"ജി.യു.പി.എസ്. ആനാകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ആനാകുടി (മൂലരൂപം കാണുക)
20:25, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2024→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു. | സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നമ്മുടെ പൊതു വിദ്യാലയങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഉള്ളവ ആണ് . അക്കാദമിക് കാര്യങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും വളരെ മികച്ചതാണ് വിദ്യലയങ്ങൾ . ജി യു പി എസ് ആനാകുടിയിൽ 9 അധ്യാപകർ, പി റ്റി എ , എം പി റ്റി എ , എസ് എം ഡി സി എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് . | നമ്മുടെ പൊതു വിദ്യാലയങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഉള്ളവ ആണ് . അക്കാദമിക് കാര്യങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും വളരെ മികച്ചതാണ് വിദ്യലയങ്ങൾ . ജി യു പി എസ് ആനാകുടിയിൽ 9 അധ്യാപകർ, പി റ്റി എ , എം പി റ്റി എ , എസ് എം ഡി സി എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് . സ്കൂളിൽ നിന്നും എല്ലാ ഭാഗത്തേക്കും ഉള്ള വാഹനസൗകര്യം ലഭ്യമാണ് . കുട്ടികൾക്കു പഠനത്തിനായി സ്മാർട്ട് റൂമുകളും ഗണിത-ശാസ്ത്ര-സാമൂഹികശാസ്ത്ര-ഐ റ്റി ലാബുകളും സ്കൂളിൽ ഉണ്ട് . | ||
=== ''മറ്റു ഭൗതിക സൗകര്യങ്ങൾ'' === | |||
* സ്മാർട്ട് ക്ലാസ്സ്റൂം | * സ്മാർട്ട് ക്ലാസ്സ്റൂം | ||
* കളിസ്ഥലം | * കളിസ്ഥലം | ||
വരി 78: | വരി 80: | ||
* റീഡിങ് കോർണർ | * റീഡിങ് കോർണർ | ||
* ശാസ്ത്രത ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ | * ശാസ്ത്രത ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ | ||
* സ്കൂൾവാഹനം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |