"കലാം.എൽ.പി.എസ്. വെള്ളീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കലാം.എൽ.പി.എസ്. വെള്ളീരി (മൂലരൂപം കാണുക)
12:33, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== ചരിത്രം [[കലാം.എൽ.പി.എസ്. വെള്ളീരി/ചരിത്രം|ചരിത്രം]] == | == ചരിത്രം == | ||
== [[കലാം.എൽ.പി.എസ്. വെള്ളീരി/ചരിത്രം|പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹെഡ് മാസ്റ്ററും കേരളം യൂണിവേഴ്സിറ്റി സെന്റ് മെമ്പറും കാലിക്കറ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും പുളിക്കൽ ജാമിഅ സലഫിയുടെ രജിസ്ട്രാറുമായിരുന്ന മർഹൂം എൻ.വി ഇബ്രാഹിം സാഹിബ് ദീർഘ കാലം അരീക്കോട് പഞ്ചായത് പ്രസിഡന്റ് ആയിരുന്നു. സ്ത്രീ പുരുഷ ഭേദ മന്യേ സാർവത്രിക വിദ്യാഭ്യാസം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപാട് .അതിനു വേണ്ടി അദ്ദേഹം ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി.]] == | |||
== [[കലാം.എൽ.പി.എസ്. വെള്ളീരി/ചരിത്രം| പഴയ തലമുറയുടെ വിധാഭ്യാസ പുരോഗതിക്ക് വേണ്ടി വയോജന വിദ്യാഭ്യാസ രംഗത് സേവനങ്ങൾ ചെയ്യണം എന്ന ദൃഢ നിശ്ചയത്തോടെ അന്നത്തെ മഞ്ചേരി ,കുണ്ടോട്ടി ബ്ലോക്കുകൾ കേന്ദ്രീകരിച്ച 1979 ൽ മേൽപ്രദേശങ്ങളിലെ വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകൃതമായ സംഘടനയാണ് കേരള അഡൾട്ട് ലിറ്ററസി ഓഗ്മെന്റിങ് മൂവ്മെന്റ് (കലം).(റെജി 100 / 79 ). അതിന്റെ പ്രസിഡന്റ് എൻ.വി ഇബ്രാഹിം മാസ്റ്ററും സെക്രട്ടറി വി ഹംസ സാഹിബും ആയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ജനാബ് എൻ മുഹമ്മദ് മാസ്റ്റർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.]] == | |||
== [[കലാം.എൽ.പി.എസ്. വെള്ളീരി/ചരിത്രം|അരീക്കോട് പഞ്ചായത്തിലെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥയെക്കുറിച്ച് ഏറെ പഠനം നടത്തിയിരുന്ന എൻ വി ഇബ്രാഹിം സാഹിബ് ഒരു സ്കൂൾ പോലുമില്ലാത്ത വെള്ളേരിയിൽ ഒരു എൽ .പി സ്‌കൂളിന് അപേക്ഷിക്കുവാൻ നിർദ്ദേശിക്കുകയും അത് പ്രകാരം അപേക്ഷ നൽകുകയും ചെയ്തു.കിട്ടിയ അപേക്ഷകൾ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത കേന്ദ്ര ഗവണ്മെന്റിലേക്ക് അയക്കുകയും കേന്ദ്ര ഗവണ്മെന്റ് നിർദ്ദേശ പ്രകാരം 6 ഹയർസെക്കണ്ടറി സ്‌കൂളുകൾ 12 യു പി സ്‌കൂളുകൾ 24 എൽ പി സ്‌കൂളുകൾ എന്നിവ അനുവദിക്കുകയും ചെയ്തു.]] == | |||
== [[കലാം.എൽ.പി.എസ്. വെള്ളീരി/ചരിത്രം|അതിൽ പെട്ടതാണ് കലം എ .എൽ .പി സ്‌കൂൾ .തുടർന്ന് സ്‌കൂളിന്റെ പ്രാഥമിക പ്രവർത്തങ്ങൾ നടത്താൻ എൻ വി വീരാൻ കുട്ടി ഹാജ്ജി ചെയർമാനും ജനാബ് കെ വി അബ്ദുറഹ്മാൻ മുസ്ലിയാരും (അന്നത്തെ പഞ്ചായത് മെമ്പർ ) കൺവീനറുമായി ഒരു കമ്മീറ്റി രൂപീകരിച്ചു. 27.07 .1995 സ്‌കൂൾ വെള്ളേരി മദ്രസയിൽ ആരംഭിക്കുകയും ചെയ്തു.]] == | |||
== [[കലാം.എൽ.പി.എസ്. വെള്ളീരി/ചരിത്രം|കെട്ടിട നിർമാണത്തിന് രണ്ടു ഗഡുക്കളായി 3.6 ലക്ഷം രൂപ കേന്ദ്ര ഗവൺമെന്റ് നൽകി അത് കൊണ്ട് കെട്ടിടം നിർമിച്ചു. പുതിയ കെട്ടിടത്തിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും കമ്മിറ്റി ഏർപ്പെടുത്തി. 29 07 95 മുതൽ 16. 01 . 2003 വരെ തുച്ഛമായ ശമ്പളത്തിലാണ് അധ്യാപകർ ജോലി ചെയ്തിരുന്നത്. 01 06 2003 മുതൽ ശമ്പളം നൽകാൻ ഉത്തരവ് ആയെങ്കിലും അത് നടപ്പിലാക്കാൻ പല തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായി. സുപ്റ്റെം കോടതി വരെ പോകേണ്ടി വന്നു. സുപ്രീ കോടതിയുടെ വിധി കൂടി പരിഗണിച്ച ബഹു കേരള സർക്കാർ 16 01 2002 മുതൽ ജീവനക്കാർക്ക് എയ്ഡഡ് സ്‌കൂൾ അദ്യാപകർക്കുള്ള ശമ്പളവും മാറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉത്തരവായിട്ടുണ്]] == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||