Jump to content
സഹായം

"കെ.ജി.എം.എസ്.യു. പി സ്കൂൾ കൊഴുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്.
കൊഴുക്കല്ലൂര്‍. ഏവരേയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകള്‍, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകള്‍..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈല്‍ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാന്‍ കഴിയൂ. നാടുവാഴിത്തത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാര്‍ സ്വര്‍ഗതുല്യമായ ജീവിതം നയിക്കുകയും അവര്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളര്‍.ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/219254" എന്ന താളിൽനിന്ന് ശേഖരിച്ചത്