Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}{{Yearframe/Header}}
{{PHSchoolFrame/Pages}}{{Yearframe/Header}}
=='''സ്കൂൾ പ്രവർത്തനങ്ങൾ (2023-2024)'''==
===ജൂൺ 1- പ്രവേശനോത്സവം ===
=='''സ്കൂൾ പ്രവർത്തനങ്ങൾ (2022-2023)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2022-2023)'''==
===ജൂൺ 1: പാട്ടും പറച്ചിലും ആട്ടവുമായി തച്ചങ്ങാട്ടെ പ്രവേശനോത്സവം===
===ജൂൺ 1: പാട്ടും പറച്ചിലും ആട്ടവുമായി തച്ചങ്ങാട്ടെ പ്രവേശനോത്സവം===
വരി 210: വരി 213:
</gallery>
</gallery>
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള ന്യൂമാറ്റ്സ് (NuMATS) പദ്ധതിയിലേക്ക് ജില്ലാ തലത്തിലേക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്നും രണ്ടുപേരെ തെരെഞ്ഞെടുക്കപ്പെട്ടു. സൻമാൻദേവ്, അഭിമന്യു എന്നീ കുട്ടികളാണ് തെരെഞ്ഞെടുക്കപ്പെട്ടത്.

===ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളും.===
[[പ്രമാണം:Hv3-76-KASARAGOD GHS THACHANGAD.png||ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോ]]
[[പ്രമാണം:12060 karaval 02 02 2023 1.jpg||ലഘുചിത്രം|കാരവൽ_02_02_2023]]
പൊതു വിദ്യാലയത്തിലെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ഹരിത വിദ്യാലയം സീസൺ മൂന്നിൽ തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിന്റെ പ്രക്ഷേപണം 03-02-2023 വെള്ളിയാഴ്ച രാത്രി 7 മണിക്ക് .മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സമൂഹത്തിനുമുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന പരിപാടി കൈറ്റ് വിക്ടേർസ് ചാനലിലാണ് സംപ്രേഷണം ചെയ്യുന്നത്. സംസ്ഥാനത്തെ രണ്ടായിരത്തോളം വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളാണ് ആദ്യഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ജില്ലയിൽ നിന്ന് 10 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ്കാല പ്രവർത്തനങ്ങളും കോവിഡാനന്തര കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും അവതരിപ്പിച്ച പരിപാടിയിൽ സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട മികവുകളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അവതരിപ്പിച്ചത്. സ്കൂൾ വിക്കിയുടെ പരിപൂർണ്ണ അപ്ഡേഷൻ, കുട്ടികളുടെ ഡിജിറ്റൽ പ്രൊഫൈൽ,വിക്കി കോമൺസ് പ്രവർത്തനങ്ങൾ, ഇ ക്യൂബ് ഇംഗ്ലീഷ്, സ്കൂൾ റേഡിയോ, അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പെൺകുട്ടികൾക്കായുള്ള ഫുട്ബോൾ, സെപക് താക്രോ, ടെന്നി കൊയ്ത്ത് പരിശീലനം, റീഡിംഗ് അംബാസിഡർ, കോഹ ലൈബ്രറി, വായനാ കൂടാരം, പുസ്തകക്കൂട്, അമ്മമാർക്കുള്ള ലൈബ്രറി പുസ്തക വിതരണം തുടങ്ങിയ വൈവിധ്യ പ്രവർത്തനങ്ങളിലെ കുട്ടികളുടെ പങ്കാളിത്തവും അതിലൂടെ അവർ ആർജിച്ച ശേഷിയുമാണ് റിയാലിറ്റി ഷോയിലുള്ളത്.സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പി.ടി.എ പ്രസി‍ഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ഐ.ടി കോർഡിനേറ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി, വിദ്യാർത്ഥികളായ അരുണിമ ചന്ദ്രൻ, ആദിത്യൻ വി.കെ, അമൃത അശോക്, ജിതിൻ, നിഹാൽ മഹേഷ്, അമൃത സുരേഷ്, നമിത്ത് എം, അലീഫ അമൻ തുടങ്ങിയവരാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തത്.

===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ  301 ഓളം  വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.(09-12-2022)===
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ  301 ഓളം  വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.(09-12-2022)===
വരി 220: വരി 218:
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആഘോഷിക്കുന്നതിന്റെ മുന്നോടിയായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ  301 ഓളം  വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.  ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. കുട്ടികൾ വീടുകളിൽനിന്ന്‌ ബജ്റ, ചോളം, റാഗി, തിന, ചാമ, കൂവരക്, വരക്, തുടങ്ങിയ ചെറുധാന്യങ്ങൾകൊണ്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടുവരികയായിരുന്നു. ഉപ്പുമാവ്, പുട്ട്, ദോശ, പത്തിരി, ഇഡ്ഡ ലി, ഇടിയപ്പം, പൂരി, ചപ്പാത്തി, പുഴുക്ക്, വട, ഓട്ടട തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും ലഡു, പായസം, ഹൽവ, ഫലൂദ, കേക്ക്, ചെറുധാന്യങ്ങളുടെ ജ്യൂസ് തുടങ്ങിയവയും പ്രദർശനത്തിൽ നിരന്നു.30 തരം പായസങ്ങൾ മില്ലറ്റ് ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. മില്ലറ്റ് ഫെസ്റ്റ്  പ്രധാനാധ്യാപകൻ മനോജ് കെ  ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം  അധ്യക്ഷനായി. പി.ടി.എ അംഗങ്ങളായ സുരേഷ് തച്ചങ്ങാാട്, വേണു അരവത്ത് , സീനിയർ അസിസ്റ്റന്റ് വിജയകുമാർ,  എന്നിവർ ആശംസ അർപ്പിച്ചു. മില്ലറ്റ് ഫെസ്റ്റ്  കോർഡിനേറ്റർ സുജിന സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.ജൗഹറ, ഷംന, മോനിഷ, ശ്രീവിദ്യ, ജിജി, ജ്യോതി, പ്രീത, വിദ്യ, ശ്രുതി, അശോകൻ, അഭിലാഷ് രാമൻ തുടങ്ങിയ അധ്യാപകരും രമ്യ, പ്രീത, അനിത, വൃന്ദ, സുമംഗല എന്നീ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.

ഈ പരിപാടിയുടെ വാർത്താ പരിപാടി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=hzjBIp1tZSo
ഈ പരിപാടിയുടെ വാർത്താ പരിപാടി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=hzjBIp1tZSo
===ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രചരണാ‍ർത്ഥം ഫ്ലാഷ്‍മോബ്===
[[പ്രമാണം:12060 flashmob 2022 feb 3 1.jpeg|ലഘുചിത്രം|ഫ്ലാഷ്‍മോബ്]]
[[പ്രമാണം:12060 flashmob poster 2022 feb.jpg|ലഘുചിത്രം|ഫ്ലാഷ് മോബിന്റെ പോസ്റ്റർ]]
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ പ്രചരണാർത്ഥം  തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അരങ്ങേറി .ഫ്ലാഷ് മോബിന്റെ ഔപചാരികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ മണികണ്ഠൻ അധ്യക്ഷനായിരുന്നു.കാസറഗോഡ് മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ, സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഐ.ടി കോർഡിനേറ്റർ നന്ദിയും പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അക്കാദമിക, സാങ്കേതിക, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ നമ്മുടെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ അന്താരാഷ്ട്ര തലത്തിൽ പങ്കുവെയ്ക്കാൻ കഴിയുന്ന തരത്തിലാണ് റിയാലിറ്റി ഷോയുടെ ക്രമീകരണം.
പഠന പഠനേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം, സാമൂഹിക പങ്കാളിത്തം, ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഹരിതവിദ്യാലയം സീസൺ 3-ൽ പ്രധാനമായി ചർച്ച ചെയ്യുന്നത്.
സാമൂഹ്യശാസ്ത്രം അധ്യാപിക അഞ്ജിതയാണ് ഫ്ലാഷ് മോബിന് കുട്ടികളെ പരിശീലിപ്പിച്ചത്.35 ഓളം കുട്ടികൾ ഫ്ലാഷ് മോബിൽ അണി നിരക്കുന്നുണ്ട്.
