Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 268: വരി 268:

=='''സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)'''==
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് തച്ചങ്ങാട് ഗവണ്മെൻ്റ് ഹൈസ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ കാസറഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയിരിക്കുന്നു .കഴിഞ്ഞ എസ്.എസ്.എൽ.സിപരീക്ഷയിൽ 82 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടിക്കൊണ്ട് നൂറുശതമാനം വിജയം ആവർത്തിച്ചതും 5 കുട്ടികൾക്ക് NMMS സ്കോളർഷിപ്പ് ലഭിച്ച തും സ്കൂളിലെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായിട്ടു തന്നെയാണ്. LSS,USS പരീക്ഷകളിലും മികച്ച വിജയം നേടുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ ഭീമമായ വർധനവാണുണ്ടായിരിക്കുന്നത്- 2021 ജൂൺ മാസം മുതൽ സ്കൂളിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം ചുവടെ കൊടുക്കുന്നു .
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് പള്ളിക്കര ഗവണ്മെൻ്റ് ഹൈസ്കൂൾ. 2021 ജൂൺ മാസം മുതൽ സ്കൂളിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം ചുവടെ കൊടുക്കുന്നു .
===ജൂൺ 1 -പ്രവേശനോത്സവം===
===ജൂൺ 1 -ഓൺലൈൻ പ്രവേശനോത്സവം===
പുതിയതായി പ്രവേശനം നേടിയ കുട്ടികളെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവം നടത്തി.പ്രശസ്തസിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് കുമാരൻ.എം മുഖ്യാതിഥിയായി പങ്കെടുത്തു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,കുഞ്ഞബ്ദുളള മവ്വൽ എന്നിവർ പങ്കെടത്തു. കുട്ടികൾ സ്കൂൾ വേഷത്തിൽ ഒരുങ്ങി നിന്ന് സ്വയം പരിചയപ്പെടുത്തി. രക്ഷിതാക്കൾ കുട്ടികൾക്ക് മധുരം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.ജൂൺ 1 ന് രാത്രി മുഴുവൻ ക്ലാസ്സുകളുടേയും പി.ടി.എ കൾ വിളിച്ചു ചേർക്കുകയും കുട്ടികൾക്ക്കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു.
കോവിഡ് 19 ലോകത്താകമാനം അതിന്റെ ഭീതിതമായ ചിറകുവിരിച്ചു തകർന്നാടുമ്പോൾ പുത്തനുടുപ്പും അതിലേറെ നിറമാർന്ന ചിന്തകളോടും വിദ്യാലയാങ്കണത്തിലേക്ക് കടക്കുവാൻ വെമ്പുന്ന കുട്ടികൾക്ക് നവ്യാനുഭവമായി സ്കൂളിന്റെ  ഡിജിറ്റൽ പ്രവേശനോത്സവം. സംസ്ഥാന- ജില്ലാതല ഉദ്ഘാടനത്തിന് തുടർച്ചയായി ജി എച്ച് എസ് എസ്  പള്ളിക്കരയിലും വിവിധങ്ങളായ കലാപരിപാടികളോടെ നടക്കുകയും കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ സ്വാഗതം നേരുകയും വാർഡ് മെമ്പർ സിദ്ദിഖ് പള്ളിപ്പുഴയുടെ അധ്യക്ഷതയിൽ ബഹു: പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുമാരൻ അവർകൾ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.  
*ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/r_LTrWRDTQ8
 
===ജൂൺ 5-ലോക പരിസ്ഥിതി ദിനം ===
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ വൃക്ഷത്തൈ നട്ട് സ്കൂൾതല പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 'ഡ്രൈ ഡേ' ആചരണത്തിന്റെ ഭാഗമായി വീടും അരിസരവും വൃത്തിയാക്കുവാനും അതിന്റെ ഫോട്ടോ അയച്ചുതരുവാനും കുട്ടികളോട് ആവശ്യപ്പെട്ടു. 'എന്റെ മരം' എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളോട് അവരവരുടെ വീട് പറമ്പുകളിൽ മരത്തൈ നടുന്നതിന്റെ വീഡിയോ എടുത്ത് അവ അയച്ചുതരുവാൻ ആവശ്യപ്പെട്ടു. പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരം വിവിധ ക്ലബ്ബുകളുടെ നിർദേശപ്രകാരം നടന്നുജെ ആർ സി സ്കൂൾ തലത്തിൽ 'എന്റെ മരം' പദ്ധതിപ്രകാരം ഓരോ മരം നട്ട് പരിപാലിക്കുവാൻ നിർദേശം നൽകി.  

===ജൂൺ 5-പരിസ്ഥിതി ദിനം_നാട്ടുമാവിൻ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി===
[[പ്രമാണം:12060 environmentalday1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷംഃ2021]]
തച്ചങ്ങാടിനെ നാട്ടുമാവിൻ ഗ്രാമമാക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മണ്ണിന് തണലായൊരായിരം മാന്തൈ@ 2021 എന്ന പരിപാടിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സഹകരിച്ചാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ ഡി.വൈ.എസ്.പി ബിജു.കെ.എം നാട്ടുമാവ് നട്ട്കൊണ്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതം പറഞ്ഞു.നാട്ടിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക എന്ന ശ്രദ്ധേയമായ നിർദ്ദേശമാണ് തച്ചങ്ങാട്ടെ ഗ്രാമീണ ജനത നെഞ്ചേറ്റിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും സ്കൂളിൽ വ്യത്യസ്തങ്ങളും ശ്രദ്ധേയങ്ങളുമായ പരിപാടികളുമായി സീഡ് , എസ്.പി.സി യൂണിറ്റുകൾ സജീവമാണ്. പരിസ്ഥിതി ദിനത്തിൽ മൂവായിരത്തോളം നാട്ടുമാവുകളാണ് സ്കൂൾ, വിദ്യാർത്ഥികളുടെ വീട്ടിലും പരിസരത്തുമായി നട്ടത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ, കുഞ്ഞബ്ദുള്ള മവ്വൽ, ഉദുമ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, സ്കൂൾ പ്രഥമാധ്യാപകൻ സുരേശൻ. പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ. എസ്.എം.സി ചെയർമാർ ടി.വി.നാരായണൻ എന്നിവർ മാവിൻ തൈകൾ നട്ടു. അശോക കുമാർ, മനോജ് പിലിക്കോട്, രാജേഷ് തച്ചങ്ങാട്, ജിതേന്ദ്രകുമാർ വിജയകുമാർ,ഡോ.സുനിൽകുമാർ കോറോത്ത്, സജിത, രശ്മി, സുജിത, ഷൈമ,അഭിലാഷ് രാമൻ,എസ്.പി.സി. റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് , സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/YEpIRrFlRNs
=== ജൂൺ 12 - ബാലവേലവിരുദ്ധദിനം===
=== ജൂൺ 12 - ബാലവേലവിരുദ്ധദിനം===
ജൂൺ 12 ന് ബാലവേലവിരുദ്ധദിനം ആചരിച്ചു.ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അതത് ക്ലാസ്സുകളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ കുട്ടികൾ ബാലവേലവിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു.
ജൂൺ 12 ന് ബാലവേലവിരുദ്ധദിനം ആചരിച്ചു.ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അതത് ക്ലാസ്സുകളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ കുട്ടികൾ ബാലവേലവിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു.
===june 14-ഓൺലൈൻ പഠന വിഭവ ശേഖരണം===
ഓൺലൈൻ പഠനത്തിന് mobile ഫോൺ ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികൾ 1987-88 എസ് എസ് എൽ സി ബാച്ച്, മൂന്നു മൊബൈൽ ഫോണുകൾ ഹെഡ്മിസ്ട്രെസ്സിനു കൈമാറി. കഴിഞ്ഞ വർഷവും ഇതേ ഗ്രൂപ്പ് കുട്ടികൾക്ക് രണ്ട് ടി വി യും രണ്ട് സ്മാർട്ട് ഫോണും നൽകിയിരുന്നു. covid പ്രോട്ടോകോൾ പാലിച്ചു സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ദീപ ടീച്ചർക്ക് കൈമാറി.1989-90 ബാച്ച് ഡി ഡിവിഷൻ സഹപാഠി കൂട്ടായ്മ മൂന്നു സ്മാർട്ട് ഫോണുകൾ സ്കൂളിന് കൈമാറി.
ജ‍ൂൺ 15ന് സ്ക്ക‍ൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്ക‍ു‍‍‍ഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വര‍ൂപിച്ച 11 സ്മാർട്ട് ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിന് കൈമാറുകയും അതേ യോഗത്തിൽ വെച്ചുതന്നെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.  പി ടി എ പ്രസിഡണ്ട് അബ്ദ‍ുൾ സത്താർ തൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.  അതേ ദിവസം തന്നെ 2019-'20 ബാച്ച് വിദ്യാർത്ഥികളായ മെഹ്താഫ്,  എന്നിവരുടെ രക്ഷിതാവ് സ്ക്ക‍ൂളിനു വേണ്ടി 5 സ്മാർട്ട് ഫോൺ നൽകുകയും സ്ക്ക‍ൂളിൻെറ വളർച്ചയിൽ പ‍ൂർവ്വ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട് എന്നും തെളിയിച്ചു.  അധ്യാപകരുടെ വക കുട്ടികൾക്ക് 3 ഫോണുകൾ വാഗ്‍ദാനം ചെയ്ത‍ു.  ബാലാമണി ടീച്ചർ ഫോൺ സ്വന്തം നിലയിൽ ക്ലാസിലെ കുട്ടികൾക്ക് നൽകി.
===ജ‍ൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും===
വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ  ആഘോഷിച്ചു.  ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു.  ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി.  വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി.  ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.  വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി പ്രകാശിപ്പിച്ചു.  കഥാവായനാ മത്സരം, പുസ്തകാസ്വാദനം, കവിതാപാരായണം, കാരിക്കേച്ചർ രചന, പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനം ക്ലാസ്സ് ഗ്രൂപ്പ‍ുകളിൽ അറിയിച്ചു.
===ജ‍ൂൺ 21, വായനാപക്ഷാചരണം --അറബിക് ക്ലബ്===
അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻെറ ഭാഗമായി ക‍ുട്ടികൾക്ക് അറബിക് കാലിഗ്രാഫി മത്സരം നടത്തി.  വിജയികളെ അനുമോദിച്ചു.
===ജ‍ൂൺ 25-വായനാപക്ഷാചരണം --സമാപനം===
വായനാപക്ഷാചരണത്തിൻെറ സമാപനചടങ്ങ് ഓൺലൈനായി നടന്നു.  കവി ദിവാകരൻ വിഷ്ണ‍ുമംഗലം, കവിയും ഭാഷാഗവേഷകനും അധ്യാപകനുമായ സുമേഷ് കൃഷ്ണൻ, കവിയും അധ്യാപകനുമായ മോഹനൻ നടുവത്ത‍ൂർ തുടങ്ങിയവർ പങ്കെടുത്തു.  SRG കൺവീനർ ശ്രീമതി ബാലാമണി ടീച്ചർ നന്ദി പറഞ്ഞു.  ഇതേ ദിവസം എസ് എസ് എൽ സി 2019 ബാച്ചിലെ ക‍ുട്ടികൾ ഒരു സ്മാർട്ട് ഫോൺ ഹെഡ്‍മിസ്ട്രസ്സിനെ ഏൽപ്പിച്ചു.
===ജ‍ൂൺ 26-ലോകലഹരി വിരുദ്ധ ദിനം===
ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോസ്ററർ രചനാമത്സരവും പ്രസംഗമത്സരവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
===ജ‍ൂൺ 30- അറബിക് ക്ലബ് ഉദ്ഘാടനം===
അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു.  ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു.  ഹെ‍ഡ്‍മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദ‍ുൾ സത്താർ തൊട്ടി,  സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു.  ക‍ുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
===യാത്രയയപ്പ് സമ്മേളനം===
സ്‍ക്ക‍ൂളിൽ വളരെയധികം വർഷം സേവനമന‍ുഷ്ഠിച്ച ജാബിർ മാസ്ററർ, ഹെ‍ഡ്‍മിസ്ട്രസ് ദീപ ടീച്ചർ, സരിത ടീച്ചർ, സുലേഖ ടീച്ചർ എന്നിവർക്ക് സ്ററാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.
ജ‍ൂലായ് 1 ന് പള്ളിക്കര സ്ക്ക‍ൂളിൻെറ സാരഥിയായി ശ്രീ അബ്ദ‍ുൾ ജബ്ബാർ സാർ ച‍ുമതലയേറ്റ‍ു.
<big>'''''<u>ജ‍ൂലായ് 5, ബഷീർ അന‍ുസ്മരണം</u>'''''</big>
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം ഷാഹിന ബഷീർ ഓൺലൈനായി നിർവ്വഹിച്ചു.  ക‍ുട്ടികൾക്ക് കാരിക്കേച്ചർ മത്സരം, പ്രസംഗ മത്സരം ക‍ൂടാതെ ബഷീർ ക്വിസും സം‍ഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു.
===ജ‍ൂലായ് 11-ലോകജനസംഖ്യാ ദിനം===
സാമൂഹ്യശാസ്ത്ര ക്ലബിൻെറ ആഭിമുഖ്യത്തിൽ  ലോകജനസംഖ്യാ ദിനത്തിൽ ക‍ുട്ടികൾക്ക്  പ്രസംഗ മത്സരം സം‍ഘടിപ്പിച്ചു.
===ജ‍ൂലായ് 15- സ്മാർട്ട് ഫോൺ വിതരണം===
ഓൺലൈൻ ക്ലാസ് സൗകര്യമില്ലാത്ത ക‍ുട്ടികള‍ുടെ വീടുകൾ അധ്യാപകർ സന്ദർശിച്ച് തീരെ സൗകര്യമില്ലാത്ത 10ബി ക്ലാസിലെ ബയാന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
'''''<big><u>ജ‍ൂലായ് 24, പഠനോപകരണ ചാല‍ഞ്ച്</u></big>'''''
പഠനോപകരണ ചാല‍ഞ്ചിൻെറ ഭാഗമായി രൂപം കൊണ്ട ജനകീയ സമിതികൾ
=== ജൂൺ 19 - വായനാപക്ഷാചരണം===
=== ജൂൺ 19 - വായനാപക്ഷാചരണം===
ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി ‍വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു.  
ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി ‍വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു.  
വരി 600: വരി 641:
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
===സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു_05_08_2020===
===സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു_05_08_2020===
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഓഡിയോ സ്യഷ്ടികൾ കോർത്തിണക്കിക്കൊണ്ടുള്ള സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഓൺലൈൻ വഴി നിർവ്വഹിച്ചു.കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാതിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓഡിയോ മാഗസിൻ തയ്യാറാക്കിയത്.കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രസംഗം, തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.വിദ്യാ‍ർത്ഥികൾ ഫോണിൽ റെക്കോർഡ് ചെയ്ത പരിപാടികൾ പശ്ചാത്തല സംഗീതത്തോടെ പ്രത്യേക അവതരണത്തോടെയുമാണ് പരിപാടി കോർത്തിണക്കിയത്. അടുത്ത പതിപ്പ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ. പരിപാടിക്ക് വിദ്യാർത്ഥികളായ  ഭാവന ശ്രീധരൻ,  പ്രാർത്ഥന കെ ബി,  അനന്യ എന്നിവർ നേതൃത്യം നൽകി.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ അവസരമുണ്ട്.
 
