Jump to content
സഹായം

"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:


== പ്രാദേശികം  ==
== പ്രാദേശികം  ==
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം" എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.
മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമാണ് എളംകൂര്‍. ഗ്രാമവാസികള്‍ കര്‍ഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂര്‍ പി. എം. എസ്. എ ഹൈസ്ക്കൂള്‍.
 
1962 ല്‍ അന്തരിച്ച പട്ട്ലകത്ത് മനക്കല്‍ ശ്രീ ശ‌ങ്കരന്‍ നബൂതിരിയുടെ സ്മരണാര്‍ത്ഥം  അദ്ദേഹത്തിന്‍റെ സഹോദരന്‍
ട്ട്ലകത്ത് മനക്കല്‍ ശ്രീ നീലകണ്ഠന്‍ നബൂതിരി 1966 ല്‍ എളംകൂര്‍ പി. എം. എസ്. എ  യു പി സ്ക്കൂള്‍ സ്ഥാപിച്ചു.
 
 
ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാര്‍ത്ഥികളൂമായി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭച്ചൂ.
 
1968 ല്‍ ശ്രീ കെ ശിവശന്‍കരന്‍ മാസ്ററര്‍ പ്രധാനാധ്യാപകനായി ചുമതലയേററു.
 
1976 മെയ് 1 ഈ സ്ക്കൂളിെന്‍റ വാര്‍ഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു.
എളംകൂര്‍ ഗ്രാമവാസികള്‍  സ്ക്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്താന്‍ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ല്‍ ഹൈസ്ക്കൂളാക്കി
ഉയര്‍ത്തുകയും ചെയ്തു.
 
1996 മാര്‍ച്ച് 9 ന് പ്രശസ്തസാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ സ്ക്കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു.  


പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെണ്‍വിദ്യാലയം


<small>മലപ്പുറത്തിന്‍റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ്‍ വിദ്യാലയം</small>
<small>മലപ്പുറത്തിന്‍റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ്‍ വിദ്യാലയം</small>
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/21991" എന്ന താളിൽനിന്ന് ശേഖരിച്ചത്