===2023 ഫിബ്രവരി 3:ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ  ബിഗ് സ്ക്രീൻ പ്രദർശനം സംഘടിപ്പിച്ചു===
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റിയാലിറ്റി ഷോ കൈറ്റ് വിക്ടേർസ് ചാനലിൽ പ്രക്ഷേപണം ചെയ്തത് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/P62ENgKGvNk
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ 75 -മത്തെ എപ്പിസോഡ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റേതായിരുന്നു. പ്രസ്തുത എപ്പിസോഡ് ബിഗ് സ്ക്രീനിൽ പ്രദർശിപ്പി്ച്ചു.ബിഗ് സ്ക്രീൻ പ്രദർശനത്തിന്റെ ഔപചാരികമായ  ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ മണികണ്ഠൻ അധ്യക്ഷനായിരുന്നു.കാസറഗോഡ് മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ, സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഐ.ടി കോർഡിനേറ്റർ നന്ദിയും പറഞ്ഞു.പ്രദർശനം കാണാൻ നിരവധി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ എത്തിയിരുന്നു.ബിഗ് സ്ക്രീൻ പ്രദർശനം എല്ലാവർക്കും നവ്യാനുഭമമായിരുന്നു.റിയാലിറ്റി ഷോയിൽ 94 മാർക്ക് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ നിറഞ്ഞ കൈകളോടെയാണ് എല്ലാവരും അഭിനന്ദിച്ചത്.
===ഹരിത വിദ്യാലയം വിദ്യാഭ്യാസ  റിയാലിറ്റി ഷോ സീസൺ -3 യുടെ  പ്രചരണത്തിനായി  വ്യത്യസ്ത പരിപാടികളുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ===
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ പ്രചരണാർത്ഥം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ എപ്പിസോഡുകൾ കാണിക്കുന്ന അധ്യാപകർക്ക് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.അതുപോലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക മത്സര പരിപാടികൾ, പോസ്റ്റർ പ്രചരണം, പ്രമോ വീഡിയോ, ഷോർട്ട് ഫിലിം, ബിഗ് സ്ക്രീൻ പ്രദർശനം, സാമൂഹ്യ മാധ്യമങ്ങളും, പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഫ്ലാഷ് മോബ്  തുടങ്ങി വ്യത്യതമായ പരിപാടികളും നടപ്പിലാക്കുന്നുണ്ട്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അക്കാദമികവും അക്കാദമികേതരവുമായ വ്യത്യസ്തമായ മികവുകൾ പൊതു സമൂഹത്തിലും അക്കാദമിക സമൂഹത്തിലും എത്തിക്കാനാണ് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രചരണത്തിനായി തച്ചങ്ങാട്ടെ ലിറ്റിൽ കൈറ്റ്സ് മുന്നിട്ടിറങ്ങുന്നത്.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ പ്രമോ വീഡിയോ https://youtu.be/rzAT8e1k9sA?t=1
===ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ മൂന്നാം സീസണിൽ സംസ്ഥാനത്തെ മികച്ച പത്ത് സ്കൂളുകളിൽ ഒന്ന് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ===
തച്ചങ്ങാട്: കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മികവ് അടിസ്ഥാനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിനായി കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ മൂന്നാം സീസണിൽ സംസ്ഥാനത്തെ മികച്ച പത്ത് സ്കൂളുകളിൽ ഒന്നായി കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ ഏക സ്കൂളും തച്ചങ്ങാടാണ്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജിമ്മിജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽവച്ചു നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ വച്ചു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയിൽ നിന്നു തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രിതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി.രണ്ട് ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിച്ചത്.കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത പൊതുവിദ്യാലയങ്ങളുടെ മത്സരത്തിൽ കോവിഡ് കാല പ്രതിസന്ധികളെ ക്രിയാത്മകമാക്കി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച മാതൃകാ പ്രവർത്തനങ്ങളാണു റിയാലിറ്റി ഷോയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളാണു ഷോയിൽ പങ്കെടുത്തത്.പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ബേക്കൽ ഉപജില്ലയിൽ നിന്നു പങ്കെടുത്ത ഏക വിദ്യാലയമാണു തച്ചങ്ങാട് ഗവ.ഹൈസ്കൂൾ. പൊതു വിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പരിചയപ്പെടുത്തുന്ന റിയാലിറ്റി ഷോ കൈറ്റ് വിക്ടേഴ്സ് ചാനലിലാണു സംപ്രേഷണം ചെയ്തത്.എല്ലാ കുട്ടികളിലും വായനാശീലം വളർത്താനുള്ള റീഡിംഗ് അംബാസിഡർ പദ്ധതി, സഹിതം പോർട്ടലിലൂടെ മുഴുവൻ കുട്ടികളുടെയും ഡിജിറ്റൽ പ്രൊഫൈൽ തയ്യാറാക്കൽ, സ്കൂൾ വിക്കിയുടെ പരിപൂർണ്ണമായ അപ് ഡേഷൻ, പെൺകുട്ടികൾക്കുള്ള പ്രത്യേക കായിക പരിശീലനം, അധ്യാപകരുടെ സർഗ്ഗവേദി, രക്ഷിതാക്കൾ, ഭിന്നശേഷിക്കാരായ കുട്ടികൾ എന്നിവർക്ക് കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന കമ്പ്യൂട്ടർ പരിശീലനം, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനം പക്ഷി നിരീക്ഷണത്തിനായി പ്രത്യേക ടീം, കൃഷി തുടങ്ങിയ വ്യത്യസ്ത മികവുകളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമാക്കിയത്.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവരും വിദ്യാർത്ഥികളും ചേർന്നാണ് തച്ചങ്ങാട് ഗവഹൈസ്കൂളിന് ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങിയത്.
