Jump to content
സഹായം

"ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|DUALPS Thazhe Koodaranhi}}
{{prettyurl|DUALPS Thazhe Koodaranhi}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= താഴെ കൂടരഞ്ഞി
|സ്ഥലപ്പേര്=താഴെ കൂടരഞ്ഞി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47316
|സ്കൂൾ കോഡ്=47316
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1979
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= താഴെ കൂടരഞ്ഞി
|യുഡൈസ് കോഡ്=32040601111
| പിന്‍ കോഡ്= 673604
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 9946317002
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= dualpsthazhekoodaranhi@gmail.com
|സ്ഥാപിതവർഷം=1979
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= മുക്കം
|പോസ്റ്റോഫീസ്=കൂടരഞ്ഞി
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673582
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=dualpsthazhekoodaranhi@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=മുക്കം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 49
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= 70
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 119
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| അദ്ധ്യാപകരുടെ എണ്ണം= 5
|താലൂക്ക്=താമരശ്ശേരി
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകന്‍=ജാബിർ.കെ.പി  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=നസീർ തടപ്പറമ്പി ല്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 47316-1 jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=125
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജാബിർ കെ.പി
|പി.ടി.എ. പ്രസിഡണ്ട്=ഷിയാസ് ഇല്ലിക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ
|സ്കൂൾ ചിത്രം=47316_new.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കൂടര‍ഞ്ഞി ഗ്രാമപഞ്ചായത്തിലെ താഴെ കൂടര‍ഞ്ഞി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കൂടര‍ഞ്ഞി ഗ്രാമപഞ്ചായത്തിലെ താഴെ കൂടര‍ഞ്ഞി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.


വരി 34: വരി 66:
ദാറുൽ ഉലൂം എ.എൽ. പി സ്കൂൾ താഴെ കൂടര‍ഞ്ഞി
ദാറുൽ ഉലൂം എ.എൽ. പി സ്കൂൾ താഴെ കൂടര‍ഞ്ഞി


