Jump to content
സഹായം

"എ.എം.എൽ.പി.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
വർഷങ്ങൾക്ക് ശേഷം ഈ സ്ഥാപനം മുളഞ്ഞിപ്പുലാക്കൽ അബൂബക്കർ ഹാജിക്ക് കൈമാറുകയും പിന്നീട് അത് കറുത്തേടത്ത് ഇയ്യാച്ചക്കുട്ടിയുടെ അധികാരത്തിൽ വരുകയും ചയ്തു. അതിനുശേഷം 1986ൽ ഓരോ ക്ലാസ്സുകളും രണ്ട് ഡിവിഷനുകളായി ഉയർന്നു. അതോടെ രണ്ട് കെട്ടിടങ്ങൾ കൂടി പുതുതായി നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ മൂന്ന് ക്ലാസുകളുള്ള പ്രീ. കെ.ഇ.ആർ.കെട്ടിടമടക്കം മൂന്ന് കെട്ടിടങ്ങളാണുള്ളത്.ഇയ്യാച്ചക്കുട്ടിയുടെ മരണത്തിനു ശേഷം മകനായ കറുത്തേടത്ത് അബ്‌ദുൾ കരിം ഈ സ്ഥാപനം ഏറ്റെടുത്തു. ഭൗതികപരമായ ഒട്ടേറെ മാറ്റങ്ങൾ ഇക്കാലത്തു നടന്നു.2016ൽ സ്കൂളിലെ പുതിയ മാനേജരായി വളപ്പിൽ മൊയ്തീൻ കുട്ടി സ്ഥാനമേറ്റു. ഇപ്പോൾ മാറുന്ന മുഖച്ഛായാക്കായി ഒരുങ്ങിനിൽക്കുകയാണ് ഈ വിദ്യാലയം.

'''
'''
 
[[പ്രമാണം:18415-3.jpg|ലഘുചിത്രം|ഹാപ്പി മൂമെന്റ്സ്]]
== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ''' ==

'
'
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/219471" എന്ന താളിൽനിന്ന് ശേഖരിച്ചത്