===ശാസ്ത്രക്കിറ്റ് വിതരണം ചെയ്തു===
സമഗ്ര ശിക്ഷ കേരളത്തിൻറെ നേതൃത്വത്തിൽ എൽ പി , യു പി ക്ലാസുകളിൽ നടപ്പിലാക്കുന്ന 'ഇല' (എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് )പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസ്സിലെ "കല്ലായ് കാറ്റായ്"എന്ന പാഠഭാഗത്തിലെ പരീക്ഷണങ്ങൾ നടത്തുവാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് ശാസ്ത്രക്കിറ്റ് നൽകി.ബലൂൺ,സ്ട്രോകൾ,നോട്ട് പുസ്തകം, പേപ്പർ ഗ്ലാസ്‌, ചന്ദനത്തിരി, ജലചക്രം(തെർമോകോൾ, ഐസ് ക്രീം സ്പൂൺ എന്നിവ ഉപയോഗിച്ച് നിർമിച്ചത് ), പ്ലാസ്റ്റിക് ബോട്ടിൽ എന്നിവയാണ് കിറ്റിൽ ഉണ്ടായിരുന്നത്.98 കുട്ടികൾക്ക് ശാസ്ത്രകിറ്റ് നൽകി.

===2023 ഫിബ്രവി 11:ക്ലാസ്സ് മുറി & ഭക്ഷണ ശാല ഉദ്ഘാടനം===
===2023 ഫിബ്രവി 11:ക്ലാസ്സ് മുറി & ഭക്ഷണ ശാല ഉദ്ഘാടനം===
തച്ചങ്ങാട് ഗവ: ഹൈസ്‌കൂളിൽ കാസർഗോഡ് വികസന പാക്കേജിൽ നിർമ്മാണം പൂർത്തിയാക്കിയ ക്ലാസ്സ് മുറി കെട്ടിടവും ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഭക്ഷണശാലയും പ്രവർത്തനം തുടങ്ങി. ക്ലാസ്സ് മുറി കെട്ടിടത്തിന്റെ ഉദ്ഘാടനം മണ്ഡലം എംഎൽഎ അഡ്വ. സി.എച്ച് കുഞ്ഞമ്പുവും ഭക്ഷണശാലയുടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂറും ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരൻ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ് എഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന സ്‌കൂൾ പ്രധാനധ്യാപകൻ കെ.മനോജ് കുമാറിന് യാത്രയയപ്പും നൽകി.

===തച്ചങ്ങാട് ഗവ:ഹൈസ്കൂളിൽ എസ്.പി.സി  സമ്മർ ക്യാമ്പിന് തുടക്കമായി.===
[[പ്രമാണം:12060 spc camp 2023 aril.jpg|ലഘുചിത്രം|കാരവൽ_28_03_2023]]
തച്ചങ്ങാട് ഗവ:ഹൈസ്കൂളിൽ നാല് ദിവസമായി നടക്കുന്ന എസ്.പി.സി  സമ്മർ ക്യാമ്പിന് തുടക്കമായി.സമ്മർ ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ  എസ്. ഐ  ശ്രീ അശോകൻ കോട്ടപ്പുറം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി ഷൗക്കമാൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എ.മണികണ്ഠൻ,എസ്.എം.സി ചെയർമാൻ ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ,എം.പി.ടീ. എ പ്രസിഡൻ്റ് ഖദീജമുനീർ,എസ്.പി.സി ഗാർഡിയൻ പ്രസിഡൻ്റ് ശ്രീ.ജിതേന്ദ്ര കുമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പി.ടി. എ.പ്രസിഡൻ്റ് ശ്രീ ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം സ്വാഗതവും സീനിയർ അസിസ്റ്റന്റ്  പ്രഭാവതി പെരുമന്തട്ട നന്ദിയും പറഞ്ഞു.പ്രതിഭ,പ്രഭാവതി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.സമ്മർ ക്യാംപ് ശനിയാഴ്ച സമാപിക്കും.
===പ്രീ-പ്രൈമറി കലോത്സവം സംഘടിപ്പിച്ചു.(31-03-2023)===
[[പ്രമാണം:12060 pre primary fest 2023 1.jpg|ലഘുചിത്രം|പ്രീ-പ്രൈമറി കലോത്സവം പ്രധാനാധ്യാപകൻ കെ.പി. ഷൗക്കമാൻ ഉദ്ഘാടനം ചെയ്യുന്നു.]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ കലോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപകൻ കെ.പി. ഷൗക്കമാൻ ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ, മദർ പി.ടി.എ പ്രസിഡണ്ട് ഖദീജ മുനീർ, സീനിയർ അസിസ്റ്റന്റ് പ്രഭാവതി പെരുമന്തട്ട എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.പ്രീ-പ്രൈമറി വിഭാഗം അധ്യാപിക സിന്ധു സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.എസ്.എം.സി അംഗങ്ങളായകാസറഗോഡ് മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരനും, ശിവാനന്ദൻ മാസ്റ്ററും സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ വിതരണവും നടന്നു.തുടർന്ന് പ്രീ-പ്രൈമറി വീഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും 2007-2008 എസ്.എസ്.എൽ.സി ബാച്ചിന്റെ വക  സമ്മാന വിതരണവും നടന്നു.തുടർന്ന് അരുൺ അശോക് & വൈഗ മനോജ് എന്നിവരുടെ നേതൃത്വത്തിൽ നൃത്താവിഷ്കാരവും അരങ്ങേറി.
===ഹരിത വിദ്യാലയ പുരസ്കാരത്തിന് കൈയ്യൊപ്പ് ചാർത്തിയവർക്കുള്ള അനുമോദനം===
===തച്ചങ്ങാട് ഗവ. ഹൈസ്കൂളിന് ഫ്രണ്ട്‌സ് അമ്പങ്ങാടിന്റെ ആദരം===
[[പ്രമാണം:12060 harithavidyalayam frnds ambangad 2023.jpg|ലഘുചിത്രം]]
ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായി തെരെഞ്ഞെടുക്കപ്പെട്ട തച്ചങ്ങാട് ഗവ. ഹൈസ്കൂളിന് ഫ്രണ്ട്‌സ് അമ്പങ്ങാടിന്റെ വകയായുള്ള ഉപഹാരം പി.ടി എ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ പൊടിപ്പളവും വികസനസമിതി ചെയർമാൻ വിവി സുകുമാരനും ചേർന്നു ഏറ്റുവാങ്ങുന്നു.

വരി 320: വരി 285:

പഠനോപകരണ ചാല‍ഞ്ചിൻെറ ഭാഗമായി രൂപം കൊണ്ട ജനകീയ സമിതികൾ
പഠനോപകരണ ചാല‍ഞ്ചിൻെറ ഭാഗമായി രൂപം കൊണ്ട ജനകീയ സമിതികൾ
ഓൺലൈൻ ക്ലാസ് സൗകര്യമില്ലാത്ത ക‍ുട്ടികള‍ുടെ വീടുകൾ അധ്യാപകർ സന്ദർശിച്ച് തീരെ സൗകര്യമില്ലാത്ത 10ബി ക്ലാസിലെ ബയാന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
'''''<big><u>ജ‍ൂലായ് 24, പഠനോപകരണ ചാല‍ഞ്ച്</u></big>'''''ജ‍ൂലായ് 1 ന് പള്ളിക്കര സ്ക്ക‍ൂളിൻെറ സാരഥിയായി ശ്രീ അബ്ദ‍ുൾ ജബ്ബാർ സാർ ച‍ുമതലയേറ്റ‍ു.
<big>'''''<u>ജ‍ൂലായ് 5, ബഷീർ അന‍ുസ്മരണം</u>'''''</big>
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം ഷാഹിന ബഷീർ ഓൺലൈനായി നിർവ്വഹിച്ചു.  ക‍ുട്ടികൾക്ക് കാരിക്കേച്ചർ മത്സരം, പ്രസംഗ മത്സരം ക‍ൂടാതെ ബഷീർ ക്വിസും സം‍ഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു.
'''''<big><u>ജ‍ൂലായ് 11, ലോകജനസംഖ്യാ ദിനം</u></big>'''''
സാമൂഹ്യശാസ്ത്ര ക്ലബിൻെറ ആഭിമുഖ്യത്തിൽ  ലോകജനസംഖ്യാ ദിനത്തിൽ ക‍ുട്ടികൾക്ക്  പ്രസംഗ മത്സരം സം‍ഘടിപ്പിച്ചു.
'''''<u><big>ജ‍ൂലായ് 15, സ്മാർട്ട് ഫോൺ വിതരണം</big></u>'''''
പഠനോപകരണ ചാല‍ഞ്ചിൻെറ ഭാഗമായി രൂപം കൊണ്ട ജനകീയ സമിതികൾ ഗൃഹസന്ദർശനം നടത്തി.  വിവിധ വാർഡ് മെമ്പർമാർ
=== ജൂൺ 19 - വായനാപക്ഷാചരണം===
=== ജൂൺ 19 - വായനാപക്ഷാചരണം===
ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി ‍വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു.  
ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി ‍വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു.  
വരി 1,386: വരി 1,366:
===അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം നടന്നു.(12-07-2018)===
===അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം നടന്നു.(12-07-2018)===
[[പ്രമാണം:12060 2018 23.jpg|ലഘുചിത്രം|'''അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.വി.പി.പി മുസ്തഫ ഉദ്‌ഘാടനം ചെയ്യുന്നു.''']]
[[പ്രമാണം:12060 2018 23.jpg|ലഘുചിത്രം|'''അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.വി.പി.പി മുസ്തഫ ഉദ്‌ഘാടനം ചെയ്യുന്നു.''']]
ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 12-07-2018 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ
ഡോ.വി.പി.പി മുസ്തഫ ഉദ്‌ഘാടനം ചെയ്തു.  പൊതു വിദ്യാലയങ്ങൾക്ക്  വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ  പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി എം.സി ചെയർമാൻ നാരായണൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ് വിജയകുമാർ അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികൾക്ക് കാസറഗോ‍ഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ ഉപഹാരം വിതരണം ചെയ്തു.പുതിയപി.ടി.എപ്രസിഡണ്ടായി ഉണ്ണികൃഷ്ണനെ തെരെഞ്ഞെടുത്തു.

==2018-19 വർഷത്തെ പി.ടി.എ ഭാരവാഹികൾ ==
 
*ഉണ്ണികൃഷ്ണൻ പൊടിപ്പളം(പ്രസിഡണ്ട്)
 
*ക‌ുഞ്ഞബ്‌ദ‌ുള്ള മൗവ്വൽ(വൈസ്.പ്രസിഡണ്ട്)
*ഭാരതി ഷേണായി(കൺവീനർ)
*വിജയക‌ുമാർ(ട്രഷറർ)
*ടി.വി നാരായണൻ
*വി.കെ ഗോപലൻ
*സ‌ുരേഷ്. സി.വി
*സുരേഷ് തച്ചങ്ങാട്
*രാജേഷ് തച്ചങ്ങാട്
*സ‌ുജാത ബാലൻ
*നളിനി.കെ
*ക‌ുഞ്ഞബ്‌ദ‌ുള്ള .പി.കെ
*എൻ.ജി. വിജയൻ
===അധ്യാപക പ്രതിനിധികൾ===
*മ‌ുരളി.വി.വി
*പ്രണവ് ക‌ുമാർ
*സ‌ുനിൽ ക‌ുമാർ നായർ .കെ
*അഭിലാഷ്.എം
*രാജു.എ
*മനോജ്കുമാർ പീലിക്കോട്
*അജിത.ടി
*ജസിത.കെ.ആർ
==2018-19 വർഷത്തെ മദർ പി.ടി.എ ഭാരവാഹികൾ ==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !!  അംഗത്തിന്റെ പേര്!! ഫോട്ടോ
|-
| 1 ||സുജാത ബാലൻ (പ്രസിഡണ്ട്)||[[പ്രമാണം:12060 sujathabalan.jpg|50px|center|]]
|-
| 2 ||നളിനി.കെ( വൈസ്.പ്രസി‍ഡണ്ട്)||[[പ്രമാണം:12060 nalini.jpg|50px|center|]]
|-
| 3 ||ബാലാമണി ||[[പ്രമാണം:12060 balamani.jpg|50px|center|]]
|-
| 4 ||ചിത്രലേഖ. ||[[പ്രമാണം:12060 chithralekha.jpg|50px|center|]]
|-
| 5 ||ദീപ.കെ.|| [[പ്രമാണം:12060 deepa.jpg|50px|center|]]
|-
| 6 ||ജ്യോതി.ടി ||[[പ്രമാണം:12060 jyothi.jpg|50px|center|]]
|-
| 7 ||കദീജ ||[[പ്രമാണം:12060 khadeja.jpg|50px|center|]]
|-
| 8 ||അനിത.എ.ആർ ||[[പ്രമാണം:12060 anitha.jpg|50px|center|]]
|-
| 9 ||പ്രമീള ||[[പ്രമാണം:12060 prameela.jpg|50px|center|]]
|-
| 10 ||പുഷ്പാവതി ||[[പ്രമാണം:12060 pushpavathi.jpg|50px|center|]]
|-
| 11 ||രജനി കഞ്ഞിരാമൻ ||[[പ്രമാണം:12060 rajani.jpg|50px|center|]]
|-
| 12 ||രജിത.കെ ||[[പ്രമാണം:12060 rajitha.jpg|50px|center|]]
|-
| 13 ||സരിത.പി||[[പ്രമാണം:12060 saritha.jpg|50px|center|]]
|-
| 14 ||ഷിജിതമോഹൻ||[[പ്രമാണം:12060 shijitha mohan.jpg|50px|center|]]
|-
| 15 ||വിജിത മനോജ് ||[[പ്രമാണം:12060 vijitha.jpg|50px|center|]]
|-
| 16 ||അംബികഗംഗാധരൻ ||[[പ്രമാണം:12060 ambika.jpg|50px|center|]]
|-
| 17 ||അജിത.ടി ||[[പ്രമാണം:12060 2018 ajitha.jpg|50px|center|]]
|-
|}
===ആകാശവിസ്മയം സിനിമ കണ്ട്  തച്ചങ്ങാട്ടെ കുട്ടികൾ (11-07-2018)===
===ആകാശവിസ്മയം സിനിമ കണ്ട്  തച്ചങ്ങാട്ടെ കുട്ടികൾ (11-07-2018)===
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആകാശവിസ്മയം എന്ന ശാസ്ത്രസിനിമ കാണാൻ പാലക്കുന്ന് രജ്ഞീസ് തീയേറ്ററിൽ പോയി.104 കുട്ടികൾപങ്കെടുത്തു.സിനിമ തീയേറ്ററിൽ പോയികാണാത്തനിരവധികുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.ശാസ്ത്രബോധവും യുക്തിബോധവും വളർത്താൻ ഉകരിക്കുന്ന സിനിമയാണത്.

വരി 1,838: വരി 1,755:

'''''<u><big>ജ‍ൂലായ് 15, സ്മാർട്ട് ഫോൺ വിതരണം</big></u>'''''
'''''<u><big>ജ‍ൂലായ് 15, സ്മാർട്ട് ഫോൺ വിതരണം</big></u>'''''
ഓൺലൈൻ ക്ലാസ് സൗകര്യമില്ലാത്ത ക‍ുട്ടികള‍ുടെ വീടുകൾ അധ്യാപകർ സന്ദർശിച്ച് തീരെ സൗകര്യമില്ലാത്ത 10ബി ക്ലാസിലെ ബയാന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
'''''<big><u>ജ‍ൂലായ് 24, പഠനോപകരണ ചാല‍ഞ്ച്</u></big>'''''
പഠനോപകരണ ചാല‍ഞ്ചിൻെറ ഭാഗമായി രൂപം കൊണ്ട ജനകീയ സമിതികൾ ഗൃഹസന്ദർശനം നടത്തി.  വിവിധ വാർഡ് മെമ്പർമാർ
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2195056" എന്ന താളിൽനിന്ന് ശേഖരിച്ചത്