*'''തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിൻ കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''
#YOUTUBE:  https://youtu.be/RRyyJq4t5Yg
#TELEGRAM : https://t.me/ghsthachangad
#GOOGLE DRIVE: https://drive.google.com/.../1TF.../view...
NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്‍ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക.

===സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020===
===സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020===
വരി 825: വരി 861:
</div>
</div>

===<font color=#F03030>യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ</font>===
<gallery>
പ്രമാണം:2.Amrutha Ashok.A uss.JPG|<center>അമൃത അശോക് എ</center>
പ്രമാണം:3.Akash.P uss.JPG |<center>ആകാശ് പി</center>
</gallery>
===<font color=#F03030>എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ</font>===
<gallery>
പ്രമാണം:4.Amrutha Suresh lss.jpg|<center>അമൃത സുരേഷ്</center>
പ്രമാണം:5.Vaishnavi N lss.jpeg  |<center>വൈഷ്ണവി എൻ</center>
</gallery>

=='''സ്കൂൾ പ്രവർത്തനങ്ങൾ (2019-2020)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2019-2020)'''==
വരി 905: വരി 931:
===പി.ടി.എ ജനൽ ബോഡി യോഗം _04_07_2019===
===പി.ടി.എ ജനൽ ബോഡി യോഗം _04_07_2019===
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2019-20 വർഷത്തെ അധ്യാപക രക്ഷാകർ‍തൃസമിതി യോഗം 04-07-2019ന് നടന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര യോഗം ഉദ്ഘാടനം ചെയ്തുു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. 2018-19 വർഷത്തെ പ്രഴർത്തൻ റിപ്പോട്ട്, വരവു ചെലവു കണക്ക്, പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് എന്നിവ നടന്നു.  

ഉണ്ണികൃഷ്ണൻ പൊടിപ്പളം(പ്രസിഡണ്ട്),ക‌ുഞ്ഞബ്‌ദ‌ുള്ള മൗവ്വൽ(വൈസ്.പ്രസിഡണ്ട്),ഭാരതി ഷേണായി(കൺവീനർ), വിജയക‌ുമാർ(ട്രഷറർ), ടി.വി നാരായണൻ, സ‌ുരേഷ്. സി.വി ,സുരേഷ് തച്ചങ്ങാട്, രാജേഷ് തച്ചങ്ങാട് , ക‌ുഞ്ഞബ്‌ദ‌ുള്ള .പി.കെ , വേണു കമ്പിക്കാനം, അനിത രാധാകൃഷ്ണൻ, അംബിക ഗംഗാധരൻ എന്നിവരെയും അധ്യാപക പ്രതിനിധികളായി പ്രണാപ് ക‌ുമാർ.വി , ഡോ.സ‌ുനിൽ ക‌ുമാർ.കെ, എം.അഭിലാഷ് രാമൻ,രാജു.എ, മനോജ്കുമാർ പീലിക്കോട്, അജിത.ടി , പ്രഭാവതി പെരുമൺതട്ട എന്നിവരെയും തെരെഞ്ഞെടുത്തു.യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും സ്കൂളിന് മികവുണ്ടാക്കിയഅധ്യാപകരെയും ഉപഹാരം നൽകി ആദരിച്ചു.  

