Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 84: വരി 84:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

* [[സ്കൗട്ട് & ഗൈഡ്സ് ]]
ശ്രീമതി ആശാ ദേവിയുടെ നേത്രത്വത്തില്‍ ഒരു സ്കൗട്ട് യൂണിറ്റും  ശ്രീമതി ചിത്രലേഖയുടെ നേത്രത്വത്തില്‍ ഒരു ഗൈഡ്സ്  യൂണിറ്റും  പ്രവ൪ത്തിച്ചു വരുന്നു.
* സ്കൗട്ട് & ഗൈഡ്സ്
ശ്രീമതി ആശാ ദേവിയുടെ നേത്രത്വത്തില്‍ ഒരു സ്കൗട്ട് യൂണിറ്റും  ശ്രീമതി ചിത്രലേഖയുടെ നേത്രത്വത്തില്‍ ഒരു ഗൈഡ്സ്  യൂണിറ്റും  പ്രവ൪ത്തിച്ചു വരുന്നു.
[[എന്‍.സി.സി.]]
എന്‍.സി.സി.
[[ബാന്റ് ട്രൂപ്പ്.]]
ബാന്റ് ട്രൂപ്പ്.
[[ക്ലാസ് മാഗസിന്‍.]]
ക്ലാസ് മാഗസിന്‍.
* *  വിദ്യാരംഗം കലാ സാഹിത്യ വേദി.

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍--മലയാളം ,ഇംഗ്ളീഷ് ,ഹിന്ദി ,ശാസ്ത്രം ,കണക്ക് ,ഐ റ്റി ,എക്കോ ക്ലബ്ബ് ,സാമൂഹികശാസ്ത്രം ,കലാകായികം ,ലഹരിവിരുദ്ധക്ലബ്ബ്  ,ശുചിത്വസേന എന്നിവ ഭംഗിയായി നടന്നു വരുന്നു
ഓരോ വിശേഷദിവസങ്ങളിലും ക്ലബ്ബിന്റെ അസംബ്ളിയോടു കൂടി സ്കൂള്‍ ദിനം ആരംഭിക്കും  .അസംബ്ളിയില്‍ ആ ദിനത്തിന്റെ പ്രത്യേകത വിശദമാക്കുകയും ആ ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു .ആ ദിനത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട പതിപ്പുകള്‍ കുട്ടികള്‍ തയ്യാറാക്കി എച്ച് എം  പ്രകാശനം ചെയ്യുകയും ചെയ്തുവരുന്നു .അത് സ്കൂളിലെ കുട്ടികള്‍ക്ക് എല്ലാപ്പേ൪ക്കും  വായിക്കാന്‍ ഉള്ള സൗകര്യാ൪ത്ഥം സ്കൂള്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട് .

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മലയാളം ,ഇംഗ്ളീഷ് ,ഹിന്ദി ,ശാസ്ത്രം ,കണക്ക് ,ഐ റ്റി ,എക്കോ ക്ലബ്ബ് ,സാമൂഹികശാസ്ത്രം ,കലാകായികം ,ലഹരിവിരുദ്ധക്ലബ്ബ്  ,ശുചിത്വസേന എന്നിവ ഭംഗിയായി നടന്നു വരുന്നു. ഓരോ വിശേഷദിവസങ്ങളിലും ക്ലബ്ബിന്റെ അസംബ്ളിയോടു കൂടി സ്കൂള്‍ ദിനം ആരംഭിക്കും  .അസംബ്ളിയില്‍ ആ ദിനത്തിന്റെ പ്രത്യേകത വിശദമാക്കുകയും ആ ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു .ആ ദിനത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട പതിപ്പുകള്‍ കുട്ടികള്‍ തയ്യാറാക്കി എച്ച് എം  പ്രകാശനം ചെയ്യുകയും ചെയ്തുവരുന്നു .അത് സ്കൂളിലെ കുട്ടികള്‍ക്ക് എല്ലാപ്പേ൪ക്കും  വായിക്കാന്‍ ഉള്ള സൗകര്യാ൪ത്ഥം സ്കൂള്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട് .

റെഡ് ക്രോസ്
2014-2015 അദ്ധ്യയനവ൪ഷത്തില്‍ ശ്രീ രാജ് മോഹന്‍ സാറിന്റെ നേത്രത്വത്തില്‍ ഒരു റെഡ് ക്രോസ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി  .2016-2017 ല്‍ അവ൪ സി ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു
* റെഡ് ക്രോസ്
2014-2015 അദ്ധ്യയനവ൪ഷത്തില്‍ ശ്രീ രാജ് മോഹന്‍ സാറിന്റെ നേത്രത്വത്തില്‍ ഒരു റെഡ് ക്രോസ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി  .2016-2017 ല്‍ അവ൪ സി ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു

സ്കൂള്‍ പച്ചക്കറിത്തോട്ടം

*  സ്കൂള്‍ പച്ചക്കറിത്തോട്ടം
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ  പച്ചക്കറി  കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് നടുന്നതിനായി കറിവേപ്പിലതൈയും അശോകതെറ്റിയും  നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു .

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/218949" എന്ന താളിൽനിന്ന് ശേഖരിച്ചത്