"ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത് (മൂലരൂപം കാണുക)
22:48, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2024→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 60: | വരി 60: | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
നാടിനൊപ്പം വളരുന്നതാണ് സ്കൂളിൻറെ ചരിത്രം. ആദ്യകാലത്തെ അസൗകര്യങ്ങളെ പൊരുതി തോൽപ്പിച്ച് സ്കൂളിൻറെ പടികടന്ന് എത്തിയ ഓരോ കുട്ടികളെയും ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുന്നത് ഇവിടെയെത്തിയ ഓരോ അധ്യാപകരും കാണിച്ച ആത്മാർത്ഥതയാവാം ഇന്ന് ഏതൊരു പ്രൈമറി വിദ്യാലയത്തോടും ഇടപെടുക്കുന്ന മികച്ച ഭൗതിക സൗകര്യങ്ങളോടെ തലയുയർത്തി നിൽക്കാൻ സ്കൂളിലായത് 228 ഓളം വിദ്യാർത്ഥികൾക്ക് മികച്ച പാഠ്യ പാഠ്യേതര അനുഭവങ്ങൾ ഒരുക്കാൻ 12 അധ്യാപകരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. 13 ഡെസ്‌ക്‌ടോപ് 6 ലാപ്ടോപ്പ് 3 പ്രൊജക്ടർ എന്നിവ ഉൾപ്പെടുന്ന ഒരു കമ്പ്യൂട്ടറിൽ ലാബ് ആധുനിക വിവരസാങ്കേതിക വിദ്യയിലൂടെ ഇവിടത്തെ കുട്ടികളെയും ലോകരാജ്യങ്ങളിലേക്കും ആധുനിക ശാസ്ത്ര ലോകത്തിലേക്ക് അറിവിൻറെ വിശാല ലോകത്തിലേക്കും ചിറകടിച്ചു ഉയരാൻ പ്രാപ്തരാക്കുന്നു. വിശാലമായ കളിസ്ഥലം ഈ സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ്. പത്തോളം ക്ലാസ് മുറികളും കുട്ടികൾക്ക് സൗകര്യപ്രദമായ ഉപയോഗിക്കാൻ പറ്റുന്ന ബാത്റൂം സൗകര്യങ്ങളും ഈ സ്കൂളിന് മുതൽക്കൂട്ടാവുന്നു.ഒരു വ്യക്തിയുടെ വളർച്ച കേവലം ബൗദ്ധിക മണ്ഡലത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഒരു കുട്ടിയിൽ ഒളിഞ്ഞിരിക്കുന്ന കലാപരമായ കായികപരമായും ഉള്ള കഴിവുകളെ കണ്ടെത്തി വളർത്തിയെടുക്കുന്നത് പ്രൈമറി വിദ്യാലയങ്ങൾക്കുള്ള പങ്ക് ചെറുതല്ല കുട്ടിയുടെ ശാരീരിക മാനസിക വളർച്ചക്കും കൂട്ടം ചേർന്നുള്ള കളികൾക്കും ചെറുതല്ല സ്ഥാനം നമ്മുടെ സ്കൂളിലെ വിശാലമായ മൈതാനം ലക്ഷ്യത്തിന് ഏറെ പ്രാപ്തമാണ് വിദ്യാലയത്തിലെ കായിക അധ്യാപകന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വിവിധ സംഘടനകളുടെ ഫണ്ടുകളുടെ സഹായത്താൽ നേടിയെടുത്തു കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ സ്വാർത്ഥമാക്കാൻ ആവശ്യമായ പരിശീലനം നൽകാനും അധ്യാപകർ ശ്രമിക്കുന്നുണ്ട് | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |