"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ (മൂലരൂപം കാണുക)
12:01, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 62: | വരി 62: | ||
=='''<big>ചരിത്രം</big>'''== | =='''<big>ചരിത്രം</big>'''== | ||
1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു. | 1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1942 മുതൽ ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ വർഷങ്ങൾക്കു ശേഷം ഇന്ന്കാണുന്ന രീതിയിൽ ഉള്ള കെട്ടിടവും ലഭിച്ചു.ആദ്യ ഘട്ടത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. കൂടാതെ 2005-2006 കാല ഘട്ടത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | ||
വളരെ പാവപ്പെട്ടവർ തിങ്ങി പാർത്തിരുന്ന സ്ഥലമായിരുന്നതിനാൽ അന്നത്തെ മിഷണറിമാർ പൂവർ ഊർ എന്നാണ് ഈ സ്ഥലത്തെ വിളിച്ചിരുന്നത് .ഇത് ചുരുങ്ങിയാണ് പൂവത്തൂർ ആയത്. | വളരെ പാവപ്പെട്ടവർ തിങ്ങി പാർത്തിരുന്ന സ്ഥലമായിരുന്നതിനാൽ അന്നത്തെ മിഷണറിമാർ പൂവർ ഊർ എന്നാണ് ഈ സ്ഥലത്തെ വിളിച്ചിരുന്നത് .ഇത് ചുരുങ്ങിയാണ് പൂവത്തൂർ ആയത്. |