Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


=== കരുതൽ 2023 ===
=== കരുതൽ 2023 ===
2023 ജൂൺ ഒന്നാം തീയതി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുഹമ്മ മദർ തെരേസ സ്കൂളിലെ പത്താം ക്ലാസിലേക്ക് പ്രവേശിച്ചിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് 29-5-20203 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12. 30 വരെ ഒരു കരുതൽ കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ അധ്യക്ഷത വഹിച്ച മീറ്റിംഗ്,സ്കൂൾ മാനേജർ റവറന്റ് ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആശംസകൾ അറിയിച്ചു. തുടർന്ന് റീന ജെയിംസ് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി 'കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് 'എന്ന വിഷയത്തിൽ പരിശീലനം നൽകി.പ്രസ്തുത ചടങ്ങിന് അധ്യാപിക ശ്രീമതി മിനി വർഗീസ് നന്ദി പ്രകാശിപ്പിച്ചു.<gallery widths="250" heights="175">
2023 ജൂൺ ഒന്നാം തീയതി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുഹമ്മ മദർ തെരേസ സ്കൂളിലെ പത്താം ക്ലാസിലേക്ക് പ്രവേശിച്ചിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് 29-5-20203 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12. 30 വരെ ഒരു കരുതൽ കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ അധ്യക്ഷത വഹിച്ച മീറ്റിംഗ്,സ്കൂൾ മാനേജർ റവറന്റ് ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആശംസകൾ അറിയിച്ചു. തുടർന്ന് റീന ജെയിംസ് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി 'കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് 'എന്ന വിഷയത്തിൽ പരിശീലനം നൽകി.പ്രസ്തുത ചടങ്ങിന് അധ്യാപിക ശ്രീമതി മിനി വർഗീസ് നന്ദി പ്രകാശിപ്പിച്ചു.<gallery widths="225" heights="170">
പ്രമാണം:34046 K3.jpg
പ്രമാണം:34046 K3.jpg
പ്രമാണം:34046 K2.jpg
പ്രമാണം:34046 K2.jpg
1,003

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2198511" എന്ന താളിൽനിന്ന് ശേഖരിച്ചത്