"എ.എൽ.പി.എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→മികവുകൾ
വരി 42: | വരി 42: | ||
==മികവുകൾ== | ==മികവുകൾ== | ||
> ഈ വര്‍ഷം വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്കൂളിന് മുന്‍പിലുള്ള പുതിയ റോഡിന്റെ വശങ്ങളില്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ചു. | |||
> ഉച്ച ഭക്ഷണം വിഭവ സമൃദ്ധമാക്കി. | |||
> കായിക കലാ മത്സരങ്ങള്‍ കാര്യക്ഷമമാക്കി | |||
> പിന്നോക്കക്കാര്‍ക്ക് ഗണിതം മലയാളം ഇംഗ്ലീഷ് അറബിക് പ്രത്യേക പരിശീലനം നല്‍കുന്നു | |||
> വാഹന സൗകര്യം ഏര്‍പ്പെടുത്തി. | |||
> പത്രം, ബാല മാസികകള്‍, CDകള്‍ മുതലായവ ലഭ്യമാക്കി. | |||
> ബാല സഭ, ലൈബ്രറി വിതരണം, ഹരിത കേരളം, ദിനാചരണങ്ങള്‍, മുതലായവ കാര്യക്ഷമമാക്കി... | |||
> കൃഷി സ്ഥലങ്ങള്‍, ജലാശയങ്ങള്‍ മണ്‍ പാത്ര നിര്‍മാണം എന്നീ ഫീല്‍ഡ് ട്രിപ്പുകള്‍ നടത്തി. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |