"എൽ എം എസ്സ് എൽ പി എസ്സ് പളുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് എൽ പി എസ്സ് പളുകൽ (മൂലരൂപം കാണുക)
14:09, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→ചരിത്രം
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല പഞ്ചായത്തിലാണ് പളുകൾ ഗ്രാമം സ്ഥിതിചെയ്യു്ന്നത് .1825 ൽ ക്രിസ്ത്യൻ മിഷനറിയായ ചാൾസ് മീഡ് പളുകൾ പ്രദേശത്തു ഒരുപള്ളിയും അതിനോട് അനുബന്ധിച്ചു ഒരു കുടി പള്ളിക്കൂടവും സ്ഥാപിച്ചു .1മുതൽ 3 വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .തുടർന്ന് 5 ആം ക്ലാസ്സുവരെ ആയി .കേരളതമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഇവിടത്തെ ജനങ്ങൾ തമിഴും മലയാളവും സംസാരിക്കുന്നു ..തമിഴ് ഭാഷയുടെ പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ | നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല പഞ്ചായത്തിലാണ് പളുകൾ ഗ്രാമം സ്ഥിതിചെയ്യു്ന്നത് .1825 ൽ ക്രിസ്ത്യൻ മിഷനറിയായ ചാൾസ് മീഡ് പളുകൾ പ്രദേശത്തു ഒരുപള്ളിയും അതിനോട് അനുബന്ധിച്ചു ഒരു കുടി പള്ളിക്കൂടവും സ്ഥാപിച്ചു .1മുതൽ 3 വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .തുടർന്ന് 5 ആം ക്ലാസ്സുവരെ ആയി .കേരളതമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഇവിടത്തെ ജനങ്ങൾ തമിഴും മലയാളവും സംസാരിക്കുന്നു ..തമിഴ് ഭാഷയുടെ പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ സി എസ് ഐ സഭാങ്കണത്തിലാണ് പ ളു കൽഎൽ എം എസ് എൽ പി എസ് സ്കൂൾ പ്രവർത്തിക്കുന്നത് ഈ സഭാകെട്ടിടം പണിതതു ഇംഗ്ലണ്ട് കാരനായ ഫോസ്റ്റർ മിഷനറിയാണ് .ഇപ്പോഴത്തെ പ്രഥമഅധ്യാപിക എച് എം ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ പ്രവർത്തിക്കുന്നു .തമിഴ് മലയാളം മീഡിയത്തിൽ 100 കുട്ടികൾ പഠിക്കുന്നു . | ||
ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു 1985 -86 ലെ മാതൃക അധ്യാപകനുള്ള ദേശിയ അവാർഡ് ലഭിച്ചിട്ടുണ്ട് .എൽ എം എസ് എൽ പി എസ് പളുകൾ പാഠ്യ പാഠ്യതര പ്രവർത്ത ങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവോന്മുഖമുഖമായ വികസനത്തിന് ഊന്നൽ നൽകുന്നു | ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു 1985 -86 ലെ മാതൃക അധ്യാപകനുള്ള ദേശിയ അവാർഡ് ലഭിച്ചിട്ടുണ്ട് .എൽ എം എസ് എൽ പി എസ് പളുകൾ പാഠ്യ പാഠ്യതര പ്രവർത്ത ങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവോന്മുഖമുഖമായ വികസനത്തിന് ഊന്നൽ നൽകുന്നു | ||