Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 97: വരി 97:


== പഠന വിനോദയാത്ര ==
== പഠന വിനോദയാത്ര ==
എല്ലാവർഷവും നടത്താറുള്ളത് പോലെ എസ്എസ്എൽസി കുട്ടികൾക്കായി മൂന്ന് ദിവസത്തെ പഠന വിനോദയാത്ര ഒക്ടോബർ 20 മുതൽ 22 വരെ നടത്തി. മൂന്നാർ മാട്ടുപ്പെട്ടി ഡാം എക്കോ പോയൻ ടീ ഗാർഡൻ കൊടൈക്കനാൽ പില്ലർ റോക്ക് പൈൻ ഫോറസ്റ്റ് ഗുണ കേവ് കൊടൈക്കനാൽ ലേക്ക് വൈഗ ഡാം ഗ്രേപ്പ് ഗാർഡൻ പരുന്തുംപാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ വിനോദയാത്രയിൽ  95 കുട്ടികളും 6 അധ്യാപകരും പങ്കെടുത്തു.പാഠപുസ്തകങ്ങളോടൊപ്പം പരിസര പഠനവും വിദ്യാഭ്യാസത്തിന് ലക്ഷ്യമാണെന്ന് കുട്ടികൾ മനസ്സിലാക്കുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ, സാഹചര്യങ്ങൾ ഇവ നേരിൽ കണ്ട് അനുഭവിക്കുന്നതിനും പഠനവിനോദ യാത്രയിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. പഠന പ്രവർത്തനങ്ങൾക്ക് അവധി നൽകി  കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കിയ ഈ വിനോദയാത്ര കുട്ടികൾക്ക് അത്യന്തം ആവേശകരവും സന്തോഷപ്രദവും ആയിരുന്നു.
എല്ലാവർഷവും നടത്താറുള്ളത് പോലെ എസ് എസ് എൽ സി കുട്ടികൾക്കായി മൂന്ന് ദിവസത്തെ പഠന വിനോദയാത്ര ഒക്ടോബർ 20 മുതൽ 22 വരെ നടത്തി. മൂന്നാർ മാട്ടുപ്പെട്ടി ഡാം എക്കോ പോയൻ ടീ ഗാർഡൻ കൊടൈക്കനാൽ പില്ലർ റോക്ക് പൈൻ ഫോറസ്റ്റ് ഗുണ കേവ് കൊടൈക്കനാൽ ലേക്ക് വൈഗ ഡാം ഗ്രേപ്പ് ഗാർഡൻ പരുന്തുംപാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ വിനോദയാത്രയിൽ  95 കുട്ടികളും 6 അധ്യാപകരും പങ്കെടുത്തു.പാഠപുസ്തകങ്ങളോടൊപ്പം പരിസര പഠനവും വിദ്യാഭ്യാസത്തിന് ലക്ഷ്യമാണെന്ന് കുട്ടികൾ മനസ്സിലാക്കുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ, സാഹചര്യങ്ങൾ ഇവ നേരിൽ കണ്ട് അനുഭവിക്കുന്നതിനും പഠനവിനോദ യാത്രയിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. പഠന പ്രവർത്തനങ്ങൾക്ക് അവധി നൽകി  കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കിയ ഈ വിനോദയാത്ര കുട്ടികൾക്ക് അത്യന്തം ആവേശകരവും സന്തോഷപ്രദവും ആയിരുന്നു.


== ക്രിസ് തുമസ് ആഘോഷം ==
== ക്രിസ് തുമസ് ആഘോഷം ==
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2196201" എന്ന താളിൽനിന്ന് ശേഖരിച്ചത്