"എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ് (മൂലരൂപം കാണുക)
13:38, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2017→മികവുകൾ
വരി 43: | വരി 43: | ||
==മികവുകൾ== | ==മികവുകൾ== | ||
അദ്ധ്യാപകരുടെയും പി. ടി .എ.എസ് .എസ് ജി-യുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഈ അധ്യായന വർഷം.. എൽ കെ ജി ക്ലാസ്സ് തുടങ്ങാനായി. ഭൗതിക സൗകര്യങ്ങൾ വർധിപ്പിച്ചു. സാമൂഹികപങ്കാളിത്തത്തോടെയും അധ്യാപകരുടെ ആവശ്യമായതുകകണ്ടെത്തി 1-ക്ലാസ്ടൈൽ ചെയ്തു.ക്ലാസ്സു ക ളിൽഫാനുംലൈറ്റും സ്ഥാപിച്ചു.2017 ജനുവരി3ന്കക്കോടിപഞ്ചായത്ത് പ്രസിഡൻറ്.ശീ.എ0 രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. | |||
സബ് ജില്ലാ കായികമേളയിൽ 50 മീറ്റർ ഓട്ടത്തിൽ സ്കൂളിലെ 2- ക്ലാസ്സ് വിദ്യാർഥി സി ടി അഭിഷേകിന് 2 - സ്ഥാനം ലഭിച്ചു. കലാമേള യിൽ വിവിധ പരിപാടികളിലായി പങ്കെടുത്തു . ബി. ആർ. സി. തലത്തിലും മ റ്റ് ക്ലബുകൾ സംഘടിപ്പിക്കുന്ന മത്സര പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് | |||
ഫീൽഡ് ടിപ്പ് പ0ന യാത്ര തുടങ്ങിയവ അദ്ധ്യാപകരുടെ നേത്രതട്ടത്തിൽ നടത്താറുണ്ട്. ഓണസദ്യ, സ്കൂൾ വാർഷികം, വിവിധ ബോധവത്കരണ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതിൽ എസ്. എസ്. ജി , പി.ടി. ഐ. അംഗങ്ങളുടെ പരിപൂർണ്ണ സഹായം ഉണ്ടാവാറുണ്ട്. ദിനാഘോഷങ്ങൾ എസ്. എസ്. ജി , പി.ടി. ഐ സഹായത്തോടെ വിപുലമായി ആചരിക്കുന്നു . ഈ അധ്യായന വർഷം റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്, മദ്യ മയക്ക് മരുന്നു വിരുദ്ധ ബോധവത്കരണ ക്ലാസ് കേരള പിറവി , ഹരിത കേരളം തുടങ്ങിയവ വിപുലമായി ആചരിച്ചു . | |||
പoന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |