"എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ് (മൂലരൂപം കാണുക)
17:40, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2017→ഭൗതികസൗകരൃങ്ങൾ
വരി 40: | വരി 40: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
ഒരു ഹാൾ മറ ഉപയോഗിച്ച് ക്ലാസ്സ് റൂമുകളുംഓഫീസ് റൂമുമായി വേർതിരിച്ചിരിക്കുന്നു. പ്രത്യേക കംപ്യൂട്ടർ റൂം ഇല്ല. നിലവിലുള്ള കംപ്യൂട്ടർ 3 വർഷത്തോളമായി കേടാണ്. ഈ അധ്യയന വർഷം (2016-17) 1- ക്ലാസിന്റെ ഭാഗം ടൈൽ ചെയ്തു. എല്ലാ ക്ലാസിലും ഫാനും, ലൈറ്റും സ്ഥാപിച്ചു.2017 ജനുവരി മാസത്തിൽ എൽ കെ ജിക്കായി ഒരു കെട്ടിടം പണി പൂർത്തിയായി.പാചകപ്പുരക്ക് വേണ്ടത്ര സൗകര്യമില്ല. അത് പുതുക്കി | ഒരു ഹാൾ മറ ഉപയോഗിച്ച് ക്ലാസ്സ് റൂമുകളുംഓഫീസ് റൂമുമായി വേർതിരിച്ചിരിക്കുന്നു. പ്രത്യേക കംപ്യൂട്ടർ റൂം ഇല്ല. നിലവിലുള്ള കംപ്യൂട്ടർ 3 വർഷത്തോളമായി കേടാണ്. ഈ അധ്യയന വർഷം (2016-17) 1- ക്ലാസിന്റെ ഭാഗം ടൈൽ ചെയ്തു. എല്ലാ ക്ലാസിലും ഫാനും, ലൈറ്റും സ്ഥാപിച്ചു.2017 ജനുവരി മാസത്തിൽ എൽ കെ ജിക്കായി ഒരു കെട്ടിടം പണി പൂർത്തിയായി.പാചകപ്പുരക്ക് വേണ്ടത്ര സൗകര്യമില്ല. അത് പുതുക്കി പണിയേണ്ടതുണ്ട്. ചുറ്റുമതിലില്ല, കിണറും, ഒരു ടൊയ് ലറ്റും, ആൺകുട്ടികൾക്കുo പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയുമുണ്ട്. | ||
==മികവുകൾ== | ==മികവുകൾ== |