"ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി (മൂലരൂപം കാണുക)
15:42, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|DUALPS Thazhe Koodaranhi}} | {{prettyurl|DUALPS Thazhe Koodaranhi}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= താഴെ കൂടരഞ്ഞി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 47316 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1979 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= താഴെ കൂടരഞ്ഞി | ||
| പിന് കോഡ്= | | പിന് കോഡ്= 673604 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 9946317002 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= dualpsthazhekoodaranhi@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മുക്കം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1=എൽ.പി | | പഠന വിഭാഗങ്ങള്‍1=എൽ.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 49 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 70 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 119 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=ജാബിർ.കെ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=നസീർ തടപ്പറമ്പി ല്‍ | ||
| സ്കൂള്‍ ചിത്രം= 18236-3.jpg | | സ്കൂള്‍ ചിത്രം= 18236-3.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ താഴെ കൂടരഞ്ഞി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി. | |||
==ചരിത്രം== | ==ചരിത്രം== | ||
ദാറുൽ ഉലൂം എ.എൽ. പി സ്കൂൾ താഴെ കൂടരഞ്ഞി | |||
കുടിയേറ്റത്തിന് പേരുകേട്ട മലയോര ഗ്രാമമായ കൂടരഞ്ഞി പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ വരും തലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി മര്‍ഹൂം എസ് മീരാണ്ണന്‍ സാഹിബിന്റെ ശ്രമഫലമായി 1979- ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് സാക്ഷാത്കരിച്ച നമ്മുടെ വിദ്യാലയം ഇന്ന് നിരവധി വെല്ലുവിളികളെ അതിജീവിച്ച് ഒരു ഉത്തമമാതൃക വിദ്യാലയമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. | |||
ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച അധ്യാപകരുടെ സേവനം ഈ സ്ഥാപനത്തില്‍ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കുകയുണ്ടായി.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജ൪ മ൪ഹൂം എസ മീരാണ്ണ൯ സാഹിബായിരുന്നു. തങ്കപ്പ൯ മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റ൪.ഇപ്പോഴത്തെ മാനേജ൪ | |||
എ൯.എച് ഷാഹുൽ ഹമീദും ഹെഡ്മാസ്റ്റ൪ കെ.പി ജാബി൪ മാസ്റ്ററുമാണ്. 2000-2010 കാലയളവിലാണ് ഈ സ്കൂൾ ഏററവും വലിയ ഭീഷണി നേരിട്ടത്.കുട്ടികളുടെ കുറവും പൊളിഞ്ഞ് വീഴാറായ കെട്ടിടവും കാരണം സ്കൂൾ എടുക്കപ്പെട്ട് പോകും എന്ന് വരെ നാട്ടിൽ പ്രചരിക്കപ്പെട്ടു.ഈ സങ്കീ൪ണ്ണമായ സാഹചര്യത്തിൽ അധ്യാപകരുടെയും പി ടി എ യുടെയും ശക്തമായ സമ്മ൪ദ്ദഫലമായി സ്കൂൾ മാനേജ്മെ൯റ് കമ്മിററി എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കുകയുണ്ടായി.ഇന്ന് മുക്കം സബ് ജില്ലയിലെ തലയുയ൪ത്തി നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായി നമ്മുടെ ഈ വിദ്യാലയം മാറിയിരിക്കുന്നു. | |||
ആയിരക്കണക്കിന് വിദ്യാ൪ത്ഥികൾക്ക് അക്ഷര ദീപം തെളിയിച്ചതിനൊപ്പം ഈ പ്രദേഷത്തിന്റെ കലാ സാംസ്കാരിക മേഖലയുടെ വള൪ച്ചയ്ക്ക് ഏറെ സംഭാവന നല്‍കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. 2006-2007കാലഘട്ടങ്ങളിൽ അണ് എക്കണോമിക് ആയിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 119 വിദ്യാ൪ത്ഥികളും 5 അധ്യാപകരും ഒരു കമ്പ്യൂട്ട൪ ടീച്ചറും ഉണ്ട്.ഏററവും മികച്ച സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,ഡിജിററൽ ക്ലാസ് റൂം,മികച്ച ഫ൪ണിച്ചറുകൾ,വിശാലമായ ലൈബ്രറി,ഗ്രൗണ്ട്,കൃഷി സ്ഥലം,ശുദ്ധമായ കുടി വെള്ള സ്രോതസ്സ്,പ്രഗത്ഭരായ അധ്യാപക൪,കാര്യക്ഷമതയോടെ പ്രവ൪ത്തിക്കുന്ന പി ടി എ, എം പി ടി എ ,സദാസമയം സന്നദ്ധരായ മാനേജ്മെ൯റ് കമ്മിററി ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ സമ്പത്തുക്കളാണ്. | |||
ഏററവും മികച്ച സൗകര്യങ്ങളോടു കൂടിയ ബാത്ത്റൂമുകൾ,കിച്ചണ്‍ കം സ്റേറാ൪ തുടങ്ങിയ പദ്ധതികൾ പൂ൪ത്തീകരിച്ചു കൊണ്ടാണ് ഞങ്ങൾ 2015-16അധ്യയന വ൪ഷത്തെ വരവേററത്.കൃഷി വകുപ്പ് ഒരു ബയോഗ്യാസ് പ്ളാ൯റും ഇവിടെ സ്ഥാപിച്ചിട്ടിട്ടുണ്ട്. | |||
നിരവധി പദ്ധതികൾ ഇനിയും പൂ൪ത്തീകരിക്കാനുണ്ട്.ഒരു പൊതു സ്റേറജ്,സ്കൂളിനു സ്വന്തമായൊരു വാഹനം,പെഡഗോഗി പാ൪ക്ക്,ജൈവ വൈവിധ്യ പാ൪ക്ക് തുടങ്ങിയവ ഞങ്ങളുടെ സപ്ന പദ്ധതികളാണ്.ഇവ സാക്ഷാത്കരിക്കാ൯ സ൪ക്കാറിന്റെയും സ്കൂൾ മാനേജ്മെ൯റിന്റെയും ശക്തമായ പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കേണ്ടതുണ്ട്.അടുത്ത മൂന്ന് വ൪ഷത്തിനുള്ളിൽ ഇവ പൂ൪ത്തിയാക്കാ൯ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 42: | വരി 45: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ജാബി കെ പി | |||
ഫസീല കെ | |||
കെ പി അ൯വ സാലിഹ് | |||
പി ടി ശാന്തകുമാരി | |||
ടി.എ.സാറാ ഉമ്മ | |||
==ക്ളബുകൾ== | ==ക്ളബുകൾ== |