Jump to content
സഹായം

"ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 70: വരി 70:
കോൺക്രിറ്റ് കെട്ടിടത്തിൽ 4 ക്ലാസ്സ് മുറികളും ഓഫീസും നിലവിലുണ്ട്. ക്ലാസ്സ് മുറികൾ ടൈൽ പാകിയും ചുവരുകൾ ചിത്രങ്ങൾ കൊണ്ടും മനോഹരമാക്കിയിരിക്കുന്നു. സ്കൂൾ മുറ്റം തറയോട് പാകിയതാണ്. അടുക്കളയും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റും നിലവിലുണ്ട്.സ്കൂളിൻറെ സുരക്ഷിതത്വത്തിനായി രണ്ടുവശവും ചുറ്റുമതിൽ നിലവിലുണ്ട്. വൈദ്യുതി, ജലസേചനസൗകര്യം, കഞ്ഞിപ്പുര ,ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
ദിനാചരണ പ്രവർത്തനങ്ങൾ, കലാ കായിക പ്രവർത്തനങ്ങൾ , മാഗസിനുകൾ നിർമ്മാണം , ചിത്രരചന ക്ലാസ്സ് , കരാട്ടെ പരിശീലനം തുടങ്ങിയവ നടത്തിവരുന്നു.

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200403" എന്ന താളിൽനിന്ന് ശേഖരിച്ചത്