Jump to content
സഹായം

"ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{prettyurl| Govt. L.P.S. Elankunnapuzha}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 28: വരി 28:
}}
}}
................................
................................
== ചരിത്രം ==
''''==ചരിത്രം ==' ==
സ്കൂൾ  രേഖകൾ പ്രകാരം എളങ്കുന്നപ്പുഴ ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് 1951 ൽ ആണെന്നു കാണുന്നു .ഇപ്പോഴുള്ള കെട്ടിടത്തിന്റെ തെക്കുമാറി താത്കാലിക കെട്ടിടങ്ങളിലായി ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നതായി പഴയ കാല വിദ്യാർത്ഥികൾ പറയുന്നു .1957 -58 കാലഘട്ടത്തിൽ ശ്രീമാൻ അനന്ത രാമകൃഷ്ണ അയ്യരിൽ നിന്നും 54 സെന്റു സ്‌ഥലം വാങ്ങുകയും വർക്ക് സൂപ്രണ്ട് ശ്രീ രവിയുടെ മേൽനോട്ടത്തിൽ പണി കഴിപ്പിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രധാന കെട്ടിടം .1959 ൽ ഈ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു.
=====  =====


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/220380" എന്ന താളിൽനിന്ന് ശേഖരിച്ചത്