===2019-20 വർഷത്തെ പി.ടി.എ ഭാരവാഹികൾ ===
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !!  അംഗത്തിന്റെ പേര്!! ഫോട്ടോ
|-
| 1 ||ഉണ്ണികൃഷ്ണൻ പൊടിപ്പളം(പ്രസിഡണ്ട്)||[[പ്രമാണം:12060 2018 pta president.jpg|50px|center|]]
|-
| 2 ||ക‌ുഞ്ഞബ്‌ദ‌ുള്ള മൗവ്വൽ(വൈസ്.പ്രസിഡണ്ട്)||[[പ്രമാണം:12060 mavval kunhambdulla.jpg|50px|center|]]
|-
| 3 ||ഭാരതി ഷേണായി(കൺവീനർ) ||[[പ്രമാണം:12060 2018-hm.jpg|50px|center|]]
|-
| 4 ||വിജയക‌ുമാർ(ട്രഷറർ). ||[[പ്രമാണം:12060 2018 vijayakumar.JPG|50px|center|]]
|-
| 5 ||ടി.വി നാരായണൻ.|| [[പ്രമാണം:12060 pta narayanan.jpg|50px|center|]]
|-
| 6 ||സ‌ുരേഷ്. സി.വി  ||[[പ്രമാണം:12060 2018 SURESH.jpg|50px|center|]]
|-
| 7 ||സുരേഷ് തച്ചങ്ങാട് ||[[പ്രമാണം:12060 pta suresh thachangad.JPG|50px|center|]]
|-
| 8 ||രാജേഷ് തച്ചങ്ങാട് ||[[പ്രമാണം:12060 2018 rajesh.jpg|50px|center|]]
|-
| 9 ||ക‌ുഞ്ഞബ്‌ദ‌ുള്ള .പി.കെ ||[[പ്രമാണം:12060 kunhambdulla.jpg|50px|center|]]
|-
| 10 ||വേണു കമ്പിക്കാനം||[[പ്രമാണം:12060 VENU.jpg|50px|center|]]
|-
| 11 ||അനിത രാധാകൃഷ്ണൻ (പ്രസിഡണ്ട്)||[[പ്രമാണം:12060 anitha.jpg|50px|center|]]
|-
| 12 ||അംബിക ഗംഗാധരൻ( വൈസ്.പ്രസി‍ഡണ്ട്)||[[പ്രമാണം:12060 mpta 2019 20 10.jpg|50px|center|]]
|-
| 13 ||പ്രണാപ് ക‌ുമാർ.വി (അധ്യാപക പ്രതിനിധി)||[[പ്രമാണം:12060 2018 pranab.jpg|50px|center|]]
|-
| 14 ||ഡോ.സ‌ുനിൽ ക‌ുമാർ.കെ (അധ്യാപക പ്രതിനിധി) ||[[പ്രമാണം:12060 2018 sunil.jpg|50px|center|]]
|-
| 15 ||എം.അഭിലാഷ് രാമൻ (അധ്യാപക പ്രതിനിധി) ||[[പ്രമാണം:12060 2018 abhi.jpg|50px|center|]]
|-
| 16 ||രാജു.എ (അധ്യാപക പ്രതിനിധി) ||[[ പ്രമാണം:12060 raju.jpeg|50px|center|]]
|-
| 17 ||മനോജ്കുമാർ പീലിക്കോട് (അധ്യാപക പ്രതിനിധി) ||[[പ്രമാണം:12060 manoj kunhipalli.jpeg |50px|center|]]
|-
| 18 ||അജിത.ടി (അധ്യാപക പ്രതിനിധി) ||[[പ്രമാണം:12060 2018 ajitha.jpg|50px|center|]]
|-
| 19 ||പ്രഭാവതി പെരുമൺതട്ട (അധ്യാപക പ്രതിനിധി)||[[പ്രമാണം:12060 2018 Prabha HS.jpg|50px|center|]]
|-
|}
 
===2019-20 വർഷത്തെ മദർ പി.ടി.എ ഭാരവാഹികൾ ===
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !!  അംഗത്തിന്റെ പേര്!! ഫോട്ടോ
|-
| 1 ||അനിത രാധാകൃഷ്ണൻ (പ്രസിഡണ്ട്)||[[പ്രമാണം:12060 anitha.jpg|50px|center|]]
|-
| 2 ||അംബിക ഗംഗാധരൻ( വൈസ്.പ്രസി‍ഡണ്ട്)||[[പ്രമാണം:12060 mpta 2019 20 10.jpg|50px|center|]]
|-
| 3 ||കദീജ( വൈസ്.പ്രസി‍ഡണ്ട്)||[[പ്രമാണം:12060 khadeja.jpg|50px|center|]]
|-
| 4 ||സരിത ദാമോദരൻ ||[[പ്രമാണം:12060 saritha.jpg|50px|center|]]
|-
| 5 ||ചിത്രലേഖ||[[പ്രമാണം:12060 chithralekha.jpg|50px|center|]]
|-
| 6 ||വിജിത മനോജ് ||[[പ്രമാണം:12060 vijitha.jpg|50px|center|]]
|-
| 7 ||ജ്യോതി.ടി ||[[പ്രമാണം:12060 jyothi.jpg|50px|center|]]
|-
| 8 ||ഷിജിതമോഹൻ||[[പ്രമാണം:12060 shijitha mohan.jpg|50px|center|]]
|-
| 9 ||വിനീത ||[[പ്രമാണം:12060 VINEETHA 9.jpg|50px|center|]]
|-
| 10 ||കവിത ചന്ദ്രൻ||[[ പ്രമാണം:12060 KAVITHACHANDRAN 3.jpg|50px|center|]]
|-
| 11 ||ലേഖ അനിൽ ||[[ പ്രമാണം:12060 LEKHA ANIL 4.jpg |50px|center|]]
|-
| 12 ||ആശ പവിത്രൻ ||[[പ്രമാണം:12060 ASHA 1.jpg |50px|center|]]
|-
| 13 ||സരിത കീക്കാനം ||[[പ്രമാണം:12060 SARITHA 6.jpg |50px|center|]]
|-
| 14 ||ശൈലജ വിനോദ്||[[പ്രമാണം:12060 SHYLAJA VINDO 8.jpg|50px|center|]]
|-
| 15 ||ബിന്ദു ||[[പ്രമാണം:12060 BINDU 2.jpg|50px|center|]]
|-
| 16 ||ശോഭ പൊടിപ്പളം||[[പ്രമാണം:12060 SHOBHA 7.jpg |50px|center|]]
|-
| 17 ||സജിനി||[[പ്രമാണം:12060 SAJINI 5.jpg|50px|center|]]
|-
| 18 ||അജിത.ടി ||[[പ്രമാണം:12060 2018 ajitha.jpg|50px|center|]]
|-
| 19 ||ബാലാമണി ||[[പ്രമാണം:12060 balamani.jpg|50px|center|]]
|}

===മികച്ച ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ് ഏറ്റുവാങ്ങി_05_07_2019===
===മികച്ച ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ് ഏറ്റുവാങ്ങി_05_07_2019===
വരി 1,057: വരി 995:
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രശസ്ത സിനിമാ നടനും നർത്തകനുമായ ഡോ.ആർ എൽ വി രാമകൃഷ്ണൻ ആയിരത്തിലധികം പേരടങ്ങിയ സദസ്സിനെ ഒന്നടങ്കം ഇളക്കി മറിച്ചു.അകാലത്തിൽ നഷ്ടപ്പെട്ട സഹോദരൻ കലാഭവൻ മണിയുടെ സഹോദരനെക്കുറിച്ചുള്ള ഓർമകളിൽ വികാരാധീനനായ നടൻ സദസ്സിനെ ഒന്നടങ്കം അക്ഷരാർത്ഥത്തിൽ നൊമ്പരപ്പെടുത്തി. എങ്കിലും താൻ വന്നെത്തിയ സദസ്സിന്റെ മഹത്വം തിരിച്ചറിയുന്നു എന്ന ആമുഖത്തോടെ തന്റെ കലാജീവിതത്തിലെ ഘട്ടങ്ങൾ ഒന്നൊന്നായി ഏറ്റുപറഞ്ഞത് സദസ്സിൽ വലിയ കരഘോഷത്തിന് വേദിയൊരുക്കി. തുടർന്ന് കലാഭവൻ മണിയെ നിങ്ങൾ നാടൻ പാട്ടിലൂടെയും മറ്റും ഓർക്കുന്നു.അതു പോലെ തന്റെ സഹോദരൻ എന്നെഏത് തലത്തിലെത്തിച്ചു എന്ന് ഓർമപ്പെടുത്താൻ താൻ കൈകാര്യം ചെയ്യുന്ന നൃത്തത്തെക്കുറിച്ച് വികാരാധീനനായി .പുരുഷന്മാർ കടന്നു ചെല്ലാത്ത മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടിയ അനുഭവം പങ്കുവെച്ചത്, ആഗ്രഹിക്കുന്നത് നേടാനുള്ള കഠിനശ്രമത്തിന്റെ ഫലമാണെന്ന് ഡോ.ആർ എൽ വി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടിത്തുടങ്ങിയതോടെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരുമടങ്ങുന്ന സദസ്സ് ഒന്നടങ്കം നൃത്തം വെച്ചു. പിന്നീട് ആ സദസ്സ് ഒരു കൂട്ട നർത്തനത്തിന് വേദിയായി. ജനാവലിയുടെ അഭ്യർത്ഥന മാനിച്ച് രാമായണകഥ മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത് ,ഉദ്ഘാടകൻ അനുഗൃഹീത കലാകാരൻ തന്നെയാണെന്ന ഏകസ്വരം സദസ്സിലുണർത്തി. പൂർവ്വ വിദ്യാർത്ഥി അഭി റാം വിജയൻ വരച്ച ചിത്രം ചിത്രം ഡോ. ആർ.എൽ വി രാമകൃഷ്ണന് സമ്മാനമായി നൽകി സ്കൂൾ പ്രധാനാധ്യാപിക എം ഭാരതിഷേണായി സ്വാഗതവും കലോത്സവത്തിന്റെ കൺവീനർ പ്രഭാവതി പെരുമാത്തട്ട നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാട സഭയിൽ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി അജിത പനയാൽ എന്നിവർ സംസാരിച്ചു.

===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന് അംഗീകാരം-05-09-2019===
[[പ്രമാണം:Lk-2019.jpg|ലഘുചിത്രം|മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോ‍ഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു .]]
മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോ‍ഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു
===കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു._2019_സപ്തംബർ_5,6===
===കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു._2019_സപ്തംബർ_5,6===
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് , വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേർസ് എന്നിവ സംയുക്തമായി കണ്ണൂർ കണ്ടൽ പ്രൊജക്റ്റിന്റെ ഭാഗമായി രണ്ട് ദിവസത്തെ കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഫോട്ടോ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കലാഭവൻ മണിയുടെ സഹോദരനും ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല അധ്യാപകനും നർത്തകനും സിനിമാ നടനും നാടൻപ്പാട്ട് കലാകാരനുമായ ഡോ. ആൽ.എൽ.വി രാമകൃഷ്ണൻ നിർവ്വഹിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്തരായ ഫോട്ടോ ഗ്രാഫർമാരുടെ കണ്ടൽ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇരുന്നൂറോളം ഫോട്ടോകളാണ് പ്രദർശനത്തിന് ഒരുക്കിയത്. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, ‍പരിസ്ഥിതി ക്ലബ്ബ് കൺവീർ മനോജ് പിലിക്കോട്, ഡോ.കെ.സുനിൽ കുമാർ, പ്രഭാവതി പെരുമാത്തട്ട, പ്രണാബ് കുമാർ, അഭിലാഷ് രാമൻ എന്നിവർ സംബന്ധിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.  

വരി 1,863: വരി 1,798:
സ്‌കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി  മുന്നോട്ടു പോകുന്നു.
സ്‌കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി  മുന്നോട്ടു പോകുന്നു.

'''<big><u>2021-22</u></big>''' അക്കാദമിക വർഷത്തിൽ നടന്ന പ്രവർത്തനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
* '''<u><big>''ജ‍ൂൺ 1, 2021--- ഓൺലൈൻ പ്രവേശനോത്സവം''</big></u>'''
കോവിഡ് 19 ലോകത്താകമാനം അതിൻെറ ഭീതിദമായ ചിറകുവിരിച്ച് തകർന്നാടുമ്പോൾ പുത്തനുടുപ്പ‍ും അതിലേറെ നിറമാർന്ന ചിന്തകളോടും വിദ്യാലയാങ്കണത്തിലേക്ക് കടക്കുവാൻ വെമ്പ‍ുന്ന കുട്ടികൾക്ക് നവ്യാന‍ുഭവമായി സ്ക്ക‍ൂളിൻറ ഡിജിറ്റൽ പ്രവേശനോത്സവം.  സംസ്ഥാന, ജില്ലാതല ഉത്ഘാടനത്തിനു ത‍ുടർച്ചയായി ജി എച്ച് എസ് എസ് പള്ളിക്കരയിലും വിവിധങ്ങളായ കലാപരിപാടികളോടെ നടക്ക‍ുകയ‍ും ക‍ുട്ടികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്ത‍ു.  സ്ക്ക‍ൂൾ ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ സ്വാഗതം നേരുകയും വാർഡ് മെമ്പർ സിദ്ദീഖ് പള്ളിപ്പ‍ുഴയുടെ അധ്യക്ഷതയിൽ ബഹു: പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് ശ്രീ: ക‍ുമാരൻ അവ‍ർകൾ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
* '''<u>''<big>ജ‍ൂൺ 5, ലോക പരിസ്ഥിതി ദിനം</big>''</u>'''
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്ക്ക‍ൂൾ അങ്കണത്തിൽ ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ വൃക്ഷത്തൈ നട്ട് സ്ക്ക‍ൂൾ തല പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  'ഡ്രൈഡേ' ആചരണത്തിൻെറ ഭാഗമായി വീട‍ും പരിസരവും വൃത്തിയാക്കുവാനും അതിൻെറ ഫോട്ടോ അയച്ചു തരുവാനും ക‍ുട്ടികളോട് ആവശ്യപ്പെട്ട‍ു.  'എൻെറ മരം' എന്ന പരിപാടിയുടെ ഭാഗമായി ക‍ുട്ടികളോട് അവരവര‍ുടെ വീട് പറമ്പ‍ുകളിൽ മരത്തൈ നടുന്നതിൻെറ വീഡിയോ എടുത്ത് അവ അയച്ച‍ുതരുവാൻ ആവശ്യപ്പെട്ടു.  പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന പോസ്ററർ രചനാ മത്സരം വിവിധ ക്ലബുകളുടെ നിർദേശപ്രകാരം നടന്നു.  ജെ.ആർ.സി സ്ക്ക‍ൂൾ തലത്തിൽ 'എൻെറ മരം' പദ്ധതി പ്രകാരം ഓരോ മരം നട്ട് പരിപാലിക്കുവാൻ നിർദേശം നൽകി.

