Jump to content
സഹായം

"എൽ എം എസ്സ് എൽ പി എസ്സ് പൊന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
സമൂഹത്തിൽ  ഉച്ചനീചത്വവും അനാചാരങ്ങളും നിലനിന്നിരുന്ന കാലത്തു മറ്റുള്ളവരോടൊപ്പം അവർണർക്കും സൗജന്യ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ എൽ എം സ് മിഷനറിയായിരുന്ന റവ .അബ്ബാസ് 1903ൽ സ്ഥാപിച്ചതാണ് എൽ എം സ്  എൽ പി സ്  പൊന്നംകുളം എന്ന വിദ്യാലയം .ആദ്യ കാലത്തു ആരാധനാലയത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിൽക്കാലത്തു ആരാധനാലയവും വിദ്യാലയവും വെവ്വേറെ കെട്ടിടങ്ങളിലായി മാറ്റപ്പെട്ടു .ഈ ദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വികസനത്തിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ് .
                       1-4വരെ ക്ലാസ്സുകളും പി ടി എ  യുടെ സഹായത്തോടെ ഒരു പ്രീപ്രൈമറി സ്കൂളുകളും ഇവിടെ പ്രവർത്തിക്കുന്നു .പ്രഥമാധ്യാപിക ഉൾപ്പെടെ നാല്‌ അധ്യാപകരും ഒരു ആയയുമാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് .സ് സ് ജി ,സ് എം സി ,സ് സ് എ , ഗ്രാമപഞ്ചായത് ,അധ്യാപകർ എന്നിവരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം ഇന്ന് എല്ലാ രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മിതമായ രീതിയിൽ കളിസ്ഥലവും പച്ചക്കറിതോട്ടവും ഉണ്ട് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യമുണ്ട് .പഠനാന്തരീഷം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സൗകര്യങ്ങൾ ഉണ്ട് .പ്രകൃതി പഠനം സാധ്യമാകുന്നതിനുള്ള സൗകര്യങ്ങളുണ്ട് . കുഞ്ഞുങ്ങൾക്ക്‌ സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യമുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്ഷര ക്ലാസ്
            വിവരസാങ്കേതിക വിദ്യ ക്ലാസ്
           ആർട് എഡ്യൂക്കേഷൻ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
എൽ .എം .സ് കോപ്പറേറ്റീവ് മാനേജ്മെന്റ് .
     സ് എം സി
            പി ടി എ പ്രസിഡന്റ്  -സൂര്യ
            വൈസ് പ്രസിഡന്റ്  -നീതു
            എം പി ടി എ പ്രസിഡന്റ്  - ജയന്തി
             വൈസ് പ്രസിഡന്റ്  - ആതിര .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 77: വരി 97:
!കാലഘട്ടം
!കാലഘട്ടം
|-
|-
|
|1
|
|കെ ഹെബ്‌സിബ
|
|2014-2018
|-
|-
|
|2.
|
|ജെനറ് ഇസ്രായേൽ
|
|2018- 2020
|-
|-
|
|3.
|
|പ്രമീള ബെഞ്ചമിൻ 
|
|2020- 2022
|}
|}


വരി 97: വരി 117:
!പ്രവർത്തന മേഖല  
!പ്രവർത്തന മേഖല  
|-
|-
|
|1.
|
|.ജ്ഞാനശീലൻ 
|
|റിട്ട .അധ്യാപകൻ .
|-
|2.
|വിൻസെന്റ് ജോൺ
|റിട്ട .എച് .എം .
|-
|-
|
|3.
|
|ഷീല രവി
|
|റിട്ട .ഗസറ്റഡ് ഓഫീസർ .
|-
|-
|
|4.
|
|.ജ്ഞാന സെൽവൻ
|
|റിട്ട .പോസ്റ്റ് ഓഫീസർ .
|}
|}


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
2021-21 അധ്യയന വർഷത്തിൽ 2 വിദ്യാർത്ഥികൾക്ക് എൽ സ് സ് സ്കോളർഷിപ് ലഭിച്ചു .


==വഴികാട്ടി==
==വഴികാട്ടി==
പാറശ്ശാല -നെയ്യാറ്റിൻകര NH ൽ കൊറ്റാമം ജങ്ഷനിൽ നിന്നും വലത്തോട്ടുള്ള ചെറിയ റോഡിൽ  100 മീറ്റർ അകലെയായി പൊന്നകുളത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
പാറശ്ശാല -നെയ്യാറ്റിൻകര NH ൽ കൊറ്റാമം ജങ്ഷനിൽ നിന്നും വലത്തോട്ടുള്ള ചെറിയ റോഡിൽ  100 മീറ്റർ അകലെയായി പൊന്നകുളത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.343895, 77.150996| zoom=18}}
{{#multimaps: 8.343895, 77.150996| zoom=18}}
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2201475" എന്ന താളിൽനിന്ന് ശേഖരിച്ചത്