Jump to content
സഹായം

"പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 4: വരി 4:


== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
മൗണ്ട് താബോർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.അതായത് മൗണ്ട് [https://en.wikipedia.org/wiki/Mount_Tabor_Monastery,_Pathanapuram താബോ൪ ദയറാ]യുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം ഈ സ്കുളും സൊസൈറ്റി ഓഫ് ദി ഓ൪ഡ൪ ഓഫ് സേക്രഡ് ട്രാൻസ്‌ഫിഗുറേഷൻ -പത്തനാപുരം എന്ന പേരിലുള്ള കോ൪പ്പറേറ്റ് മാനേജ്‌മെന്റിന്റെ ഭാഗമാണ്. മൗണ്ട് താബോർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക പിതാവായ തോമാ മാർ ദിവന്നാസിയോസ് തിരുമേനിയുടെ ശിഷ്യനും മലബാർ ഭദ്രാസാധിപനും പിന്നീട് മലങ്കര ഓർത്തഡോക്സ് സഭയുടെ കാത്തോലിക്കാ ബാവയായിരുന്ന പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമൻ കത്തോലിക്കാ ബാവയുടെ നേതൃത്വത്തിലാണ് ഈ വിദ്യാലയം ഏറ്റെടുത്തത്. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി. റവ. യൗനാൻ  സാമുവേൽ റമ്പാനും സെക്രട്ടറിയായി റവ. ഫാ. ഫിലിപ്പ് മാത്യുവും സേവനം അനുഷ്ഠിക്കുന്നു.
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2197731" എന്ന താളിൽനിന്ന് ശേഖരിച്ചത്