"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:48, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→പഠനയാത്ര
വരി 71: | വരി 71: | ||
=== പഠനയാത്ര === | === പഠനയാത്ര === | ||
ഡിസംബർ ഏഴിന് സ്കൂളിൽ നിന്ന് പഠനയാത്ര സംഘടിപ്പിച്ചു. തൃശ്ശൂർ മൃഗശാല, കേരള കലാമണ്ഡലം എന്നിവ സന്ദർശിക്കുകയും ഉച്ചയ്ക്ക് ശേഷം വളാഞ്ചേരിയിലെ ഫ്ലോറ ഫാന്റസി വാട്ടർ തീം പാർക്കിലേക്ക് പോവുകയും ചെയ്തു. ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി നാട്ടിലെ സാംസ്കാരിക സമിതി നടത്തുന്ന കൊയ്ത്തുൽസവം കാണാൻ എല്ലാ കുട്ടികളെയും കൊണ്ടുപോയി. നെല്ല് കൊയ്യുന്നതും കറ്റ കെട്ടുന്നതും മെതിക്കുന്നതും ഇതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |