം | വിദ്യാര്‍ത്ഥി സമരങ്ങളില്ലാത്ത ഈ സ്കൂള്‍ ലഹരിവിമുക്തവും പരിസ്ഥിതി സൗഹ്രുദമുളവാക്കുന്നതുമാണ്.തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലനവും സ്കൂളിന്റെമുഖമുദ്രയാണ്.ഒാരോവര്‍ഷവും മികവുറ്റ വിജയമാണ് എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷകളില്‍ സ്കൂള്‍ കാഴ്ചവയ്ക്കുന്നത്.2011-14 അദ്ധ്യയന വര്‍ഷത്തില്‍ ചരിത്രത്തില്‍ ആദ്യമായി എസ് എസ് എല്‍ സി യ്ക്ക് 100% വിജയം | ||
നേടുകയുണ്ടായി.2014-15 അദ്ധ്യയന വര്‍ഷത്തിലും 100% വിജയം നേടാന്‍ സാധിച്ചു. | നേടുകയുണ്ടായി.2014-15 അദ്ധ്യയന വര്‍ഷത്തിലും 100% വിജയം നേടാന്‍ സാധിച്ചു.</font> | ||
[[പ്രമാണം:44062 20.jpg|ലഘുചിത്രം]] | [[പ്രമാണം:44062 20.jpg|ലഘുചിത്രം]] | ||
[[പ്രമാണം:44062 19.jpg|ലഘുചിത്രം]] | [[പ്രമാണം:44062 19.jpg|ലഘുചിത്രം]] |