Jump to content

"എ.എം.എൽ.പി.എസ്. ചെറുപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറ ജില്ലയിലെ പുല്പറ്റ പഞ്ചായത്തിെല 18 ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1924 ൽ സ്ഥാപിതമായി.മർഹൂം താഴെ പറമ്പൻ, ആലിഹാജി, കോടിത്തൊടിക അവറാൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഈ സ്ഥാപനം സ്ഥാപിച്ചത് .നാട്ടുകാരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. ആദ്യത്തെ മാനേജർ ആലിഹാജി ആയിരുന്നു  അദ്ദേഹത്തിന്റെ മരണശേഷം മകൻ ഹുസൈൻ ഹാജി മാനേജരായ ി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.കേരളത്തിന്റെ തെക്കേ അറ്റം മുതൽ കോഴിക്കോട്  വരെയുള്ള അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ആദ്യകാലത്ത് ഈ വിദ്യാലയം അരീക്കോട് ഉപജില്ലയിലായിരുന്നു ഇന്ന് കിഴിശ്ശേരി ഉപജില്ലയിലാണ് .1996 ൽ കിഴിശ്ശേരി ഉപജില്ല നിലവിൽ വന്ന വർഷത്തിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിലും പ്രവർത്തിപരിചയ മേളയിലും തുടർന്നു നടന്ന ജില്ലാ ശാസ്ത്രമേളയിലും പ്രവർത്തി പരിചയമേളയിലുംഈ വിദ്യാലയത്തിലെ കുട്ടികളായിരുന്നു ഒന്നാമതെത്തിയത് , അതിനു ശേഷം നടന്ന പല മേളകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മുന്നിൽ എത്തിയിട്ടുണ്ട്.കൂടാതെ LSS തുടങ്ങിയ മൽസര പരീക്ഷകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിൽ പ്രധാനം 2012 ൽ നടന്ന LSS പരീക്ഷയിൽ പുല്പറ്റ പഞ്ചായത്തിൽ ഈ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ LSS നേടി.മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും PTA യുടെ ഭാഗത്തു നിന്നും SSA യുടെ ഭാഗത്തു നിന്നും സഹായങ്ങൾ കിട്ടുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ടി പി കമറുദ്ധീൻ ആണ്
മലപ്പുറ ജില്ലയിലെ പുല്പറ്റ പഞ്ചായത്തിെല 18 ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1924 ൽ സ്ഥാപിതമായി.മർഹൂം താഴെ പറമ്പൻ, ആലിഹാജി, കോടിത്തൊടിക അവറാൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഈ സ്ഥാപനം സ്ഥാപിച്ചത് .നാട്ടുകാരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. [[എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]]  


=സ്‌കൂൾ ഫോട്ടോസ്=
=സ്‌കൂൾ ഫോട്ടോസ്=
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2191947" എന്ന താളിൽനിന്ന് ശേഖരിച്ചത്