* '''''<u><big>ജ‍ൂൺ 14, ഓൺലൈൻ പഠനവിഭവശേഖരണം</big></u>'''''

ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പ‍ൂർവ്വവിദ്യാർത്ഥികൾ (1987-88 എസ്.എസ്.എൽ.സി ബാച്ച്) മ‍ൂന്ന് മൊബൈൽ ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിനു കൈമാറി.  കഴി‍ഞ്ഞ വർഷവും ഇതേ ഗ്ര‍ൂപ്പ് ക‍ുട്ടികൾക്ക് 2 ടി.വി.യും 2 സ്മാർട്ട് ഫോണും നൽകിയിരുന്നു.  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്ക്ക‍ൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സ‍ുക‍ുമാരൻ പ‍ൂച്ചക്കാട് ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർക്ക് കൈമാറി.

ജ‍ൂൺ 15ന് സ്ക്ക‍ൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്ക‍ു‍‍‍ഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വര‍ൂപിച്ച 11 സ്മാർട്ട് ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിന് കൈമാറുകയും അതേ യോഗത്തിൽ വെച്ചുതന്നെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.  പി ടി എ പ്രസിഡണ്ട് അബ്ദ‍ുൾ സത്താർ തൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.  അതേ ദിവസം തന്നെ 2019-'20 ബാച്ച് വിദ്യാർത്ഥികളായ മെഹ്താഫ്,  എന്നിവരുടെ രക്ഷിതാവ് സ്ക്ക‍ൂളിനു വേണ്ടി 5 സ്മാർട്ട് ഫോൺ നൽകുകയും സ്ക്ക‍ൂളിൻെറ വളർച്ചയിൽ പ‍ൂർവ്വ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട് എന്നും തെളിയിച്ചു.  അധ്യാപകരുടെ വക കുട്ടികൾക്ക് 3 ഫോണുകൾ വാഗ്‍ദാനം ചെയ്ത‍ു.  ബാലാമണി ടീച്ചർ ഫോൺ സ്വന്തം നിലയിൽ ക്ലാസിലെ കുട്ടികൾക്ക് നൽകി.
ജ‍ൂൺ 15ന് സ്ക്ക‍ൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്ക‍ു‍‍‍ഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വര‍ൂപിച്ച 11 സ്മാർട്ട് ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിന് കൈമാറുകയും അതേ യോഗത്തിൽ വെച്ചുതന്നെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.  പി ടി എ പ്രസിഡണ്ട് അബ്ദ‍ുൾ സത്താർ തൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.  അതേ ദിവസം തന്നെ 2019-'20 ബാച്ച് വിദ്യാർത്ഥികളായ മെഹ്താഫ്,  എന്നിവരുടെ രക്ഷിതാവ് സ്ക്ക‍ൂളിനു വേണ്ടി 5 സ്മാർട്ട് ഫോൺ നൽകുകയും സ്ക്ക‍ൂളിൻെറ വളർച്ചയിൽ പ‍ൂർവ്വ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട് എന്നും തെളിയിച്ചു.  അധ്യാപകരുടെ വക കുട്ടികൾക്ക് 3 ഫോണുകൾ വാഗ്‍ദാനം ചെയ്ത‍ു.  ബാലാമണി ടീച്ചർ ഫോൺ സ്വന്തം നിലയിൽ ക്ലാസിലെ കുട്ടികൾക്ക് നൽകി.
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2194996" എന്ന താളിൽനിന്ന് ശേഖരിച്ചത്