"എ.എം.എൽ.പി.സ്കൂൾ അല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
| പി.ടി.ഏ. പ്രസിഡണ്ട്=ഷംസുദ്ധിൻ എ.  
| പി.ടി.ഏ. പ്രസിഡണ്ട്=ഷംസുദ്ധിൻ എ.  
| സ്കൂൾ ചിത്രം=19604.jpg|ലോഗോ=19604 logo.jpg}}

==ചരിത്രം==

== ചരിത്രം ==
വളവന്നൂർ പ‍ഞ്ചായത്തിലെ പത്താം വാർഡിലാണ് മലപ്പുറം ജില്ലയിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ എ.എം.എൽ.പി.സ്കൂൾ അല്ലൂർ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം, ഈ വിദ്യാലയം 1936 ൽ ആരംഭിച്ചതായി കാണുന്നു. അതിനുമുമ്പും ഇവിടെ ഒരു പാഠശാല പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറഞ്ഞത് മുതിർന്നവർ ഓർക്കുന്നു. വളവന്നൂർ,തിരുന്നാവായ,തലക്കാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഈ കൊച്ചുഗ്രാമം ആദ്യകാലങ്ങളിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കമായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യംവച്ച് 'മുഹമ്മദ് മാസ്റ്റർ' എന്ന അധ്യാപകനാണ് 1936 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അമ്പതോളം കുട്ടികളുമായി ഒരു ഓലപ്പുരയിൽ തുടങ്ങിയ സംരംഭമാണ് കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ നഴ്സറി വിഭാഗമുൾപ്പെടെ മുന്നൂറോളം കുട്ടികളുമായി ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 1978 ൽ 'ഖിദ്മത്തുൽ ഇസ്ലാം സംഘം' ഈ വിദ്യാലയം ഏറ്റെടുത്തതോടെ വിദ്യാലയത്തിൻറെ വളർച്ച ദ്രുതഗതിയിലായി. സ്കൂൾ പുരോഗതിക്ക് ആവശ്യമായ പ്രവർത്തനങ്ങളിലൂടെ മാനേജ്മെൻറ് സ്കൂളിനെ മാതൃകാപരമായി മെച്ചപ്പെടുത്തി എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാ​​ണ്. വിദ്യാലയത്തിലെ ക്ലാസ്സ് മുറികളും പാചകപ്പുരയും ശൗചാലയങ്ങളുമുൾപ്പെടെ എല്ലാ നിർമ്മിതികളും കോൺക്രീറ്റിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നത് സുരക്ഷയുടെ കാര്യത്തിൽ ഒരു വലിയ ചുവടുവയ്പാണ്.കമ്പ്യൂട്ടർ ലാബ്, ഇൻറർനെറ്റ് സൗകര്യം, ആയിരത്തിലേറെ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി, ഉച്ചഭാഷിണി, വിശാലമായ കളിസ്ഥലം, വാഹനസൗകര്യം മുതലായവ ഇവിടുത്തെ കുട്ടികളുടെ സൗഭാഗ്യങ്ങളിൽ ചിലതാണ്. കുട്ടികളുടെ നൈസർഗികവാസനകളെ വളർത്തുന്നതിലും സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിലും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് പ്രാവീണ്യം നേടി കൊടുക്കുന്നതിലും നിതാന്തശ്രദ്ധ ചെലുത്തുന്ന ഇവിടുത്തെ അധ്യാപകർ ഈ വിദ്യാലയത്തെ ഒരു മികവിൻറെ കേന്ദ്രമായി മാറ്റികൊണ്ടിരിക്കുകയാണ്. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഓജസും തേജസുമായി പ്രവർത്തിക്കുന്ന അധ്യാപകരക്ഷാകർതൃസമിതിയുടെയും പൂർവവിദ്യാർത്ഥി സംഘടനയുടെയും സഹായത്തോടെ ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കുമെന്നത് സുനിശ്ചിതമാണ്.}}

വരി 33: വരി 33:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

=='''ഭൗതികസൗകര്യങ്ങൾ'''==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''പാഠ്യേതര പ്രവർത്തനങ്ങൾ'''

'''മാനേജ്‌മെന്റ്'''
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

'''മുൻ സാരഥികൾ'''
== '''മാനേജ്‌മെന്റ്''' ==

'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''
== '''മുൻ സാരഥികൾ''' ==

'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==

ചിത്രശാല
== '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' ==
 
== ചിത്രശാല ==

==ചരിത്രം==
==ചരിത്രം==
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200624" എന്ന താളിൽനിന്ന് ശേഖരിച്ചത്