കുടിയേറ്റത്തിന് പേരുകേട്ട മലയോര ഗ്രാമമായ കൂടരഞ്ഞി പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ വരും തലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി മര്‍ഹൂം എസ് മീരാണ്ണന്‍ സാഹിബിന്റെ  ശ്രമഫലമായി 1979- ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് സാക്ഷാത്കരിച്ച നമ്മുടെ വിദ്യാലയം ഇന്ന് നിരവധി വെല്ലുവിളികളെ അതിജീവിച്ച്  ഒരു ഉത്തമമാതൃക വിദ്യാലയമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
കുടിയേറ്റത്തിന് പേരുകേട്ട മലയോര ഗ്രാമമായ കൂടരഞ്ഞി പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ അകലെ വരും തലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി മർഹൂം എസ് മീരാണ്ണൻ സാഹിബിന്റെ  ശ്രമഫലമായി 1979- അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് സാക്ഷാത്കരിച്ച നമ്മുടെ വിദ്യാലയം ഇന്ന് നിരവധി വെല്ലുവിളികളെ അതിജീവിച്ച്  ഒരു ഉത്തമമാതൃക വിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു.
ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച  അധ്യാപകരുടെ സേവനം ഈ സ്ഥാപനത്തില്‍ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കുകയുണ്ടായി.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജ൪ മ൪ഹൂം  എസ മീരാണ്ണ൯ സാഹിബായിരുന്നു. തങ്കപ്പ൯ മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റ൪.ഇപ്പോഴത്തെ  മാനേജ൪
ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച  അധ്യാപകരുടെ സേവനം ഈ സ്ഥാപനത്തിൽ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കുകയുണ്ടായി. [[ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി/ചരിത്രം|Read more]]
എ൯.എച് ഷാഹുൽ ഹമീദും ഹെഡ്മാസ്റ്റ൪ കെ.പി ജാബി൪ മാസ്റ്ററുമാണ്.  2000-2010  കാലയളവിലാണ് ഈ സ്കൂൾ ഏററവും വലിയ ഭീഷണി നേരിട്ടത്.കുട്ടികളുടെ കുറവും പൊളി‍‍ഞ്ഞ് വീഴാറായ കെട്ടിടവും കാരണം സ്കൂൾ എടുക്കപ്പെട്ട് പോകും എന്ന് വരെ നാട്ടിൽ പ്രചരിക്കപ്പെട്ടു.ഈ സങ്കീ൪ണ്ണമായ സാഹ‍ചര്യത്തിൽ  അധ്യാപകരുടെയും പി ടി യുടെയും ശക്തമായ സമ്മ൪ദ്ദഫലമായി സ്കൂൾ  മാനേജ്മെ൯റ് കമ്മിററി എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കുകയുണ്ടായി.ഇന്ന് മുക്കം സബ് ജില്ലയിലെ തലയുയ൪ത്തി നിൽക്കുന്ന സ്ഥാപനങ്ങളിൽ  ഒന്നായി നമ്മുടെ ഈ വിദ്യാലയം മാറിയിരിക്കുന്നു.
  ആയിരക്കണക്കിന് വിദ്യാ൪ത്ഥികൾക്ക് അക്ഷര ദീപം തെളിയിച്ചതിനൊപ്പം ഈ പ്രദേഷത്തിന്റെ കലാ സാംസ്കാരിക മേഖലയുടെ വള൪ച്ചയ്ക്ക് ഏറെ സംഭാവന നല്കാനും ഈ സ്ഥാപനത്തിന് കഴി‍ഞ്ഞിട്ടുണ്ട്. 2006-2007കാലഘട്ടങ്ങളിൽ  അണ് എക്കണോമിക് ആയിരുന്ന ഈ  സ്ഥാപനത്തിൽ  ഇന്ന് 119  വിദ്യാ൪ത്ഥികളും 5 അധ്യാപകരും ഒരു കമ്പ്യൂട്ട൪ ടീച്ചറും ഉണ്ട്.ഏററവും മികച്ച സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,ഡിജിററൽ  ക്ലാസ് റൂം,മികച്ച ഫ൪ണിച്ചറുകൾ,വിശാലമായ ലൈബ്രറി,ഗ്രൗണ്ട്,കൃഷി സ്ഥലം,ശുദ്ധമായ കുടി വെള്ള സ്രോതസ്സ്,പ്രഗത്ഭരായ അധ്യാപക൪,കാര്യക്ഷമതയോടെ പ്രവ൪ത്തിക്കുന്ന  പി ടി എ, എം പി ടി എ ,സദാസമയം സന്നദ്ധരായ മാനേജ്മെ൯റ് കമ്മിററി ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ സമ്പത്തുക്കളാണ്.
ഏററവും മികച്ച സൗകര്യങ്ങളോടു കൂടിയ ബാത്ത്റൂമുകൾ,കിച്ചണ് കം സ്റേറാ൪ തുടങ്ങിയ പദ്ധതികൾ പൂ൪ത്തീകരിച്ചു കൊണ്ടാണ് ‍ഞങ്ങൾ  2015-16അധ്യയന വ൪ഷത്തെ വരവേററത്.കൃഷി വകുപ്പ് ഒരു ബയോഗ്യാസ് പ്ളാ൯റും ഇവിടെ സ്ഥാപിച്ചിട്ടിട്ടുണ്ട്.
    നിരവധി പദ്ധതികൾ ഇനിയും പൂ൪ത്തീകരിക്കാനുണ്ട്.ഒരു പൊതു സ്റേറജ്,സ്കൂളിനു സ്വന്തമായൊരു വാഹനം,പെ‍ഡഗോഗി പാ൪ക്ക്,ജൈവ വൈവിധ്യ പാ൪ക്ക് തുടങ്ങിയവ ഞങ്ങളുടെ സപ്ന പദ്ധതികളാണ്.ഇവ സാക്ഷാത്കരിക്കാ൯ സ൪ക്കാറിന്റെയും സ്കൂൾ മാനേജ്മെ൯റിന്റെയും ശക്തമായ പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കേണ്ടതുണ്ട്.അടുത്ത മൂന്ന് വ൪ഷത്തിനുള്ളിൽ  ഇവ പൂ൪ത്തിയാക്കാ൯ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
സ്കുളിലെ നാല് ക്ലസുകളിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ്‌ മുറികളും ഫർണിച്ചറുകളും ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ്‌ റൂം,അടുക്കള,ചൈൽഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,,സ്മാർട്ട്‌ റൂം,എന്നിവയിും ഉണ്ട്.
==മികവുകൾ==
==മികവുകൾ==
[[പ്രമാണം:47316.1.jpg|thumb|center|"മികവുകൾ" ]]
 
* ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം
* വിവിധ ക്വിസ്‍മത്സരങ്ങളിൽ വിജയകിരീടങ്ങൾ
* പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങൾ
* 2015-16 കൂടരഞ്ഞി പഞ്ചായത്ത്തല മികവുത്സവത്തിൽ ഏറ്റവും മികച്ച ലോവര്പ്രൈമറി വിദ്യാലയം എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
* ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "കൂടെ" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികൾക്ക് രാവിലെ 9  മുതൽ 10 വരെ പരിശീലനം നടത്തുന്നു.
* വിജ്ഞാനച്ചെപ്പ് - അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ്‌ - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു.
* മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
 
ജാബി കെ പി
* 2016 ജൂൺ
ഫസീല കെ
 
കെ പി അ൯വ സാലിഹ്
  പ്രവേശനോത്സവം
പി ടി ശാന്തകുമാരി
  പി.ടി.എ ജനറൽബോഡി
ടി..സാറാ ഉമ്മ
  പൂർവ്വവിദ്യാർത്ഥികളായ ഉന്നതവിജയികൾക്ക് അനുമോദനം
  വായനക്കളരി ഉദ്ഘാടനം
  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
  വായനാവാരം-വിവിധ മത്സരങ്ങൾ
  പരിസ്ഥിതി ദിനം-വനയാത്ര
  വൃക്ഷത്തൈ വിതരണം
 
* 2016 ജൂലൈ
 
  ചാന്ദ്രദിനാഘോഷം
  ഒപ്പം ഒപ്പത്തിനൊപ്പം
  ക്ലാസ് പി.ടി.എ
  ക്വിസ്‍മത്സരം,ചാന്ദ്രയാത്രികൻ-വീഡിയോയാത്ര
  പച്ചക്കറിവിത്ത് വിതരണം
 
* 2016 ആഗസ്റ്റ്
                                                                                                        [[പ്രമാണം:47316.9.jpg|thumb|right|"സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം" ]]
  സ്വാതന്ത്ര്യ ദിനാഘോഷം
  ഓപ്പൺ ക്വിസ്സ്
 
 
* 2016 സപ്തംബർ
 
  അധ്യാപകദിനം-ആശംസകാർഡ് നിർമ്മാണം
  ഓണം
 
* 2016 ഒക്ടോബർ
 
  ഗാന്ധിജയന്തി
  ശുചീകരണയജ്ഞം
  സ്‍കൂൾ ശാസ്ത്രമേള
  എൽ എസ് എസ് പരിശീലനാരംഭം
 
* 2016 നവംബർ
 
  കേരളപ്പിറവി ദിനം-പ്രദർശനം,ക്വിസ്
  ശിശുദിനാഘോഷം,കലാപരിപാടികൾ
 
* 2016 ഡിസംബർ
 
  ക്രിസ്‍തുമസ്
 
* 2017 ജനുവരി
സ്കുൂൾ വാർഷിക കായിക മേള
സ്കുൂൾ വാർഷിക കലാ മേള
 
{| class="wikitable"
|+
Teachers
!SL NO
!NAME
|-
|1
|ജാബിർ കെ പി
|-
|2
|ഫസീല കെ
|-
|3
|കെ പി അ൯വർ സാലിഹ്
|-
|4
|HAFSA T
|-
|5
|BABU RAJAN V
|}
[[പ്രമാണം:47316.6.jpg|thumb|left]]
*


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
 
===ഗണിത ക്ളബ്===
===[[സലിം അലി സയൻസ് ക്ളബ്]]===  
 
===[[ഗണിത ക്ളബ്ബ്|ഗണിത ക്ളബ്]]<nowiki/>j===
 
===[[സാമൂഹൃശാസ്ത്ര ക്ളബ്]]===
 
[[പ്രവൃത്തി പരിചയ ക്ലബ്]]
 
ഇംഗ്ലീഷ് ക്ലബ്
 
ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.  ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.
 
===[[അലിഫ് അറബിക് ക്ലബ്]]===
 
 
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.3316786|lon=76.0174327|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/219353...2535608" എന്ന താളിൽനിന്ന് ശേഖരിച്ചത്